സ്ലോ&സ്റ്റഡി ഗ്രോത്ത്; കേരളം ബിജെപി പിടിക്കും; 2031ൽ അധികാരത്തിൽ വരും: അൻവർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സ്ലോ&സ്റ്റഡി ഗ്രോത്ത്; കേരളം ബിജെപി പിടിക്കും; 2031ൽ അധികാരത്തിൽ വരും: അൻവർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 29, 2024, 09:49 pm IST
Facebook
Twitter
WhatsAppTelegram

മലപ്പുറം: കേരളത്തിൽ ബിജെപി അധികാരത്തിൽ വരുമെന്ന് പി.വി അൻവർ എംഎൽഎ. നിലമ്പൂരിൽ നടന്ന രാഷ്‌ട്രീയ വിശദീകരണ യോഗത്തിനിടെയാണ് എംഎൽഎയുടെ പരാമർശം. ബിജെപിക്ക് തിരക്കില്ല, സാവധാനമാണ് കേരളത്തിൽ അവർ വളരുന്നതെങ്കിലും ബിജെപിയുടേത് സ്ഥിരതയുള്ള വളർച്ചയാണെന്നും അൻവർ ചൂണ്ടിക്കാട്ടി.

“ഒരു അൻവർ പോയാൽ മറ്റൊരു അൻവർ വരണം. ചെറുപ്പക്കാർ ഇതിൽ നിന്ന് പിന്തിരിയരുത്. ഈ പോരാട്ടം നമുക്ക് വേണ്ടിയല്ല. സംഘപരിവാർ ആസൂത്രണം ചെയ്ത കാര്യങ്ങൾ ഇവിടെ നടപ്പിലാകാൻ പോകുന്നേയുള്ളൂ. 2026-ലെ തെരഞ്ഞെടുപ്പിൽ അവർ ഉന്നമിടുന്നത് 25 സീറ്റാണ്. അത് അവർ നേടുക തന്നെ ചെയ്യും. 2031ൽ അവർ സംസ്ഥാനത്ത് അധികാരത്തിൽ വരും. അവർക്ക് തിരക്കില്ല. സ്ലോ ആയും സ്റ്റഡി ആയും അവർ പൊക്കോണ്ടിരിക്കുകയാണ്. ഇത് മനസിലാക്കേണ്ടതുണ്ട്. അൻവറിനെ വർ​ഗീയവാദിയായി ചാപ്പകുത്താൻ ആരും ശ്രമിക്കേണ്ട, നടക്കില്ല. വീട്ടിൽ 40 വർഷത്തോളമായി ജോലിക്കുനിൽക്കുന്ന, ഭക്ഷണം വിളമ്പി നൽകുന്നവർ, അവരിവിടെ എന്റെ പ്രസം​ഗം കേൾക്കാൻ വന്നിട്ടുണ്ട്. തങ്കമണി ചേച്ചിയും ശോഭയും. അതുകൊണ്ട് അൻവറിനെ വർ​ഗീയവാദിയാക്കാൻ ആരും ശ്രമിക്കേണ്ട” – എംഎൽഎ പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിനേറ്റത് കനത്ത തിരിച്ചടിയാണെന്നും പ്രസംഗത്തിനിടെ അൻവർ സൂചിപ്പിച്ചു. എന്തുകൊണ്ട് വോട്ട് കുറഞ്ഞുവെന്ന കാര്യം പാർട്ടി പരിശോധിച്ചില്ല. ജനസമ്മതിയുണ്ടായിരുന്ന ശൈലജ ടീച്ചർക്ക് പോലും എന്തുകൊണ്ട് വോട്ട് കിട്ടിയില്ലെന്നും അൻവർ ചോദിച്ചു. പിണറായിയെ പേടിച്ച് ആരും ഒന്നും മിണ്ടുന്നില്ലെന്നും എംഎൽഎ കുറ്റപ്പെടുത്തി.

Tags: BJPpv anvarPV Anvar MLA
Share
Tweet
SendShare

More News from this section

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies