"അൻവ‍ർ പിന്മാറണം, പ്രസ്താവനകൾ ആവർത്തിക്കരുത്": താക്കീതുമായി എംവി ഗോവിന്ദൻ; അന്ത്യശാസനം ഏൽക്കുമോ?
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“അൻവ‍ർ പിന്മാറണം, പ്രസ്താവനകൾ ആവർത്തിക്കരുത്”: താക്കീതുമായി എംവി ഗോവിന്ദൻ; അന്ത്യശാസനം ഏൽക്കുമോ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 25, 2024, 05:39 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരെ പിവി അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങളിൽ അന്വേഷണം നടത്തേണ്ടതില്ലെന്ന സിപിഎം തീരുമാനം വന്നതിന് പിന്നാലെ നിലപാടാവർത്തിച്ച് സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദൻ. അൻവറിന്റെ വാക്കുകൾ ​ഗുണം ചെയ്തത് വലതുപക്ഷ ശക്തികൾക്കാണ്. അത്തരം പ്രസ്താവനകൾ ഒഴിവാക്കേണ്ടതായിരുന്നു. പാർട്ടിയെ ദുർബലമാക്കുന്ന പ്രസ്താവനകൾ എംഎൽഎ ആവർത്തിക്കരുതെന്നും എം.വി ​ഗോവിന്ദൻ പറഞ്ഞു.

സിപിഎമ്മിന്റെ പാർലമെന്ററി പാർട്ടി അം​ഗം എന്ന നിലയിലാണ് സഖാവ് അൻവർ പ്രവർത്തിക്കുന്നത്. പാർട്ടി അം​ഗമല്ലെങ്കിലും അങ്ങനെയാണ് അൻവർ പ്രവർത്തിക്കുന്നത്. അതിനാൽ ഇക്കാര്യങ്ങൾ അൻവറിനെ പാർട്ടിക്ക് ബോധ്യപ്പെടുത്തേണ്ടതുണ്ട്. അൻവറിന്റെ ഭാ​ഗത്ത് നിന്ന് ഉണ്ടാകാൻ പാടില്ലാത്ത പല പ്രസ്താവനകളുമുണ്ടായി. അത്തരം പ്രസ്താവനകൾ വലതുപക്ഷ പാർട്ടിക്കാർക്കും മാദ്ധ്യമങ്ങൾക്കും ആയുധമാവുകയാണ്. ഇത്തരം പ്രസ്താവനകൾ പി.വി അൻവർ ഒഴിവാക്കേണ്ടതായിരുന്നുവെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ അഭിപ്രായമെന്ന് ഗോവിന്ദൻ വ്യക്തമാക്കി.

അൻവർ ഉന്നയിച്ച വിഷയങ്ങൾ പാർട്ടിക്കും സർക്കാരിനും മുന്നിലുണ്ട്. അത് പരിഹരിക്കാനുള്ള നീക്കങ്ങൾ  ആരംഭിച്ചുകഴിഞ്ഞതാണ്. ആ ഘട്ടത്തിൽ വലതുപക്ഷ ശക്തികൾക്ക് ​ഗുണകരമാകുന്ന വിധത്തിൽ പ്രസ്താവനകൾ ആവ‍ർത്തിക്കുന്നതിൽ നിന്ന് പിൻമാറണമെന്നാണ് പിവി അൻവർ എംഎൽഎയോട് ആവശ്യപ്പെടാനുള്ളതെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു.

READ MORE: അൻവർ vs ശശി; ശശിയുടെ തട്ട് താണ് തന്നെ! അന്വേഷണം വേണ്ടതില്ലെന്ന് സിപിഎം; അൻവറിന്റെ പരാതിക്ക് പാർട്ടിയിൽ പുല്ലുവില 

 

Tags: CPMMV Govindanpv anvarPV Anvar MLA
Share
Tweet
SendShare

More News from this section

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies