നീ എൻ്റെ ടീമിലായി പോയി..! പന്തിനെ നോക്കി ദഹിപ്പിച്ച് കോലി; കെട്ടിപ്പിടിച്ച് തണുപ്പിച്ച് ഋഷഭ്, വീഡിയോ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

നീ എന്റെ ടീമിലായി പോയി..! പന്തിനെ നോക്കി ദഹിപ്പിച്ച് കോലി; കെട്ടിപ്പിടിച്ച് തണുപ്പിച്ച് ഋഷഭ്, വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 30, 2024, 04:53 pm IST
FacebookTwitterWhatsAppTelegram

ബം​ഗ്ലാദേശിനെതിരെയുള്ള കാൺപൂർ ടെസ്റ്റിൽ റണ്ണൗട്ടിൽ നിന്ന് തലനാരിഴയ്‌ക്ക് രക്ഷപ്പെട്ട് വിരാട് കോലി. ബൗളിം​ഗ് എൻഡിൽ നിന്ന പന്തുമായുള്ള ആശയകുഴപ്പമാണ് താരത്തെ റണ്ണൗട്ടിന്റെ വക്കിലെത്തിച്ചത്. ഇതാണ് കോലിയെ ദേഷ്യം പിടിപ്പിച്ചത്. ഇന്ത്യൻ ഇന്നിം​ഗ്സിന്റെ 18-ാം ഓവറിലായിരുന്നു സംഭവം.

നോൺ സ്ട്രൈക്കർ എൻഡിൽ നിന്നുള്ള പന്തിന്റെ പെട്ടെന്നുള്ള സിം​ഗിളാനായുള്ള വിളിയിലാണ് കോലി ക്രീസ് വിട്ട് ഇറങ്ങാൻ പ്രേരിപ്പിച്ചത്. എന്നാൽ ബൗളർ ഖാലിദിന് അഹമ്മദ് പന്ത് ഓടിയെടുത്ത് സ്റ്റമ്പ് ലക്ഷ്യമാക്കിയതും, പന്ത് കോലിയോട് തിരിച്ചുപോകാൻ ആവശ്യപ്പെട്ടു. എന്നാൽ കോലി പിച്ചിന് പാതിയിലെത്തിയിരുന്നു. എന്നാൽ ഖാലിദിന് ഉന്നം തെറ്റിയത് കോലിക്കായിരുന്നില്ല പന്തിനായിരുന്നു ആശ്വാസമായത്.

ക്രീസിൽ കയറിയതിന് പിന്നാലെ കോലി പന്തിനെ തുറിച്ച് നോക്കുന്നതും കാണാമായിരുന്നു. എന്നാൽ ക്ഷമ പറഞ്ഞെത്തിയ പന്ത് കോലിയെ കെട്ടിപ്പിടിച്ച് താരത്തെ തണുപ്പിക്കുകയായിരുന്നു. കോലി പിന്നീട് ചിരിക്കുന്നതും വീഡിയോയിൽ കണ്ടു. അതേസമയം കോലി 35 പന്തിൽ 47 റൺസ് നേടി.കെ.എൽ രാഹുൽ 43 പന്തിൽ 68 റൺസും സ്വന്തമാക്കി. പന്ത് 9 റൺസുമായി പുറത്തായി. ഇന്ത്യ 9 വിക്കറ്റ് നഷ്ടത്തിൽ 285 റൺസ് എടുത്ത് നിൽക്കെ ആദ്യ ഇന്നിം​ഗ്സ് ഡിക്ലെയർ ചെയ്തു.

A mix-up between Virat Kohli and Rishabh Pant😳#kohli #pant #indvban pic.twitter.com/Oc6KCnjJ2D

— Inspiration Blaze (@blazeinspired) September 30, 2024

KOHLI 🤝 PANT.

– A hug moment after a mis-communication….!!!! pic.twitter.com/8g7aGSq48b

— Johns. (@CricCrazyJohns) September 30, 2024

Tags: scaregivesStareDeathVIRAT KOHLIRishabh Pantoutrun
ShareTweetSendShare

More News from this section

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

10 ഗോളുകളുമായി ഫ്രഞ്ച് സൂപ്പര്‍താരം ഒന്നാമത്; ഗോള്‍ഡന്‍ ബൂട്ട് പോരില്‍ മെസിയെ പിന്നിലാക്കി എംബാപ്പെ

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies