‘ മകനും ഭാര്യയും ഗുരുതര രോഗബാധിതരായി ‘ ; കൊള്ളയടിക്കപ്പെട്ട രാധാകൃഷ്‌ണ വിഗ്രഹം തിരികെ നൽകി , മാപ്പ് അപേക്ഷിച്ച് മോഷ്ടാവ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ മകനും ഭാര്യയും ഗുരുതര രോഗബാധിതരായി ‘ ; കൊള്ളയടിക്കപ്പെട്ട രാധാകൃഷ്‌ണ വിഗ്രഹം തിരികെ നൽകി , മാപ്പ് അപേക്ഷിച്ച് മോഷ്ടാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 4, 2024, 12:25 pm IST
Facebook
Twitter
WhatsAppTelegram

ലക്നൗ : പ്രയാഗ് രാജിൽ നിന്ന് കൊള്ളയടിക്കപ്പെട്ട രാധാകൃഷ്‌ണ വിഗ്രഹം തിരികെ നൽകി മോഷ്ടാവ് . വിഗ്രഹം എടുത്തത് മുതൽ തനിക്ക് ദുരനുഭവം ഉണ്ടായി എന്ന് പറയുന്ന ഒരു ക്ഷമാപണ കത്തും വിഗ്രഹത്തിനൊപ്പം മോഷ്ടാവ് വച്ചിരുന്നു . തിരിച്ചു കിട്ടിയ വിഗ്രഹം പൂജാരി യഥാവിധി ആചാരങ്ങളോടെ ക്ഷേത്രത്തിൽ പുനഃപ്രതിഷ്ഠിച്ചു. ആശ്രമത്തിന്റെ പ്രവേശന കവാടത്തിന് സമീപം ചണച്ചാക്കിനുള്ളിലായാണ് വിഗ്രഹം കണ്ടെത്തിയത് പൂജാരിജയറാം ദാസ് പറഞ്ഞു.

പ്രയാഗ്‌രാജ് ജില്ലയിലെ നവാബ്ഗഞ്ച് ഖസ്ല ആശ്രമം ഗൗഘത്ത് ഏരിയയിലെ ക്ഷേത്രത്തിൽ നിന്നാണ് സെപ്തംബർ 23 ന് വിഗ്രഹം മോഷണം പോയത് . അഷ്ടധാതു കൊണ്ട് നിർമ്മിച്ച 100 വർഷം പഴക്കമുള്ള രാധാ-കൃഷ്ണ വിഗ്രഹം ആശ്രമത്തിൽ നിർമ്മിച്ച ക്ഷേത്രത്തിന്റെ ശ്രീകോവിലിലാണ് പ്രതിഷ്ഠിച്ചിരുന്നത് . തുടർന്ന് ജയറാം ദാസ് പോലീസിൽ പരാതി നൽകി.

സംഭവം നടന്ന് ഒരാഴ്ച പിന്നിടുമ്പോഴാണ് മോഷ്ടാവ് തന്നെ ക്ഷമാപണക്കത്തിനൊപ്പം വിഗ്രഹവും ക്ഷേത്രത്തിന് മുന്നിൽ വച്ചത്. കത്തിൽ തന്റെ പ്രവൃത്തി അജ്ഞത മൂലമാണെന്നാണ് എഴുതിയിരിക്കുന്നത് . ” ഒരു വലിയ തെറ്റ് ചെയ്തു. ഞാൻ ഇപ്പോൾ മോശം സ്വപ്നങ്ങൾ കാണുന്നു, വിഗ്രഹം മോഷ്ടിച്ചതുമുതൽ എനിക്ക് ഉറങ്ങാനും ഭക്ഷണം കഴിക്കാനും സമാധാനമായി ജീവിക്കാനും കഴിഞ്ഞില്ല.

എന്റെ മകനും ഭാര്യയും ഗുരുതരമായ രോഗബാധിതരായി. കുറച്ച് പണത്തിനായി ഞാൻ വളരെ മോശമായ ഒരു കാര്യം ചെയ്തു. വിഗ്രഹം വിറ്റഴിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഞാൻ തെറ്റ് ചെയ്തത് . ഭയപ്പെടുത്തുന്ന സ്വപ്നങ്ങളിൽ ഞാൻ മടുത്തു, എന്റെ തെറ്റിന് മാപ്പ് പറഞ്ഞ് വിഗ്രഹം ഉപേക്ഷിക്കുകയാണ്. എന്റെ തെറ്റിന് എന്നോട് ക്ഷമിച്ച് ദൈവാലയത്തിൽ ഈ വിഗ്രഹം പുനഃസ്ഥാപിക്കണമെന്ന് ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു.‘ എന്നാണ് കത്തിലെ ഉള്ളടക്കം .

 

Tags: idol
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies