2024 ലെ വൈദ്യശാസ്ത്ര നൊബേൽ ഗാരി റുവ്കുനിനും വിക്ടർ ആംബ്രോസിനും; പുരസ്കാരം മൈക്രോ RNA യുടെ കണ്ടുപിടിത്തത്തിന്
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

2024 ലെ വൈദ്യശാസ്ത്ര നൊബേൽ ഗാരി റുവ്കുനിനും വിക്ടർ ആംബ്രോസിനും; പുരസ്കാരം മൈക്രോ RNA യുടെ കണ്ടുപിടിത്തത്തിന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 7, 2024, 04:00 pm IST
FacebookTwitterWhatsAppTelegram

സ്വീഡൻ: ഈവർഷത്തെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം പ്രഖ്യാപിച്ചു. അമേരിക്കൻ ഗവേഷകരായ ഗാരി റുവ്കുനിനും വിക്ടർ ആംബ്രോസിനുമാണ് പുരസ്കാരം. ജനിതകശാസ്ത്ര രംഗത്തെ തന്നെ വളരെ സുപ്രധാനമായ കണ്ടെത്തലിനാണ് ഈ വർഷത്തെ നൊബേൽ നൽകിയിരിക്കുന്നത്. മൈക്രോ RNA യുടെ കണ്ടെത്തലാണ് ഇരുവരെയും അവാർഡിന് അർഹരാക്കിയത്.

എങ്ങനെയാണ് ജനിതക കോശങ്ങളിൽനിന്നും വിവരങ്ങൾ അടുത്ത കോശങ്ങളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നത്, ഓരോ തരം കോശങ്ങളും എന്ത് ജോലി ചെയ്യണമെന്ന് എങ്ങനെയാണ് തീരുമാനിക്കപ്പെടുന്നത്, DNA യിൽ നിന്ന് എൻകോഡ് ചെയ്യപ്പെട്ട വിവരങ്ങൾ എങ്ങനെയാണ് കോശങ്ങളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നത് എന്നിങ്ങനെ നിരവധി ചോദ്യങ്ങൾക്കുള്ള ഉത്തരമായിരുന്നു മൈക്രോ RNA യുടെ കണ്ടെത്തൽ. സങ്കീർണമായ ജനിതകപരമായ ഘടനയിലൂടെ എങ്ങനെയാണ് മനുഷ്യനടക്കമുള്ള ജീവജാലങ്ങൾ ഉണ്ടായതെന്നടക്കമുള്ള കാര്യങ്ങളിലേക്ക് വെളിച്ചം വീശുന്നതായിരുന്നു മൈക്രോ RNA യുടെ കണ്ടെത്തൽ.

1993 ൽ തന്നെ പല ഗവേഷങ്ങളുടെ ഫലമായി ഇരു ഗവേഷകരും ചേർന്ന് മൈക്രോ RNA യുടെ കണ്ടെത്തലിലേക്ക് എത്തിയിരുന്നു. വൈദ്യശാസ്ത്ര രംഗത്ത് പുതിയ മരുന്നുകളുടെ ഗവേഷണത്തിനും മനുഷ്യ ശരീരത്തിന്റെ പ്രവർത്തനത്തെ കൂടുതൽ മനസിലാക്കുന്നതിനും ഏറെ നിർണായകമായ കണ്ടെത്തലിനാണ് വൈദ്യ ശാസ്ത്ര നൊബേൽ നൽകിയിരിക്കുന്നത്. വിക്ടർ ആംബ്രോസ് മസാച്ചുസെറ്റ്‌സ് മെഡിക്കൽ സ്കൂളിൽ നാച്ചുറൽ സയൻസ് പ്രൊഫസറാണ്. ഗാരി റുവ്കുൻ ഹാർവാർഡ് മെഡിക്കൽ സ്കൂളിൽ ജെനറ്റിക്‌സ് പ്രൊഫസറുമാണ്.

Tags: Victor AmbrosGary Ruvkundiscovery of microRN
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷ ഞങ്ങള്‍ ഉറപ്പാക്കും; സുരക്ഷയ്‌ക്ക് പണം നല്‍കണമെന്നും ട്രംപ്

ജുറാസിക് പാർക്ക് താരം സാം നീൽ അന്തരിച്ചു; 78-ാം വയസിൽ അപ്രതീക്ഷിത വിടവാങ്ങൽ

ഇറാനിൽ ആക്രമണം കടുപ്പിച്ച് അമേരിക്ക; 140 കേന്ദ്രങ്ങളിൽ മിസൈൽ വർഷം

ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫയുടെ വേർപാട്; ഇന്ത്യയിൽ തിങ്കളാഴ്ച ദേശീയ ദുഃഖാചരണം

മുൻ ഖത്തർ അമീർ അന്തരിച്ചു

‘ഇറാൻ തെറ്റായ തീരുമാനം എടുത്തു’; ഹോർമുസ് അടച്ചതിന് പിന്നാലെ അമേരിക്കയുടെ കനത്ത വ്യോമാക്രമണം

Latest News

ലോകകപ്പ് നിരാശയ്‌ക്ക് പിന്നാലെ ബിയേല്‍സ പുറത്ത്; ഉറുഗ്വെയുടെ ചുമതല ഡീഗോ ഫോര്‍ലാന്

ഇന്ന് ലോകകപ്പ് ആദ്യ സെമി; എംബാപ്പെയുടെ ഫ്രാന്‍സിന് മുന്നില്‍ യമാലിന്റെ സ്‌പെയിന്‍

18 വര്‍ഷത്തെ സുവര്‍ണയുഗത്തിന് വിരാമം; ചെന്നൈ സൂപ്പര്‍ കിങ്സ് പരിശീലക സ്ഥാനമൊഴിഞ്ഞ് സ്റ്റീഫന്‍ ഫ്‌ലെമിങ്

‘ശബരിയുടെ കൊക്ക് ജീവനോടെ കാണുമായിരിക്കുമല്ലോ? കൊക്കിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു’; സത്യപ്രതിജ്ഞയ്‌ക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ ചർച്ചയായി കോൺഗ്രസ് നേതാവിന്റെ വെല്ലുവിളി

സത്യപ്രതിജ്ഞയും ചെയ്തു കൗൺസിലറുമായി; ആകെ നാണംകെട് സിപിഎം; സുഗതനെ പുറത്താക്കാൻ ആരംഭിച്ച റിലേ സത്യാഗ്രഹം അവസാനിപ്പിക്കുന്നു എന്ന് വി. ജോയ്

ഹാളണ്ടിന്റെ മാജിക്! പെറുവില്‍ നൂറുകണക്കിന് കുഞ്ഞുങ്ങള്‍ക്ക് ‘എര്‍ലിങ് ഹാലണ്ട്’ എന്ന പേര് നല്‍കിയതായി പെറുവിന്റെ ദേശീയ തിരിച്ചറിയല്‍ രജിസ്ട്രി

‘അള്ളാഹുവിന് മാത്രമേ രക്ഷിക്കാൻ കഴിയൂ’; വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് മതപരിവർത്തന ശ്രമം; സൗജന്യ പുസ്തക വിതരണവുമായി മുസ്ലീം സംഘടന; ദുരൂഹമായി സാമ്പത്തിക സ്രോതസ്

ഹാളണ്ടിനൊപ്പം നാട്ടിലെത്തിയത് ‘വിസ്‌കി റാക്കൂണ്‍’; വൈറലായി നോര്‍വേ സൂപ്പര്‍താരത്തിന്റെ പുതിയ കൂട്ടുകാരന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies