സമ്പൂർണ്ണ വാരഫലം: 2024 ഒക്ടോബർ 06 മുതൽ ഒക്ടോബർ 12 വരെയുള്ള (1200 കന്നി 20 മുതൽ കന്നി 26 വരെ) ചന്ദ്രരാശി പൊതുഫലം; (ഭാഗം 1 – അശ്വതി മുതൽ ആയില്യം വരെ)
Wednesday, July 15 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Astrology

സമ്പൂർണ്ണ വാരഫലം: 2024 ഒക്ടോബർ 06 മുതൽ ഒക്ടോബർ 12 വരെയുള്ള (1200 കന്നി 20 മുതൽ കന്നി 26 വരെ) ചന്ദ്രരാശി പൊതുഫലം; (ഭാഗം 1 – അശ്വതി മുതൽ ആയില്യം വരെ)

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 3, 2024, 03:11 pm IST
FacebookTwitterWhatsAppTelegram

പൊതുഫലങ്ങൾ ഒരു നിശ്ചിത കാലയളവിലെ ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. എന്നാൽ, ഓരോ വ്യക്തിയും അനുഭവിക്കുന്ന യഥാർത്ഥ ഫലങ്ങൾ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശ, അപഹാരങ്ങൾ എന്നിവയെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഈ പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ച്, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ ചെയ്യുകയും ചെയ്താൽ, നല്ല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി അനുഭവിക്കാനും പ്രതികൂല സമയങ്ങളെ കൂടുതൽ എളുപ്പത്തിൽ തരണം ചെയ്യാനും സാധിക്കും.

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം)

ഈ വാരം ഗുണദോഷ സമ്മിശ്രമായിരിക്കും. വാരത്തിന്റെ തുടക്കത്തിൽ പ്രേമവിജയം, പുതിയ വീട് വാങ്ങുക അല്ലെങ്കിൽ വീട് പുതുക്കി പണിയുക, എവിടെയും ഒരു സ്ഥാനം എന്നിവ ഉണ്ടാകുവാൻ സാധ്യത. വാരത്തിന്റെ മധ്യത്തിൽ കുടുംബബന്ധു ജനങ്ങളുമായി അഭിപ്രായ വ്യത്യാസം, രോഗാദിദുരിതങ്ങൾ ഒക്കെ അലട്ടുവാൻ സാധ്യത. പ്രത്യേകിച്ചു ആമാശയ സംബന്ധമായ രോഗങ്ങൾ ഉള്ളവർ ജാഗ്രത പാലിക്കുക. സർക്കാർ സംബന്ധമായ ദോഷാനുഭവങ്ങൾ, കുടുംബത്തിൽ മംഗളകർമ്മങ്ങൾക്ക് സാധ്യത. ശത്രുഭയം, കാര്യതടസ്സം, കേസുവഴക്കുകൾ, ജയിൽ ശിക്ഷയും വരെ ചിലർക്ക് ഫലത്തിൽ വരാം. അന്യജനങ്ങളിൽ നിന്നും തിക്താനുഭവങ്ങൾ, അന്യസ്ത്രീ ബന്ധം, അഗ്നി മൂലം ദോഷാനുഭവങ്ങൾ എന്നിവ ഉണ്ടാകുവാൻ സാധ്യത.

 

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം)

വാരത്തിന്റെ തുടക്കത്തിൽ ശത്രുഹാനി, സ്ഥാനമാനങ്ങൾ ലഭിക്കുക, സത്സുഹൃത്തുക്കൾ ഉണ്ടാവുക, അവർ മൂലം ഗുണാനുഭവങ്ങൾ, തൊഴിൽ വിജയം, സുഖഭോഗ തൃപ്തി, വാഹന ഭാഗ്യം,ഭക്ഷണ സുഖം, ധനനേട്ടം, തൊഴിൽ വിജയം, ഉന്നത സ്ഥാന ലബ്‌ധി, വിദ്യാപുരോഗതി, ഭാര്യാഭർത്തൃ ഐക്യം എന്നിവ ഉണ്ടാകുവാൻ സാധ്യത. എന്നാൽ വാരത്തിന്റെ അവസാനം സങ്കീർണമായ പല പ്രശ്നങ്ങളും ഉടലെടുക്കും. കുടുബ ബന്ധു ജനങ്ങളുമായി അഭിപ്രായ വ്യത്യാസം, മേൽ അധികാരികളെ കൊണ്ട് ദോഷഫലങ്ങൾ, കാര്യതടസ്സം, ജലദോഷം, വാത പിത്ത രോഗങ്ങൾ, ശരീര ശോഷണം എന്നിവ ഉണ്ടാകും. അപ്രതീക്ഷിതമായ ചതി വരുവാൻ സാധ്യത.

 

മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം)

വാരത്തിന്റെ തുടക്കത്തിൽ മാനസിക ബുദ്ധിമുട്ടുകൾ, അന്യദേശ വാസം-ജോലി, സഞ്ചാര ശീല കൂടുകയും യാത്ര ദുരിതംകൂടുകയും ചെയ്യുക , കുടുംബം വിട്ടു മാറി നിൽക്കേണ്ട അവസ്ഥ, വാഹനം മൂലം ദോഷാനുഭവങ്ങൾ-അപകടങ്ങൾ, പരാശ്രയം,വാത നീർദോഷങ്ങളും ഉദര രോഗങ്ങളും വർദ്ധിക്കുക. എന്ത് തൊഴിൽ ചെയ്താലും അതിനൊന്നും തക്ക പ്രതിഫലം കിട്ടാത്ത അവസ്ഥ എന്നിവ ഉണ്ടാകും. എന്നാൽ വാര മധ്യത്തോടു കൂടി സ്ത്രീകളുമായി അടുത്തു ഇടപെഴകാൻ അവസരം, കുടുംബത്തിൽ മംഗള കർമ്മങ്ങൾ നടക്കാൻ സാധ്യത, ഉന്നത സ്ഥാന പ്രാപ്തി, വ്യാപാര-ബിസിനസ്സിൽ പുരോഗതി, തൊഴിൽ വിജയം എന്നിവക്ക് സാധ്യത.

 

കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)

വാരത്തിന്റെ തുടക്കത്തിൽ മാനസികമായി വളരെ അധികം ദുരിതങ്ങൾ നേരിടേണ്ടി വരും. വാഹനങ്ങൾ മൂലം ദോഷങ്ങൾ-അപകടങ്ങൾ, വ്യവഹാര പരാജയം, മനോദുഃഖ൦, ഉറക്കക്കുറവ്, ധന ക്ലേശം, കുടുംബ ബന്ധു ജനങ്ങളുമായി അഭിപ്രായ വ്യത്യാസം എന്നിവ അനുഭവത്തിൽ വരും. എന്നാൽ വാര മധ്യത്തോടു കൂടി ശത്രുഹാനി, വ്യവഹാരങ്ങളിൽ വിജയം, ഉന്നത സ്‌ഥാനലബ്‌ധി, കീർത്തി, ഭാര്യാ – ഭർതൃ ഐക്യം, കുടുംബത്തിൽ അഭിവൃദ്ധി ഉണ്ടാവുക, ആട-ആഭരണ-അലങ്കാര വസ്തുക്കളുടെ വർദ്ധനവ്, കുടുംബാംഗങ്ങൾ തമ്മിൽ ചേർച്ച എന്നിവ ഉണ്ടാകുവാൻ സാധ്യത. കുടുംബത്തിൽ മംഗളകരമായ കർമ്മങ്ങൾ നടക്കും.

ജയറാണി ഈ വി .

WhatsApp No : 9746812212

(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)

Weekly Prediction by Jayarani E.V

Tags: Weekly PredictionSUBJayarani E.V
ShareTweetSendShare

More News from this section

വിവാഹതടസം മാറാനും നല്ല ദാമ്പത്യത്തിനും ദർശനം നടത്തേണ്ട കേരളത്തിലെ ക്ഷേത്രങ്ങൾ

മള്ളിയൂർ ഭാഗവതാമൃത 
സത്രത്തിന് ജനുവരി 21ന് തുടക്കം

ജന്മനക്ഷത്രവും പക്കപ്പിറന്നാളും അറിയാൻ ഇനി കലണ്ടർ മറിച്ച് നോക്കി പാടുപെടേണ്ട ; വളരെ എളുപ്പത്തിൽ കണ്ടെത്താം; ഇതാ എളുപ്പമാർഗവുമായി പരിഹരപുരം കലണ്ടർ

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

Latest News

ഹോര്‍മുസ് ആക്രമണത്തിന് തിരിച്ചടി; ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ യുഎസ് ബോംബാക്രമണം

പിഒകെയില്‍ മനുഷ്യാവകാശ ലംഘനം; പാകിസ്ഥാനെതിരെ അന്താരാഷ്‌ട്ര ഇടപെടല്‍ ആവശ്യപ്പെട്ട് ഇന്ത്യ

സൗദിക്ക് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; 4 വിമാനത്താവളങ്ങള്‍ അടച്ചു, മലയാളികള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ കുടുങ്ങി

മൊബൈലില്‍ കോപ്പിയടി; കെഎസ്ഇബി താല്‍ക്കാലിക ജീവനക്കാരന്‍ അറസ്റ്റില്‍, വാട്സ്ആപ്പ് വഴി ഉത്തരമെത്തിച്ച അധ്യാപകന്‍ ഒളിവില്‍

ലൈഫ് മിഷന്‍ കോഴക്കേസ് വീണ്ടും സജീവം; സ്വപ്‌ന സുരേഷിനെ മണിക്കൂറുകളോളം ചോദ്യം ചെയ്ത് വിജിലന്‍സ്

മോദിയുടെ വാക്കുകള്‍ക്ക് പുതിന്‍ വില നല്‍കുന്നു; ഇന്ത്യയുടെ നയതന്ത്ര ശക്തി അംഗീകരിച്ച് പോളണ്ട്

ഹോര്‍മുസില്‍ ഇറാന്‍ മിസൈല്‍ ആക്രമണം; യുഎഇയുടെ എണ്ണക്കപ്പലില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു, ഇറാന്‍ നയതന്ത്രജ്ഞരെ വിളിച്ചുവരുത്തി ഇന്ത്യ

വിഷാംശ ഭീഷണി: പാരാക്വാറ്റിന്റെ ഇറക്കുമതിയും വില്‍പ്പനയും ഉപയോഗവും നിരോധിക്കാന്‍ കേന്ദ്രം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies