വിറച്ചെങ്കിലും വീണില്ല, പാകിസ്താനെ തീർത്തു! വിജയ റൺ കുറിച്ച് സജന, ഇന്ത്യക്ക് ടി20 ലോകകപ്പിൽ ആദ്യ ജയം
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

വിറച്ചെങ്കിലും വീണില്ല, പാകിസ്താനെ തീർത്തു! വിജയ റൺ കുറിച്ച് സജന, ഇന്ത്യക്ക് ടി20 ലോകകപ്പിൽ ആദ്യ ജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 6, 2024, 06:50 pm IST
Facebook
Twitter
WhatsAppTelegram

പാകിസ്താൻ ഉയ‍‍ർത്തിയ 106 റൺസ് വിജയലക്ഷ്യം ഒരോവർ ശേഷിക്കെ മറികടന്ന് ടീം ഇന്ത്യ ടി20 ലോകകപ്പിലെ ആദ്യ ജയം സ്വന്തമാക്കി. നാല് വിക്കറ്റ് മാത്രം നഷ്ടമാക്കിയാണ് പെൺപടയുടെ കുതിപ്പ്.കുഞ്ഞൻ വിജയലക്ഷ്യം പിന്തുട‍ർന്നിറങ്ങിയ ഇന്ത്യക്ക് നാലാം ഓവറിൽ വൈസ് ക്യാപ്റ്റൻ സ്മൃതി മന്ഥാനയെ (7) നഷ്ടമായെങ്കിലും ഷഫാലി വ‍ർമയുടെ (32) മിന്നലാക്രമണം കരുത്തായി.

ക്യാപ്റ്റൻ ഹ‍‌ർമനൊപ്പം ( 29* ) ജമൈമ റോഡ്രി​ഗസും (23) ക്രീസിൽ ഉറച്ച് നിന്ന് ഇന്നിം​ഗ്സ് മുന്നോട്ട് കൊണ്ടുപോകുന്നതിനിടെ ഫാത്തിമ സനയുടെ 16-ാം ഓവർ വെല്ലുവിളിയായി. ജമൈമയെയും റിച്ചാ ​ഘോഷിനെ(0)യും തൊട്ടടുത്ത പന്തുകളിൽ പുറത്താക്കി അവ‍‍ർ ഇന്ത്യയെ ഞെട്ടിച്ചു. എന്നാൽ പിടിച്ചു നിന്ന ക്യാപ്റ്റൻ ഹ‍ർമൻ പ്രീത് കൗറും ദീപ്തി ശ‍ർ‍മയും(7*) ചേർന്ന് അധികം വിക്കറ്റ് നഷ്ടമില്ലാതെ ഇന്ത്യ വിജയ തീരം അടുപ്പിച്ചു. ഇതിനിടെ പരിക്കേറ്റ ഹർമന് കളം വിടേണ്ടിവന്നു. തുടർന്നെത്തിയ സജ്ന സജീവനാണ് നേരിട്ട ആദ്യ പന്തിൽ ഫോറടിച്ച് ഇന്ത്യക്ക് ജയം സമ്മാനിച്ചത്. സാ​ദിയ ഇഖ്ബാൽ, ഒമൈന സൊഹൈൽ എന്നിവ‍ർ ഒരോ വിക്കറ്റ് വീതം നേടിയപ്പോൾ ഫാത്തിമ സന രണ്ടുപേരെ പുറത്താക്കി.

ആദ്യ മത്സരത്തിൽ ന്യൂസിലൻഡിനോട് ഏറ്റ തോൽവി മറക്കാനും പാകിസ്താനെതിരെയുള്ള വിജയം ഇന്ത്യയെ സഹായിച്ചു. ഇനി ​ഗ്രൂപ്പിലെ ഓരോ മത്സരവും ഇന്ത്യക്ക് നിർണായകമാണ്. നേരത്തെ ടോസ് നേടി ബാറ്റിം​ഗ് തിരഞ്ഞെടുത്ത പാക്നിരയെ നിശ്ചിത ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 105 റൺസിൽ ഒതുക്കിയിരുന്നു. പന്തെടുത്തവരെല്ലാം വിക്കറ്റെടുത്ത മത്സരത്തിൽ പാകിസ്താൻ ബാറ്റർമാർ വെള്ളം കുടിച്ചു. നിദാധർ (34 പന്തിൽ 28) ആണ് ടോപ് സ്കോറർ.

അഞ്ചുപേർ രണ്ടക്കം കാണാതെ കൂടാരം കയറി. 17 റൺസെടുത്ത ഓപ്പണർ മുനീബ അലിയാണ് മറ്റൊരു ടോപ്സ്കോറർ. മൂന്നു വിക്കറ്റെടുത്ത അരുന്ധതി റെഡ്ഡിയാണ് പാകിസ്താനെ കൂടുതൽ വെള്ളം കുടിപ്പിച്ചത്. ദീപ്തി ശർമ, രേണുക സിം​ഗ്, മലയാളി താരം ആശ ശോഭന എന്നിവർ ഓരോ വിക്കറ്റ് വീതം നേടിയപ്പോൾ ശ്രേയങ്കാ പാട്ടീൽ രണ്ടുവിക്കറ്റ് പിഴുതു.

Tags: womenPakistant20cup
Share
Tweet
SendShare

More News from this section

‘ഓസ്ട്രേലിയയില്‍ ജോലി ശരിയാക്കാം’; വിശ്വസിപ്പിച്ച് 21 ലക്ഷം തട്ടി, യുവാവും യുവതിയും അറസ്റ്റില്‍

റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യയുടെ നിര്‍ദേശം; ‘ഏറ്റവും സമഗ്രമായത്’ എന്ന് യുക്രെയ്ന്‍

ഹോട്ടല്‍-ജ്യൂസ് സ്റ്റാള്‍ ലൈസന്‍സിന് 10,000 രൂപ കൈക്കൂലി; പിടിക്കപ്പെടാതിരിക്കാന്‍ ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു; ക്ലോസറ്റ് പൊളിച്ച് തെളിവ് കണ്ടെത്തി വിജിലന്‍സ്; ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

കന്നുകാലി വളര്‍ത്തലിന് സഹകരണ മേഖലയുടെ കരുത്ത്; ബയോഗ്യാസ് മുതല്‍ വിപണനം വരെ സമ്പൂര്‍ണ സംവിധാനം: അമിത് ഷാ

‘ധൈര്യത്തിനും ഉത്തരവാദിത്തബോധത്തിനും ഉന്നത മാതൃക’; പൈലറ്റ് സ്മിത് മച്ചാറിനെ സന്ദര്‍ശിച്ച് ദുബായ് കിരീടാവകാശി

Latest News

ഐടി ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സിനിമാ മേഖലയിലുള്ളവര്‍ക്കും എംഡിഎംഎ വില്‍പ്പന; ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്‌സൈസ് പിടിയില്‍

ഹോര്‍മുസ് കടലിടുക്കില്‍ കുവൈത്ത് ടാങ്കറിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യന്‍ നാവികര്‍ സുരക്ഷിതര്‍

43-ാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് ചാടി 35കാരന്‍; രക്ഷിക്കാന്‍ ശ്രമിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല

ഇലോണ്‍ മസ്‌കും ഷിവോണ്‍ സിലിസും വേര്‍പിരിഞ്ഞു; ‘മുന്നറിയിപ്പില്ലാതെ സംഭവിച്ചത്’ എന്ന് സിലിസ്

പൂജാരിമാരും വിശ്വാസികളും ക്ഷേത്രത്തിനുള്ളില്‍; ഒഹായോയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം

‘അസാധാരണ ധൈര്യം, ശാരീരികവും മാനസികവുമായ കരുത്ത്’; ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ പ്രശംസിച്ച് വ്യോമസേനാ മേധാവി എ.പി. സിംഗ്

സ്മിത് മച്ചാറിനെ വെട്ടിയത് കോക്പിറ്റിലെ ‘കോടാലി’ കൊണ്ട്; ഫ്ലൈദുബായ് വിമാനത്തിലേത്  ‘ഭീകരാക്രമണം’ എന്ന് യുഎഇ; അൽഹമ്മാമിയുടെ തീവ്രവാദ ബന്ധവും അന്വേഷിക്കുന്നു

‘അത് AI അല്ല, വീഡിയോ ഫോണിൽ ഇപ്പോഴുമുണ്ട്; ഭൂമി പുറമ്പോക്കുമല്ല’;സിപിഎം കൗൺസിലർ അജിന്റെ വാദം പൊളിച്ചടുക്കി പരാതിക്കാരൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies