മരിച്ചെന്ന് കരുതിയ ഭാര്യ കാമുകനൊപ്പം സുഖ ജീവിതത്തിൽ; കേസിൽ പ്രതിയായി യുവാവ്; മൂന്നുവർഷമായി കൊലപാതക പഴിയും
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മരിച്ചെന്ന് കരുതിയ ഭാര്യ കാമുകനൊപ്പം സുഖ ജീവിതത്തിൽ; കേസിൽ പ്രതിയായി യുവാവ്; മൂന്നുവർഷമായി കൊലപാതക പഴിയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 8, 2024, 08:49 pm IST
FacebookTwitterWhatsAppTelegram

ഭർതൃവീട്ടിൽ നിന്ന് കാണാതായ യുവതിയെ മൂന്നുവർഷത്തിന് ശേഷം കാമുകനൊപ്പം കണ്ടെത്തി. ഇതിനിടെ യുവതിയെ കൊലപ്പെടുത്തിയെന്ന് ആരോപിച്ച് നൽകിയ കേസിലടക്കം ഭർത്താവും വീട്ടുകാരും പ്രതിയായി. യുപി പൊലീസാണ് യുവതിയെ ലക്നൗവിൽ നിന്ന് കണ്ടെത്തിയത്. ​ഗോണ്ടയിൽ നിന്നുള്ള കവിത(23) ദാദുവ ബസാറിലെ വിനയ് കുമാറിനെ വിവാഹം കഴിച്ചത് 2017 നവംബറിലായിരുന്നു. 2021 മേയിൽ യുവതിയെ ഭർതൃ വീട്ടിൽ നിന്ന് കാണാതായി.

യുവതിയുടെ വീട്ടുകാർ വിനയ്കുമാറിനും കുടുംബത്തിനുമെതിരെ കൊലപാതകത്തിന് കേസ് നൽകി. പാെലീസിന്റെ പരിശോധനയിൽ കവിതയെ കണ്ടെത്താനായില്ല. പിന്നാലെ യുവാവും ഭാര്യവീട്ടുകാർക്കെിരെ തട്ടിക്കൊണ്ടു പോകലിന് പരാതി കൊടുത്തു. രണ്ടുപരാതിയിലും അന്വേഷണം പുരോ​ഗമിച്ചെങ്കിലും തുമ്പൊന്നും ലഭിച്ചില്ല. സംഭവം ഹൈക്കോടതിയിലെത്തിയതോടെ പൊലീസിന്റെ നടപടിയെക്കുറിച്ച് ചോദ്യമുയർന്നു.

ഇതോടെ പൊലീസ് കാര്യക്ഷമമായ അന്വേഷണം നടത്തി. തുടർന്ന് കവിതയെ കണ്ടെത്തുകയായിരുന്നു. കാമുകൻ സത്യ നാരായൺ ​ഗുപ്തയ്‌ക്കൊപ്പം സുഖ ജീവിതത്തിലായിരുന്നു അവർ. “സത്യ നാരായൺ ഗോണ്ടയിലെ ദുർജൻപൂർ മാർക്കറ്റിൽ ഒരു കടയുടെ നടത്തുകയായിരുന്നു. കവിത അവിടുത്തെ പതിവ് സന്ദർശകയും. ഇതോടെ അവരുടെ ബന്ധം കൂടുതൽ വളർന്നു. തുടർന്ന് യുവതി സത്യ നാരായണിനൊപ്പം ഒളിച്ചോടി ,– എസ്പി ജയ്സ്വാൾ പറഞ്ഞു.ലഖ്‌നൗവിലേക്ക് പോകുന്നതിന് മുമ്പ് താൻ കാമുകനൊപ്പം ഒരു വർഷത്തോളം അയോധ്യയിൽ താമസിച്ചിരുന്നതായി ചോദ്യം ചെയ്യലിൽ കവിത പറഞ്ഞു. കവിതയെ വൈദ്യപരിശോധനയ്‌ക്ക് വിധേയയാക്കി ഉടനെ കോടതിയിൽ ഹാജരാക്കും.

 

Tags: Womanboyfriendfoundwithassumed deadlivingUP
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies