'കൊലപാതകശ്രമങ്ങളിൽ പങ്കുണ്ടെങ്കിൽ അവരുടെ രാജ്യത്തെ തകർത്തെറിയും'; വധഭീഷണി ഉണ്ടെന്ന റിപ്പോർട്ടിൽ ഇറാനെതിരെ വിമർശനവുമായി ഡോണൾഡ് ട്രംപ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

‘കൊലപാതകശ്രമങ്ങളിൽ പങ്കുണ്ടെങ്കിൽ അവരുടെ രാജ്യത്തെ തകർത്തെറിയും’; വധഭീഷണി ഉണ്ടെന്ന റിപ്പോർട്ടിൽ ഇറാനെതിരെ വിമർശനവുമായി ഡോണൾഡ് ട്രംപ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 26, 2024, 07:01 am IST
FacebookTwitterWhatsAppTelegram

ന്യൂയോർക്ക്: യുഎസ് വൈറ്റ് ഹൗസ് സ്ഥാനാർത്ഥിയും മുൻ പ്രസിഡന്റുമായ തന്നെ ആക്രമിച്ചതിൽ ഇസ്ലാമിക് റിപ്പബ്ലിക് ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ ഇറാനെ തകർത്തെറിയുമെന്ന മുന്നറിയിപ്പുമായി ഡോണൾഡ് ട്രംപ്. ട്രംപിന് ഇറാനിൽ നിന്ന് വധഭീഷണി ഉണ്ടെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് പരാമർശം. നോർത്ത് കരോലിനയിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെയാണ് ട്രംപ് ഇറാനെതിരെ വിമർശനം ഉയർത്തിയത്.

” എല്ലാവർക്കും അറിയാവുന്നത് പോലെ രണ്ട് കൊലപാതകശ്രമങ്ങൾ അടുത്തിടെ എനിക്ക് നേരിടേണ്ടി വന്നു. അതിൽ അവർ ഉൾപ്പെട്ടിട്ടുണ്ടായിരിക്കാം ചിലപ്പോൾ ഇല്ലായിരിക്കാം. എങ്കിലും ഇറാന് ഇതിൽ പങ്കുണ്ടാകാനാണ് സാധ്യത. ഒരുപക്ഷേ ഞാൻ ആയിരുന്നു പ്രസിഡന്റ് എങ്കിൽ ഭീഷണി മുഴക്കുന്ന രാജ്യത്തെ ഒരു കാര്യം അറിയിക്കും. ഇവിടെ അത് ഇറാൻ ആണ്. നിങ്ങൾ ആ വ്യക്തിയെ ഉപദ്രവിക്കുന്നതിനായി എന്തെങ്കിലും ചെയ്താൽ അവരുടെ രാജ്യത്തെ പ്രധാന നഗരങ്ങളെ എല്ലാം തകർത്തെറിയുമെന്ന് അവരോട് പറയുന്നു.

ഇറാനിൽ നിന്ന് നേരിട്ടാണ് ഭീഷണി ലഭിച്ചത്. ഒരു അമേരിക്കൻ പ്രസിഡന്റിനെയോ പ്രസിഡന്റ് സ്ഥാനാർത്ഥിയേയോ കൊല്ലാനോ ദ്രോഹിക്കാനോ ഗൂഢാലോചന നടത്തിയിട്ടുണ്ടെങ്കിൽ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന സന്ദേശം അവർക്ക് ആവശ്യമാണെന്നും ട്രംപ് പറഞ്ഞു. അതേസമയം ഇറാനിൽ നിന്ന് ഇത്തരത്തിൽ സന്ദേശം ലഭിച്ചിട്ടും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ ഈ ആഴ്ച ന്യൂയോർക്കിൽ ഉണ്ടായിരുന്നുവെന്നത് വിചിത്രമായി തോന്നുന്നുണ്ടെന്നും ട്രംപ് വ്യക്തമാക്കി.

” ഈ രാജ്യത്തെത്തിയ ഇറാൻ നേതാവിന് സംരക്ഷണം ഒരുക്കാൻ നമ്മുടെ സുരക്ഷാ സേനകളുണ്ട്. എന്നിട്ടും അവർ നമ്മുടെ മുൻ പ്രസിഡന്റ് കൂടിയായ ഇപ്പോഴത്തെ സ്ഥാനാർത്ഥിയെ ഭീഷണിപ്പെടുത്തുകയാണെന്നും” ട്രംപ് സ്വയം വിശേഷിപ്പിച്ച് കൊണ്ട് പറഞ്ഞു. ഐക്യരാഷ്‌ട്രസഭയുടെ നിയമങ്ങൾ അനുസരിച്ച് യുഎൻ പൊതുസഭയിൽ പങ്കെടുക്കാനെത്തുന്ന വിദേശ രാഷ്‌ട്ര തലവന്മാർക്ക് സുരക്ഷ ഒരുക്കേണ്ടത് അമേരിക്കയുടെ കടമയാണ്.

 

Tags: death threatsIranian President Masoud PezeshkianIslamic Republicdonald trumpFEATURED2
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies