ലളിതാ പഞ്ചമി ഒക്ടോബർ 7 ന് ; ശരദ് നവരാത്രിയിലെ അതീവ പ്രാധാന്യമുള്ള ഈ ദിനത്തെക്കുറിച്ചറിയാം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Spirituality

ലളിതാ പഞ്ചമി ഒക്ടോബർ 7 ന് ; ശരദ് നവരാത്രിയിലെ അതീവ പ്രാധാന്യമുള്ള ഈ ദിനത്തെക്കുറിച്ചറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 6, 2024, 05:47 pm IST
Facebook
Twitter
WhatsAppTelegram

ശരദ് നവരാത്രി ആഘോഷത്തിന്റെ അഞ്ചാം ദിവസം വളരെ ശുഭകരമായ ലളിതാ പഞ്ചമി തിഥിയാണ്. കാമദേവന്റെ ചാരത്തിൽ നിന്ന് ജനിച്ച അസുരനായ “ഭണ്ഡാസുരനെ” പരാജയപ്പെടുത്താൻ ലളിതാ ദേവി അഗ്നിയിൽ നിന്ന് ഈ ശുഭദിനത്തിൽ ഉയർന്നുവന്നുവെന്നാണ് ഐതിഹ്യം. ഈ ദിവസത്തെ ഭാരതമെമ്പാടും ഭക്തർ ലളിതാ പഞ്ചമി വ്രതം എന്നും ഉപാങ് ലളിത വ്രതം എന്നും വിളിക്കുന്നു. ഈ വ്രതം ആചരിക്കുന്നത് സമ്പത്തും സന്തോഷവും ജ്ഞാനവും കൊണ്ടുവരുമെന്ന് വിശ്വസിക്കപ്പെടുന്നു. ഈ ദിവസം ലളിതാ ദേവിയെ സ്തുതിക്കുന്ന കീർത്തനങ്ങളും മന്ത്രങ്ങളും ജപിക്കുന്നത് വളരെ ശ്രേഷ്ഠമാണ്. ഈ വ്രതത്തിലൂടെ വ്യക്തിപരവും ബിസിനസ് സംബന്ധമായതുമായ എല്ലാ പ്രശ്‌നങ്ങളും ഉടനടി പരിഹരിക്കപ്പെടുമെന്നാണ് പൊതുവെയുള്ള വിശ്വാസം.

അശ്വിന മാസത്തിലെ ശുക്ള പക്ഷ പഞ്ചമിയാണ് ലളിത പഞ്ചമിയായി ആചരിക്കുന്നത്. ഈ വർഷം ലളിതാ പഞ്ചമി 2024 ഒക്ടോബർ 7 ന് ആചരിക്കും.

ഹൈന്ദവ വിശ്വാസമനുസരിച്ച് 10 മഹാവിദ്യകളിൽ ഒരാളായ ലളിതാ ദേവിയെ ‘ഷോഡശി’ എന്നും ‘ത്രിപുര സുന്ദരി’ എന്നും അറിയപ്പെടുന്നു. സതി അഥവാ പാർവതിയുടെ മറ്റൊരു രൂപമാണ് ലളിതാ ദേവി.

നവരാത്രി കാലത്ത് ദുർഗ്ഗാദേവിയുടെ 9 ഭാവങ്ങളെ ഓരോ ദിവസവും ആരാധിക്കുന്നുണ്ട്. അതിൽ നവരാത്രിയുടെ അഞ്ചാം ദിവസം സ്കന്ദമാതാ ഭാവത്തിലാണ് ദേവിയെ ആരാധിക്കുന്നത്. അതിനൊപ്പം തന്നെയാണ് ലളിതാ പഞ്ചമി വ്രതം എടുക്കുക. ഉപാങ് ലളിതാ വ്രതത്തിന്റെ ഭാഗമായി ഭക്തർ ഈ ദിവസം ഉപവസിക്കുന്നു.ആചരണത്തിന് സാധാരണ മറ്റുള്ള വ്രതങ്ങളുടെ അതെ രീതികൾ തന്നെയാണ് പിന്തുടരുക.

പൂജാ ചടങ്ങുകളിൽ ചണ്ഡി ദേവിയുടെ അതേ രീതിയിലാണ് ലളിതാ ദേവിയെ ആരാധിക്കുന്നത്. ‘ലളിതാ സഹസ്രനാമം ‘, ‘ലളിതോപാഖ്യാനം’, ‘ലളിതാത്രിശതി’ തുടങ്ങിയ സ്തോത്രങ്ങൾ ജപിക്കണം.

പഞ്ചമി നാളിൽ ഈ വ്രതം അനുഷ്ഠിക്കുന്നതിലൂടെ ഭക്തന്റെ എല്ലാ വിഷമങ്ങളും നീങ്ങുകയും അമ്മയുടെ പ്രത്യേക അനുഗ്രഹം ലഭിക്കുകയും ചെയ്യുന്നു എന്നാണ് വിശ്വാസം.

Tags: SUBNavarathri 2024
Share
Tweet
SendShare

More News from this section

നവരാത്രിയിൽ ജപിക്കേണ്ട മന്ത്രങ്ങളും സ്തോത്രങ്ങളും

ദേവീ ഉപാസനയുടെ രഹസ്യങ്ങളും നവരാത്രി വ്രതത്തിന്റെ അത്ഭുത ഫലങ്ങളും

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

ഇരുട്ടകറ്റുന്ന വെളിച്ചം:അജ്ഞാന തിമിരമകറ്റിയ ഗുരുപാദം; അജ്ഞതയുടെ അന്ധകാരത്തിൽ നിന്ന് ജ്ഞാനത്തിന്റെ പ്രകാശത്തിലേക്ക് നയിക്കുന്ന ഗുരു പൂർണ്ണിമ

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies