' ഭക്ഷണത്തിന് റേറ്റിംഗ് നൽകിയാൽ മതി, കിട്ടുന്നത് ലക്ഷങ്ങളെന്ന് വാഗ്ദാനം; മലപ്പുറം സ്വദേശി തട്ടിയത് 33 ലക്ഷം; ഒടുവിൽ പിടിയിൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ ഭക്ഷണത്തിന് റേറ്റിംഗ് നൽകിയാൽ മതി, കിട്ടുന്നത് ലക്ഷങ്ങളെന്ന് വാഗ്ദാനം; മലപ്പുറം സ്വദേശി തട്ടിയത് 33 ലക്ഷം; ഒടുവിൽ പിടിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 6, 2024, 07:52 pm IST
Facebook
Twitter
WhatsAppTelegram

വയനാട്: ജോലി വാഗ്ദാനം ചെയ്ത് 33 ലക്ഷം രൂപ തട്ടിയ സംഭവത്തിൽ യുവാവ് പിടിയിൽ. മലപ്പുറം തിരൂർ സ്വദേശി കെ പി ഫഹദാണ് പിടിയിലായത്. വയനാട് സ്വദേശിയുടെ പരാതിയെ തുടർന്നാണ് അറസ്റ്റ്.

ടെലിഗ്രാമിൽ പാർട്ട് ടൈം ജോലിയുടെ പരസ്യം കണ്ടാണ് വയനാട് സ്വദേശി ഫഹദുമായി ബന്ധപ്പെടുന്നത്. തുടർന്ന് ഓൺലൈൻ വഴി ഉയർന്ന വരുമാനം നേടാൻ സാധിക്കുന്ന ജോലികൾ നൽകാമെന്ന് വാഗ്ദാനം ചെയ്ത് ഇയാൾ പണം തട്ടുകയായിരുന്നു.

ജോലിയുടെ തുടക്കത്തിൽ പരാതിക്കാരനെ കൊണ്ട് yumdishse എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യിപ്പിച്ചു. വിവിധ ഭക്ഷണങ്ങൾക്ക് റേറ്റിംഗ് നൽകാനും റിവ്യൂ നൽകാനുമായിരുന്നു നിർദേശം. പ്രതിഫലമായി ഉയർന്ന തുകയും വാഗ്ദാനം ചെയ്തു.

എന്നാൽ കഴിഞ്ഞ ഫെബ്രുവരി മുതൽ ഫഹദ് വിവിധ കാരണങ്ങൾ പറഞ്ഞ് പരാതിക്കാരനിൽ നിന്ന് പണം തട്ടുകയായിരുന്നു. ഇത്തരത്തിൽ 33 ലക്ഷം രൂപ പലപ്പോഴായി തട്ടിയെടുത്തെന്നാണ് പരാതിയിൽ പറയുന്നത്. പണം ആവശ്യപ്പെട്ട് ഫഹദിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടാതെ വന്നതോടെയാണ് താൻ കബളിപ്പിക്കപ്പെടുകയായിരുന്നുവെന്ന് പരാതിക്കാരന് മനസിലായത്. ഇതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ തിരൂരിൽ നിന്നും പ്രതിയെ പൊലീസ് പിടികൂടി.

Tags: Malappuramjobfraud case
Share
Tweet
SendShare

More News from this section

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies