ദിവസവും 21 മണിക്കൂർ രാമായണ പാരായണം, 10 വർഷം ഒറ്റക്കാലിൽ തപസ് ചെയ്ത സന്ന്യാസി‌; വൈറൽ '188-കാരൻ' അപ്പൂപ്പൻ്റെ യഥാർത്ഥ പ്രായം കണ്ടെത്തി സോഷ്യൽ മീഡിയ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ദിവസവും 21 മണിക്കൂർ രാമായണ പാരായണം, 10 വർഷം ഒറ്റക്കാലിൽ തപസ് ചെയ്ത സന്ന്യാസി‌; വൈറൽ ‘188-കാരൻ’ അപ്പൂപ്പന്റെ യഥാർത്ഥ പ്രായം കണ്ടെത്തി സോഷ്യൽ മീഡിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 4, 2024, 07:57 pm IST
Facebook
Twitter
WhatsAppTelegram

അടുത്തിടെയാണ് ബെം​ഗളൂരുവിനടത്തുള്ളൊരു ​ഗുഹയിൽ നിന്ന് 188 വയസുള്ള ആളെ രക്ഷപ്പെടുത്തിയെന്ന അടിക്കുറിപ്പോടെ സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിച്ചത്. നിരവധി പേരാണ് പ്രായം സംബന്ധിച്ച് സംശയങ്ങൾ ഉന്നയിച്ചത്. ഇതിന് പിന്നാലെ ആളെ തിരിച്ചറിഞ്ഞിരിക്കുകയാണ് സൈബർ ലോകം.

🇮🇳 This Indian Man has just been found in a cave.

It’s alleged he’s 188 years old. Insane. pic.twitter.com/a7DgyFWeY6

— Concerned Citizen (@BGatesIsaPyscho) October 3, 2024


സൂപ്പർസെൻ്റനേറിയനായ സിയറാം ബാബയാണ് ഇതെന്നാണ് ഇൻ്റർനെറ്റ് ലോകം അവകാശപ്പെടുന്നത്. ഏകദേശം 110 വയസ് എന്നാണ് കരുതപ്പെടുന്നത്. 110 വയസോ അതിന് മുകളിലോ പ്രായമായവരെയാണ് ‘സൂപ്പർസെൻ്റനേറിയൻ‘ എന്ന് വിളിക്കുന്നത്. മധ്യപ്രദേശിലെ ഖാർ​ഗോൺ ജില്ലയിലെ ഭത്യൻ ആശ്രമത്തിലാണ് അദ്ദേഹം കഴിയുന്നതെന്നാണ് റിപ്പോർട്ട്. പത്ത് വർഷം ഒറ്റക്കാലിൽ നിന്നു കൊണ്ട് കഠിനമായ തപസ് ചെയ്തതിന് പിന്നാലെയാണ് അദ്ദേഹം ജനപ്രിയനായത്. 12 വർഷം മൗനവ്രതവും അദ്ദേഹം അനുഷ്ഠിച്ചിട്ടുണ്ട്.

ശ്രീരാമനും രാമായണത്തിനുമായി സിയറാം ബാബ ജീവിതം സമർപ്പിച്ചിരിക്കുന്നത്. രാമായണം അദ്ദേഹം മനപാഠമാക്കിയിട്ടുണ്ട്. ദിവസവും 21 മണിക്കൂർ വരെ അദ്ദേഹം  രാമായണശ്ലേകങ്ങൾ ഉരുവിടുന്നു. ഇതിന് പുറമേ ധ്യാനം, പ്രാർത്ഥന തുടങ്ങിയവയ്‌ക്കും മുടക്കം വരുത്താറില്ല. വളരെ ലളിതമായ രീതിയിലാണ് അദ്ദേഹത്തിന്റെ ജീവിതം. കഠിനമായ തപസുകളും മറ്റുമായി അദ്ദേഹം ആശ്രമത്തിൽ തന്നെ തുടരുകയാണ് പതിവ്.

2537
ANALYSIS: Misleading

FACT: A video of some people helping an elderly individual has been shared, claiming that a 188-year-old Indian Man has just been found in a cave. The fact is that these claims are not true. The elderly man is a Saint named ‘Siyaram Baba’, (1/2) pic.twitter.com/HNak3vUrIM

— D-Intent Data (@dintentdata) October 3, 2024

സിയറാം ബാബയുടെ കൃത്യമായ പ്രായം ഇന്ന് ആർക്കും അറിവില്ല. എന്നാൽ 100 വയസിന് മുകളിൽ‌ പ്രായമുള്ളതായി കരുതുന്നു. ചില കണക്കുകൾ പ്രകാരം അദ്ദേ​ഹത്തിന് 110 വയസുണ്ട്. അദ്ദേ​ഹത്തിന്റെ ശിഷ്യന്മാരുടെ അഭിപ്രായത്തിൽ അദ്ദേഹ​ത്തിന്റെ പ്രായം 130 ആണ്.

122 വയസുവരെ ജീവിച്ചിരുന്ന ജീൻ കാൽമെൻ്റാണ് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ചേറ്റവും പ്രായമേറിയ മനുഷ്യൻ. സിയറാം ബാബയെ ആരാധനാലയത്തിന് സമീപത്തേക്ക് കൊണ്ടുപോകുന്ന വീഡിയോയയാണ് എക്സിൽ വ്യാപകമായി പ്രചരിച്ചത്. ഇതിനോടകം 25 മില്യൺ പേരാണ് വീഡിയോ കണ്ടത്.

Tags: Viral VideoSiyaram Babamisleading
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

Latest News

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies