"ഓവർ കോൺഫിഡൻസ് ഇനി വേണ്ട!" ഹരിയാന നൽകുന്നത് വലിയ പാഠമെന്ന് കെജ്‌രിവാൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“ഓവർ കോൺഫിഡൻസ് ഇനി വേണ്ട!” ഹരിയാന നൽകുന്നത് വലിയ പാഠമെന്ന് കെജ്‌രിവാൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 8, 2024, 04:22 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഹരിയാനയിൽ ബിജെപി ഹാട്രിക് വിജയം ഉറപ്പിച്ചതോടെ ഇത്തവണ ഒറ്റയ്‌ക്ക് മത്സരിച്ച ആം ആദ്മി പാർട്ടിയുടെ സ്ഥിതി ദയനീയമാണ്. ഇതുവരെയും ഒരു സീറ്റിൽ പോലും അക്കൗണ്ട് തുറക്കാൻ അരവിന്ദ് കെജ്‌രിവാളിന്റെ ആംആദ്മിക്കായിട്ടില്ല. ഒരിക്കലും അമിത ആത്മവിശ്വാസം പാടില്ലെന്ന വലിയ പാഠമാണ് ഹരിയാന തെരഞ്ഞെടുപ്പ് നൽകുന്നതെന്നായിരുന്നു ഫലം പുറത്തുവന്ന ശേഷം കെജ്‌രിവാളിന്റെ പ്രതികരണം

ഡൽഹിയിലെ ആംആദ്മി കൗൺസിലർമാരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. “ഹരിയാനയിലെ ഫലം നമുക്ക് നോക്കാം. തെരഞ്ഞെടുപ്പുകളിൽ അമിത ആത്മവിശ്വാസം പാടില്ലെന്നതാണ് ഇത് നൽകുന്ന വലിയ പാഠം” കെജ്‌രിവാൾ പറഞ്ഞു. ഹരിയാനയിൽ 9 സീറ്റുകളിൽ മത്സരിക്കാൻ അനുവദിക്കാത്തതിനെ തുടർന്നാണ് ആം ആദ്മി കോൺഗ്രസുമായി സഖ്യമുണ്ടാക്കാതെ ഇത്തവണ ഒറ്റയ്‌ക്ക് മത്സരിച്ചത്. തെരഞ്ഞെടുപ്പിൽ 90 സീറ്റുകളിൽ 89 ലും ആം ആദ്മി സ്ഥാനാർത്ഥികൾ മത്സരിച്ചിരുന്നു. എന്നാൽ ഒരു സീറ്റിൽ പോലും വിജയം കണ്ടെത്താൻ പാർട്ടിക്കായില്ല.

AAP യുടെ പിന്തുണയില്ലാതെ ഒരുപാർട്ടിക്കും ഹരിയാനയിൽ സർക്കാർ രൂപീകരിക്കാനാവില്ലെന്നായിരുന്നു പ്രചാരണവേളയിൽ കെജ്‌രിവാളിന്റെ അവകാശവാദം. ഈ തോൽ‌വിയിൽ നിരാശരായിരിക്കാതെ ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിനുവേണ്ടിയെങ്കിലും പ്രചാരണം ഊർജ്ജിതമാക്കണമെന്ന് കെജ്‌രിവാൾ കൗൺസിലർമാർക്ക് ഉപദേശം നൽകുകയും ചെയ്തു.

Tags: BJPAAPAravindh KejriwalDefeatHaryana Election Result
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies