മുഖ്യമന്ത്രിയുടെ കസേര വേണ്ട, സമീപം വേറെ കസേരയിട്ട് ഇരിപ്പുറപ്പിച്ച് അതിഷി; ഭരണഘടനയെ പരിഹസിക്കലെന്ന് വിമർശനം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മുഖ്യമന്ത്രിയുടെ കസേര വേണ്ട, സമീപം വേറെ കസേരയിട്ട് ഇരിപ്പുറപ്പിച്ച് അതിഷി; ഭരണഘടനയെ പരിഹസിക്കലെന്ന് വിമർശനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 23, 2024, 04:42 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയായി അധികാരമേറ്റെങ്കിലും മുഖ്യമന്ത്രി കസേരയിലിരിക്കാൻ തയ്യാറാകാതെ അതിഷി മർലേന. അരവിന്ദ് കെജ്രിവാൾ ഇരുന്നിരുന്ന കസേരയ്‌ക്ക് സമീപം മറ്റൊരു കസേരയിട്ടാണ് അതിഷി ഡൽഹി ഭരിക്കാൻ ഒരുങ്ങുന്നത്. സംഭവത്തിൽ രൂക്ഷവിമർശനവുമായി ബിജെപി രംഗത്തെത്തി.

മുഖ്യമന്ത്രി കസേരയിലിരിക്കാതെ ഭരിക്കാൻ ശ്രമിക്കുന്ന അതിഷിയുടെ പ്രവൃത്തി ഭരണഘടനയെ പരിഹസിക്കുന്നതാണെന്ന് ഡൽഹി ബിജെപി അദ്ധ്യക്ഷൻ വിരേന്ദ്ര സച്ച്‌ദേവ പറഞ്ഞു. മുഖ്യമന്ത്രി കസേരയിലിരിക്കുന്നില്ലെങ്കിൽ എന്തിനാണ് അവർ സത്യപ്രതിജ്ഞ ചെയ്ത് മുഖ്യമന്ത്രിയായത്? ഡൽഹി ഇനിയാര് ഭരിക്കുമെന്നും അദ്ദേഹം ചോദിച്ചു. കെജ്‌രിവാളിന്റെ മുഖം സംരക്ഷിക്കാനുള്ള അവസാനത്തെ അടവാണ് അതിഷി നടപ്പിലാക്കുന്നതെന്നും വിരേന്ദ്ര സച്ച്‌ദേവ കുറ്റപ്പെടുത്തി.

ലാലു- റബ്രി, മൻമോഹൻ- സോണിയ മാതൃകയാണ് ആം ആദ്മിയും പിന്തുടരുന്നത്. അഴിമതി നിറഞ്ഞ ഭരണം നടത്താനാണ് അവർ ആഗ്രഹിക്കുന്നത്. അതിഷിയും കെജ്‌രിവാളും ചേർന്ന് ജനങ്ങളെ വിഡ്ഢികളാക്കുകയാണ്. എന്തിനാണ് റബ്ബർ സ്റ്റാമ്പിനെയോ പാവകളെയോ മുഖ്യമന്ത്രിയാക്കുന്നതെന്ന ചോദ്യമാണ് ആം ആദ്മിയോട് ഇന്ന് ജനങ്ങൾ ചോദിക്കുന്നത്. മുഖ്യമന്ത്രി കസേരയിലിരുന്ന് ഭരിക്കാനറിയാത്തവർ ഇത്തരം പദവിക്ക് യോജിച്ചവരല്ലെന്നും ബിജെപി ദേശീയവക്താവ് പ്രദീപ് ഭണ്ഡാരി പറഞ്ഞു.

#WATCH | BJP spokesperson Pradeep Bhandari says, “Atishi and Arvind Kejriwal want to run government like Lalu-Rabri model and Manmohan-Sonia model. They want to run a corrupt government. The people of Delhi are asking them a question as to why a rubber stamp or a puppet CM is… pic.twitter.com/2Xr85OJZTh

— ANI (@ANI) September 23, 2024

കഴിഞ്ഞ ദിവസമാണ് സത്യപ്രതിജ്ഞ ചെയ്ത് ഡൽഹി മുഖ്യമന്ത്രിയായി അതിഷി അധികാരമേറ്റത്. തുടർന്ന് മുഖ്യമന്ത്രി കസേരയിലിരിക്കാൻ കൂട്ടാക്കാതെ അരവിന്ദ് കെജ്‌രിവാളിനായി കസേര ഒഴിച്ചിടുകയായിരുന്നു. ഭരതനെന്ന പോലെ ഡൽഹി ഭരിക്കുമെന്ന വിചിത്ര വാദമാണ് അതിഷി ഉയർത്തുന്നത്.

Tags: athishiCM Of DelhiBJP Slams AAP
ShareTweetSendShare

More News from this section

ഹിന്ദു പുരുഷൻമാർ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: മുൻ പ്രൊഫസർ നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

Latest News

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies