പാകിസ്താൻ ജയിച്ചു തുടങ്ങി, ലോകകപ്പിൽ ഇന്ത്യൻ പെൺപടയുടെ തേരോട്ടത്തിന് ഇന്ന് തുടക്കം; എതിരാളി ന്യൂസിലൻഡ്
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

പാകിസ്താൻ ജയിച്ചു തുടങ്ങി, ലോകകപ്പിൽ ഇന്ത്യൻ പെൺപടയുടെ തേരോട്ടത്തിന് ഇന്ന് തുടക്കം; എതിരാളി ന്യൂസിലൻഡ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 4, 2024, 05:58 pm IST
Facebook
Twitter
WhatsAppTelegram

വനിതകളുടെ ടി20 ലോകകപ്പിൽ ഇന്ത്യയിന്ന് ഇറങ്ങും. ന്യൂസിലൻഡാണ് എതിരാളികൾ. ദുബായിൽ ഇന്ത്യൻ സമയം രാത്രി 7.30നാണ് മത്സരം. ബദ്ധവൈരികളായ പാകിസ്താൻ ശ്രീലങ്കയെ 31 റൺസിന് കീഴ്പ്പെടുത്തിയാണ് ടൂർണമെന്റിന് തുടക്കമിട്ടത്. ഇന്ത്യയും ജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല.

ഹർമൻ പ്രീത് നയിക്കുന്ന ടീം സർവ സജ്ജം. ഷഫാലി വർമയും സ്മൃതി മന്ഥാനയും നയിക്കുന്ന ബാറ്റിം​ഗ് നിരയിൽ കരുത്ത് പകരാൻ ഹർമൻ പ്രീത് കൗറും ജെമീമ റോഡ്രി​ഗ്സുമുണ്ട്. സ്പിന്നൻ ജോഡികളായ ദീപ്തി ശർമയും ശ്രേയങ്കാ പാട്ടിലും വിശ്വസിക്കാവുന്ന ഓൾ റൗണ്ടർമാർ. രേണുക താക്കൂറിന്റെ കൈയിലാണ് പേസ് നിരയുടെ കടിഞ്ഞാൺ. പൂജ വസ്ത്രാക്കറും ആദ്യ ഇലവനിൽ ഇടം പിടിച്ചേക്കും. അതേസമയം മലയാളി താരം ആശാ ശോഭനയെ പരീക്ഷിക്കാനും ഇന്ത്യ മുതിർന്നേക്കും.

കഴിഞ്ഞ ടി20 ലോകകപ്പ് സെമിയിൽ ചാമ്പ്യന്മാരായ ഓസ്ട്രേലിയക്ക് മുന്നിലാണ് ഇന്ത്യ വീണത്. ന്യൂസിലൻഡ് ഇതുവരെ നോക്കൗട്ട് സ്റ്റേജിലേക്ക് കടന്നിട്ടില്ല. ടി20 ലോകകപ്പിൽ 36 മത്സരങ്ങൾ വീതം കളിച്ച ന്യൂസിലൻഡ് 24 തവണ വിജയിച്ചപ്പോൾ ഇന്ത്യക്ക് 20 ജയവും 16 തോൽവിയുമാണ് ഫലം.

 

Tags: Cup 2024t20WorldNew ZealandWomensIndia
Share
Tweet
SendShare

More News from this section

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

കന്നുകാലി വളര്‍ത്തലിന് സഹകരണ മേഖലയുടെ കരുത്ത്; ബയോഗ്യാസ് മുതല്‍ വിപണനം വരെ സമ്പൂര്‍ണ സംവിധാനം: അമിത് ഷാ

43-ാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് ചാടി 35കാരന്‍; രക്ഷിക്കാന്‍ ശ്രമിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല

‘അസാധാരണ ധൈര്യം, ശാരീരികവും മാനസികവുമായ കരുത്ത്’; ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ പ്രശംസിച്ച് വ്യോമസേനാ മേധാവി എ.പി. സിംഗ്

സ്മിത് മച്ചാറിനെ വെട്ടിയത് കോക്പിറ്റിലെ ‘കോടാലി’ കൊണ്ട്; ഫ്ലൈദുബായ് വിമാനത്തിലേത്  ‘ഭീകരാക്രമണം’ എന്ന് യുഎഇ; അൽഹമ്മാമിയുടെ തീവ്രവാദ ബന്ധവും അന്വേഷിക്കുന്നു

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

Latest News

‘ഓസ്ട്രേലിയയില്‍ ജോലി ശരിയാക്കാം’; വിശ്വസിപ്പിച്ച് 21 ലക്ഷം തട്ടി, യുവാവും യുവതിയും അറസ്റ്റില്‍

റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യയുടെ നിര്‍ദേശം; ‘ഏറ്റവും സമഗ്രമായത്’ എന്ന് യുക്രെയ്ന്‍

ഹോട്ടല്‍-ജ്യൂസ് സ്റ്റാള്‍ ലൈസന്‍സിന് 10,000 രൂപ കൈക്കൂലി; പിടിക്കപ്പെടാതിരിക്കാന്‍ ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു; ക്ലോസറ്റ് പൊളിച്ച് തെളിവ് കണ്ടെത്തി വിജിലന്‍സ്; ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍

‘ധൈര്യത്തിനും ഉത്തരവാദിത്തബോധത്തിനും ഉന്നത മാതൃക’; പൈലറ്റ് സ്മിത് മച്ചാറിനെ സന്ദര്‍ശിച്ച് ദുബായ് കിരീടാവകാശി

ഐടി ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സിനിമാ മേഖലയിലുള്ളവര്‍ക്കും എംഡിഎംഎ വില്‍പ്പന; ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്‌സൈസ് പിടിയില്‍

ഹോര്‍മുസ് കടലിടുക്കില്‍ കുവൈത്ത് ടാങ്കറിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യന്‍ നാവികര്‍ സുരക്ഷിതര്‍

ഇലോണ്‍ മസ്‌കും ഷിവോണ്‍ സിലിസും വേര്‍പിരിഞ്ഞു; ‘മുന്നറിയിപ്പില്ലാതെ സംഭവിച്ചത്’ എന്ന് സിലിസ്

പൂജാരിമാരും വിശ്വാസികളും ക്ഷേത്രത്തിനുള്ളില്‍; ഒഹായോയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies