ആർജി കാർ മെഡിക്കൽ കോളേജ് കേസ്; താല പൊലീസ് തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചുവെന്നും അധികവിവരങ്ങൾ കൂട്ടിച്ചേർത്തുവെന്നും കോടതിയെ അറിയിച്ച് സിബിഐ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആർജി കാർ മെഡിക്കൽ കോളേജ് കേസ്; താല പൊലീസ് തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചുവെന്നും അധികവിവരങ്ങൾ കൂട്ടിച്ചേർത്തുവെന്നും കോടതിയെ അറിയിച്ച് സിബിഐ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 26, 2024, 07:57 am IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: കൊൽക്കത്ത ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പിജി ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ താല പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കെതിരെ സിബിഐ. താല പൊലീസ് കേസ് അട്ടിമറിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും,പൊലീസ് സ്റ്റേഷൻ ഓഫീസർ ഇൻ ചാർജ് അഭിജിത് മണ്ഡൽ നിരവധി തവണ ആർജി കാർ മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷുമായി സംഭവം നടന്ന ദിവസം നിരവധി തവണ സംസാരിച്ചതായും സിബിഐ ചൂണ്ടിക്കാട്ടി.

പൊലീസ് സ്റ്റേഷനിൽ ശേഖരിച്ച പല തെളിവുകളിലും അഭിജിത് മാറ്റങ്ങൾ വരുത്തി. ഇതിന് പുറമെ പുതിയ വസ്തുതകൾ സ്വന്തം ഇഷ്ടപ്രകാരം ഇയാൾ കൂട്ടിച്ചേർത്തതായും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ  ആശുപത്രി മേധാവി ചുമതലയിലുള്ള പൊലീസ് ഉദ്യോഗസ്ഥനോട് സംസാരിക്കുന്നത് സ്വാഭാവികമാണെന്നായിരുന്നു അഭിജിത് മണ്ഡലിന് വേണ്ടി ഹാജരായ അഭിഭാഷകൻ അയൻ ഭട്ടാചാര്യയുടെ വാദം.

ബലാത്സംഗത്തിലോ കൊലപാതകത്തിലോ അഭിജിതിന് പങ്കില്ലെന്നും, ചുമതലയിൽ വീഴ്ച വരുത്തിയതിനാണെങ്കിൽ ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ മാത്രമേ ഉള്ളു എന്നും അയൻ ഭട്ടാചാര്യ അവകാശപ്പെട്ടു. തെളിവുകൾ നശിപ്പിക്കപ്പെടുകയാണെന്നും, വിശദമായ ചോദ്യം ചെയ്യലിനായി ഇരുവരേയും ഈ മാസം 30 വരെ കസ്റ്റഡിയിൽ വേണമെന്നും സിബിഐ കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. 17ാം തിയതി അന്വേഷണ തൽസ്ഥിതി റിപ്പോർട്ട് സുപ്രീംകോടതിക്ക് മുദ്രവച്ച കവറിൽ സിബിഐ കൈമാറിയിരുന്നു.

അതേസമയം യുവതിയുടെ പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാരുടെ സംഘത്തിന് നേതൃത്വം നൽകിയ മുതിർന്ന ഡോക്ടർ അപൂർബ ബിശ്വാസിനെ സിബിഐ ഇന്നലെ ചോദ്യം ചെയ്തു. സംഭവദിവസം ആശുപത്രിയിൽ എത്തിയ മറ്റൊരു ഡോക്ടറായ സുശാന്ത റോയിയോടും അന്വേഷണ വിധേയമായി സിബിഐക്ക് മുൻപാകെ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സമൻസ് ലഭിച്ചെങ്കിലും സുശാന്ത റോയ് ഉദ്യോഗസ്ഥർക്ക് മുൻപാകെ ഹാജരായില്ലെന്നാണ് വിവരം

 

Tags: CBIFEATURED2Rape and Murderlarger conspiracydestruction of evidence
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies