സമ്പൂർണ്ണ വാരഫലം: 2024 ഒക്ടോബർ 06 മുതൽ ഒക്ടോബർ 12 വരെയുള്ള (1200 കന്നി 20 മുതൽ കന്നി 26 വരെ) ചന്ദ്രരാശി പൊതുഫലം; (ഭാഗം 2 – മകം മുതൽ തൃക്കേട്ട വരെ)
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Astrology

സമ്പൂർണ്ണ വാരഫലം: 2024 ഒക്ടോബർ 06 മുതൽ ഒക്ടോബർ 12 വരെയുള്ള (1200 കന്നി 20 മുതൽ കന്നി 26 വരെ) ചന്ദ്രരാശി പൊതുഫലം; (ഭാഗം 2 – മകം മുതൽ തൃക്കേട്ട വരെ)

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 3, 2024, 03:20 pm IST
Facebook
Twitter
WhatsAppTelegram

പൊതുഫലങ്ങൾ ഒരു നിശ്ചിത കാലയളവിലെ ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. എന്നാൽ, ഓരോ വ്യക്തിയും അനുഭവിക്കുന്ന യഥാർത്ഥ ഫലങ്ങൾ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശ, അപഹാരങ്ങൾ എന്നിവയെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഈ പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ച്, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ ചെയ്യുകയും ചെയ്താൽ, നല്ല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി അനുഭവിക്കാനും പ്രതികൂല സമയങ്ങളെ കൂടുതൽ എളുപ്പത്തിൽ തരണം ചെയ്യാനും സാധിക്കും.

 

ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം)

വാരത്തിന്റെ തുടക്കത്തിൽ ശയനസുഖം, , മനഃസന്തോഷം, ധൈര്യം, ചിന്താശേഷി, ധനനേട്ടം എന്നിവ ഉണ്ടാകും. സാഹിത്യകാരൻമ്മാർക്ക് തങ്ങളുടെ രചന പ്രസീദ്ധീകരിക്കുവാൻ അവസരം ലഭിക്കും. എന്നാൽ വാര മധ്യത്തോടു കൂടി കുടുംബ ബന്ധു ജനങ്ങളുമായി അഭിപ്രായ വ്യത്യാസം ഉടലെടുക്കുവാനും മാനസിക പ്രശ്നങ്ങൾക്ക് വഴിവെയ്‌ക്കുകയും ചെയ്യും. എത്ര പരിശ്രമിച്ചാലും എന്നാൽ ഒന്നിലും ഉയർച്ച ഉണ്ടാകാത്ത അവസ്ഥ, പല തൊഴിലുകൾ ചെയ്യേണ്ടി വരിക, സുഹൃത്തുക്കളുമായി അഭിപ്രായ വ്യത്യാസം, തൊഴിൽക്ലേശം, ഭൂമി നഷ്ട്ടം, തൊഴിൽ ഇടങ്ങളിൽ അഭിപ്രായ വ്യത്യാസം, വാഹനം മൂലം ദോഷാനുഭവങ്ങൾ എന്നിവ അനുഭവത്തിൽ വരും. എന്നാൽ വാരാന്ത്യ൦ കാര്യവിജയവും ഉണ്ടാകും.

 

കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)

ഈ വാരം ഗുണദോഷ സമ്മിശ്രമായിരിക്കും. വാരത്തിന്റെ തുടക്കത്തിൽ തൊഴിൽ ക്ലേശം വർദ്ധിക്കുക, യാത്രക്ലേശം, പല പല തൊഴിലുകൾ ചെയ്യെണ്ടതായി വരിക, സ്ഥാന നഷ്ടം, പക്ഷി മൃഗാദികൾ മൂലമോ വാഹനം മൂലമോ അപകടം, അപവാദം കേൾക്കേണ്ടിവരിക, ശരീര തളർച്ച, രോഗാദിദുരിതങ്ങൾ അലട്ടുക, നേത്ര രോഗം എന്നിവ ഉണ്ടാകും. വാരം മധ്യത്തിൽ ശത്രുഹാനി, വ്യപഹാര വിജയം, മനഃസന്തോഷം, തൊഴിൽ വിജയം, ഭക്ഷണസുഖം, ധനലാഭം എന്നിവ അനുഭവത്തിൽ വരും. എന്നാൽ വാരം അവസാനത്തോട് കൂടി കുടുംബ ബന്ധുജങ്ങളുമായി അഭിപ്രായ വ്യത്യാസം, മനോദുഃഖ൦, മനോരോഗങ്ങൾ , ഉറക്കക്കുറവ്, ധനക്ലേശം എന്നിവ ഉണ്ടാകും.

 

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം)

രോഗാദി ദുരിതങ്ങൾക്ക് ശമനം – അതായത് രോഗങ്ങൾ മാറും, ഭാഗ്യാനുഭവങ്ങൾ, തൊഴിൽ വിജയം, ശത്രുഹാനി, ചെയ്യുന്ന പ്രവർത്തികൾ ലാഭത്തിൽ ആയി തീരുക എന്നിവക്കു സാധ്യത. ലോട്ടറി, ചിട്ടി എന്നിവ നറുക്ക് വീഴുക, കുടുംബ സ്വത്ത് കിട്ടാൻ യോഗം എന്നിവ അനുഭവത്തിൽ വരും. എന്നാൽ വാര മധ്യത്തിൽ കുടുബ ബന്ധു ജനങ്ങളുമായി അഭിപ്രായ വ്യത്യാസം, തൊഴിൽ ക്ലേശം ചിലർക്ക് അപമാനം കേൾക്കേണ്ടിവരും, നേത്രരോഗങ്ങൾ എന്നിവക്ക് സാധ്യത. വാരം അവസാനത്തോട് കൂടി വാഹന ഭാഗ്യം, ഭക്ഷണ സുഖം, ഈശ്വര വിശ്വാസം വർദ്ധിക്കുക, പുണ്യതീർത്ഥ സ്ഥലങ്ങൾ സന്ദർശിക്കുവാൻ അവസരം എന്നിവയ്‌ക്ക് അവസരം ലഭിക്കും.

 

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട)

രോഗങ്ങൾ എല്ലാം മാറി സുഖകരമായ ജീവിതത്തിലേക്ക് തിരിച്ചു വരിക, വിശിഷ്ട വ്യക്തികളെ പരിചയപെടുവാനും അവരോടോപ്പം സമയം ചെലവഴിക്കുവാനും അവസരം ലഭിക്കും. എന്നാൽ വാര മധ്യത്തോടു കൂടി വീണ്ടും അസുഖങ്ങൾ അലട്ടും. തൊഴിൽ ക്ലേശം, വിവാഹതടസ്സം-ഭാര്യാ- ബന്ധു ജനങ്ങൾ മൂലം എന്നിവർ മൂലം ദോഷാനുഭവങ്ങൾ എന്നിവ വരാൻ സാധ്യത. വാരം അവസാനം സമ്മാനങ്ങൾ, അവാർഡുകൾ ലഭിക്കുക, ഭക്ഷണ സുഖം, സഹോദര ഗുണം, എന്ത് കാര്യങ്ങളിലും ധൈര്യത്തോടെ ഇറങ്ങിപ്പുറപ്പെടുകയും അതിൽ വിജയിക്കുകയും ചെയ്യുക, പുതിയ ജോലിക്ക് ശ്രമിക്കുന്നവർക്ക് അർഹമായ അവസരങ്ങൾ ലഭിക്കുക, വാഹനഭാഗ്യം, ധനലാഭം എന്നിവ ഉണ്ടാകും.

ജയറാണി ഈ വി .

WhatsApp No : 9746812212

(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)

Weekly Prediction by Jayarani E.V

Tags: Weekly PredictionSUBJayarani E.V
Share
Tweet
SendShare

More News from this section

വിവാഹതടസം മാറാനും നല്ല ദാമ്പത്യത്തിനും ദർശനം നടത്തേണ്ട കേരളത്തിലെ ക്ഷേത്രങ്ങൾ

മള്ളിയൂർ ഭാഗവതാമൃത 
സത്രത്തിന് ജനുവരി 21ന് തുടക്കം

ജന്മനക്ഷത്രവും പക്കപ്പിറന്നാളും അറിയാൻ ഇനി കലണ്ടർ മറിച്ച് നോക്കി പാടുപെടേണ്ട ; വളരെ എളുപ്പത്തിൽ കണ്ടെത്താം; ഇതാ എളുപ്പമാർഗവുമായി പരിഹരപുരം കലണ്ടർ

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

Latest News

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies