ലൈം​ഗികബന്ധത്തിന് പിന്നാലെ അമിത രക്തസ്രാവം; 23-കാരിയായ നഴ്സ് മരിച്ചു; ആശുപത്രിയിലെത്തിക്കാതെ നെറ്റിൽ പരതിയ കാമുകൻ പിടിയിൽ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ലൈം​ഗികബന്ധത്തിന് പിന്നാലെ അമിത രക്തസ്രാവം; 23-കാരിയായ നഴ്സ് മരിച്ചു; ആശുപത്രിയിലെത്തിക്കാതെ നെറ്റിൽ പരതിയ കാമുകൻ പിടിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 1, 2024, 04:45 pm IST
FacebookTwitterWhatsAppTelegram

ലൈം​ഗികബന്ധത്തിന് പിന്നാലെയുണ്ടായ അമിത രക്തസ്രാവത്തെ തുടർന്ന് 23-കാരിയായ നഴ്സ് മരിച്ചു. ​ഗുജറാത്തിലെ നവസാരിയിലെ സ്വകാര്യ ഹോട്ടലിലായിരുന്നു സംഭവം. ഒപ്പമുണ്ടായിരുന്ന കാമുകനെ അറസ്റ്റ് ചെയ്തു. ലൈം​ഗിക ബന്ധത്തിനിടെ യുവതിയുട സ്വകാര്യ ഭാ​ഗത്ത് ​ഗുരുതരമായി മുറിവേറ്റെന്ന് ഫോറൻസിക് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇതാണ് അമിത രക്തസ്രാവത്തിലേക്ക് നയിച്ചത്.

സെപ്റ്റംബർ 23നായിരുന്നു സംഭവം. രക്തസ്രാവം ആരംഭിച്ചത് കാമുകന്റെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ഇയാൽ മെഡിക്കൽ സഹായം തേടാതെ ഇത് അവസാനിപ്പിക്കാൻ ഇൻ്റർനെറ്റിൽ പരതുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. തുണി ഉപയോ​ഗിച്ച് ഇത് നിർത്താനും യുവാവ് ശ്രമിച്ചിരുന്നു. എന്നാൽ ഇതൊന്നും മതിയാകുമായിരുന്നില്ല. കുറച്ചുനേരത്തിന് പിന്നാലെ യുവതി ബോധരഹിതയായി.

പേടിച്ചുപോയ യുവാവ് സുഹൃത്തിനെ വിളിച്ചുവരുത്തി യുവതിയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. അവസ്ഥ മോശമായതോടെ സിവിൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും യുവതിയുടെ ജീവൻ രക്ഷിക്കാനായില്ല. യുവാവ് അവളുടെ രക്ഷിതാക്കളെ വിളിച്ചുവരുത്തിയെങ്കിലും അവർ‌ എത്തുമ്പോഴേക്കും യുവതി മരിച്ചിരുന്നു. വൈദ്യ സഹായം വൈകിയതാണ് മരണകാരണം. ആംബുലൻസ് വിളിക്കാതെ സുഹൃത്തിനായി കാത്തിരുന്ന യുവാവ് മണിക്കൂറുകൾ വൈകിയാണ് യുവതിയെ ആശുപത്രിയിൽ എത്തിച്ചത്. 26-കാരനെതിരെ ക്രൂരമായ നരഹത്യ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.

Tags: DeathWomansexafterBleeds
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies