'ഇനിയൊരു അങ്കത്തിനില്ല' ; നവംബറിലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ തോറ്റാൽ നാലാമത് ഒരു തവണ കൂടി മത്സരരംഗത്തേക്ക് വരില്ലെന്ന് ഡോണൾഡ് ട്രംപ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

‘ഇനിയൊരു അങ്കത്തിനില്ല’ ; നവംബറിലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ തോറ്റാൽ നാലാമത് ഒരു തവണ കൂടി മത്സരരംഗത്തേക്ക് വരില്ലെന്ന് ഡോണൾഡ് ട്രംപ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 23, 2024, 06:51 am IST
Facebook
Twitter
WhatsAppTelegram

ന്യൂയോർക്ക്: നവംബർ അഞ്ചിന് നടക്കുന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ, ഇനിയൊരു തവണ കൂടി മത്സരരംഗത്തേക്ക് ഉണ്ടാകില്ലെന്ന പ്രഖ്യാപനവുമായി റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയും മുൻ യുഎസ് പ്രസിഡന്റുമായ ഡോണൾഡ് ട്രംപ്. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മൂന്നാം അങ്കത്തിൽ പരാജയപ്പെട്ടാൽ നാലാം വട്ടവും ശ്രമം തുടരുമോ എന്ന ചോദ്യത്തിനാണ് ട്രംപിന്റെ മറുപടി.

ഇനിയൊരു മത്സരത്തിനില്ലെന്നും, ഇക്കുറി ജയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ട്രംപ് പറയുന്നു. ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയും വൈസ് പ്രസിഡന്റുമായ കമലാ ഹാരിസിനെതിരെ ശക്തമായ മത്സരമാണ് ട്രംപ് ഇക്കുറി നേരിടുന്നത്. ഇരുവരും തമ്മിൽ ഒന്നിച്ച് നടന്ന ആദ്യഘട്ട സർവ്വേയിലും കമലാ ഹാരിസിനാണ് മുൻതൂക്കം ലഭിച്ചതെന്നാണ് സർവ്വേകൾ പറയുന്നത്.

ഇരുപക്ഷവും വിജയം അവകാശപ്പെടുന്നുണ്ടെങ്കിലും കമലാ ഹാരിസിന് നിലവിൽ മേൽക്കൈ ഉണ്ടെന്നാണ് സർവ്വേകൾ പറയുന്നത്. യുഎസ് പ്രസിഡൻഷ്യൽ ഡിബേറ്റിന്റെ രണ്ടാം ഘട്ടത്തിന് വേണ്ടി സിഎൻഎൻ ഇരുകൂട്ടരേയും വീണ്ടും ക്ഷണിക്കുകയും ചെയ്തിരുന്നു. കമലാ ഹാരിസ് ക്ഷണം സ്വീകരിച്ചിട്ടുണ്ടെങ്കിലും, ട്രംപ് ഈ വിഷയത്തിൽ പ്രതികരിക്കാൻ തയ്യാറായിട്ടില്ല. മൂന്നാമതൊരു സംവാദത്തിന് ഇല്ലെന്ന് കമലയുമൊത്തുള്ള ആദ്യ സംവാദത്തിന് പിന്നാലെ ട്രംപ് അറിയിച്ചിരുന്നു

ഡോണൾഡ് ട്രംപുമായി നടത്തിയ സംവാദം കമലയ്‌ക്ക് ഗുണം ചെയ്തുവെന്നാണ് പൊതുവെ ഉള്ള വിലയിരുത്തൽ. കമലാ ഹാരിസിന്റെ വിജയ സാധ്യത 61 ശതമാനത്തിലേക്ക് ഉയർന്നതായും റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യഘട്ടത്തിൽ ട്രംപിന് മേൽക്കൈ ഉണ്ടായിരുന്നുവെങ്കിലും പിന്നീട് ഇത് മാറിമറിയുകയായിരുന്നു.

Tags: donald trumpFEATURED2Republican Donald Trump.WHITE HOUSE
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies