"ലാലേട്ടൻ ആ സീൻ ചെയ്യുന്നത് കണ്ട് അനുകരിച്ചാണ് എന്റെ അനിയൻ മരിച്ചത്; ആ സ്നേഹം അദ്ദേഹത്തിന് അമ്മയോടും എന്നോടുമുണ്ട്; പക്ഷെ പ്രചരിച്ചത് മറ്റൊന്ന്"
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

“ലാലേട്ടൻ ആ സീൻ ചെയ്യുന്നത് കണ്ട് അനുകരിച്ചാണ് എന്റെ അനിയൻ മരിച്ചത്; ആ സ്നേഹം അദ്ദേഹത്തിന് അമ്മയോടും എന്നോടുമുണ്ട്; പക്ഷെ പ്രചരിച്ചത് മറ്റൊന്ന്”

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 6, 2024, 06:33 pm IST
FacebookTwitterWhatsAppTelegram

അനിയന്റെ അകാല മരണത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി നടി പ്രിയങ്ക. വാർത്തകൾ പ്രചരിച്ചത് പോലെ അനിയന്റെ മരണത്തിന് തന്റെ ലൈഫിലുണ്ടായ വിവാദവുമായി യാതൊരു ബന്ധവുമില്ലെന്ന് നടി പറഞ്ഞു. സ്വകാര്യ യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.

” അവന് അന്ന് 14 വയസ്സായിരുന്നു. ലാലേട്ടന്റെ ഉത്സവ പിറ്റേന്ന് എന്ന ചിത്രത്തിലെ തൂങ്ങിമരിക്കുന്ന രം​ഗം അനിയൻ അനുകരിച്ചതായിരുന്നു. ഇതിനിടെ കാൽ അറിയാതെ സ്റ്റൂളിൽ നിന്ന് സ്ലിപ്പായി പോവുകയായിരുന്നു. അന്ന് എനിക്ക് 13 വയസ്സാണ്. ഞാൻ ഫീൽഡിൽ വരുന്നതിന് മുമ്പായിരുന്നു അനിയന്റെ മരണം.

ഈ വിവരം ലാലേട്ടനും സംവിധാനം ചെയ്ത ഭരത്​ഗോപി സാറിനും അറിയാം. അന്ന് പേപ്പറിൽ ഇത് വലിയ വാർത്തയായിരുന്നു. ആ ഒരു സ്നേഹം ലാലേട്ടന് അമ്മയോടും എന്നോടുമുണ്ട്. പെരുമ്പാവൂരിലുള്ള മുഴുവൻ ആളുകൾക്കും എന്താണ് സംഭവിച്ചതെന്ന് അറിയാം. വിയറ്റ്നാം കോളനി അഭിയിക്കുമ്പോൾ അമ്മയെ ചേർത്ത് പിടിച്ച് എന്ന മകനെ പോലെ കാണണമെന്ന് ലാലേട്ടൻ പറഞ്ഞിട്ടുണ്ട്. ഇന്നും അമ്മയ്‌ക്ക് ലാലേട്ടൻ മകനാണ്.

പ്രിയങ്കയുടെ ന​​ഗ്ന ചിത്രം കണ്ടാണ് അനിയൻ ആത്മഹത്യ ചെയ്തെന്ന് ഹെഡ്ഡിങ്ങിൽ നൽകി ​ക്രൈം നന്ദകുമാർ പത്രം വിറ്റിട്ടുണ്ട്. കടയിൽ ഈ മാസിക തൂങ്ങിക്കിടക്കുന്നത് കണ്ട് പൊട്ടിക്കരഞ്ഞിട്ടുണ്ടെന്നും പ്രിയങ്ക പറഞ്ഞു.

Tags: mohanlalACTRESS PRIYANKA
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

‘തളിരോമലേ…’ ഹൃദയം തൊട്ട് ചിത്രയുടെ ശബ്ദം; ‘തുടക്കം’ സിനിമയിലെ വീഡിയോ ഗാനം ഏറ്റെടുത്ത് പ്രേക്ഷകർ

25 വര്‍ഷത്തെ പരിചയം പ്രണയമായി; ഗൗരിയെ വിവാഹം ചെയ്ത് ആമിര്‍ ഖാന്‍

38 വർഷത്തിന് ശേഷം പ്രിയദർശന്റെ സംവിധാനത്തിൽ ലിസി വീണ്ടും; പരസ്യത്തിലൂടെ ക്യാമറയ്‌ക്ക് മുന്നിലേക്ക് ഗംഭീര തിരിച്ചുവരവ്; ഒപ്പം കല്യാണിയും

നന്ദനത്തിലെ ഉണ്ണിയേട്ടന് 50ൽ മാംഗല്യം; അരവിന്ദ് ആകാശ് വിവാഹിതനായി; ജീവിതസഖിയായി മലേഷ്യൻ തമിഴ് യുവതി

വർഗീയ അധിക്ഷേപം നടത്തിയെന്ന അൻസിബ ഹസന്റെ പരാതി: നടൻ ടിനി ടോമിനെതിരെ കേസെടുത്ത് കടവന്ത്ര പോലീസ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies