സമ്പൂർണ്ണ വാരഫലം: 2024 ഒക്ടോബർ 13 മുതൽ ഒക്ടോബർ 24 വരെയുള്ള (1200 കന്നി 27 മുതൽ തുലാം 3 വരെ) ചന്ദ്രരാശി പൊതുഫലം; ( ഭാഗം 3 – മൂലം മുതൽ രേവതി വരെ )
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Astrology

സമ്പൂർണ്ണ വാരഫലം: 2024 ഒക്ടോബർ 13 മുതൽ ഒക്ടോബർ 24 വരെയുള്ള (1200 കന്നി 27 മുതൽ തുലാം 3 വരെ) ചന്ദ്രരാശി പൊതുഫലം; ( ഭാഗം 3 – മൂലം മുതൽ രേവതി വരെ )

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 10, 2024, 06:31 pm IST
Facebook
Twitter
WhatsAppTelegram

പൊതുഫലങ്ങൾ ഒരു നിശ്ചിത കാലയളവിലെ ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. എന്നാൽ, ഓരോ വ്യക്തിയും അനുഭവിക്കുന്ന യഥാർത്ഥ ഫലങ്ങൾ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശ, അപഹാരങ്ങൾ എന്നിവയെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഈ പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ച്, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ ചെയ്യുകയും ചെയ്താൽ, നല്ല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി അനുഭവിക്കാനും പ്രതികൂല സമയങ്ങളെ കൂടുതൽ എളുപ്പത്തിൽ തരണം ചെയ്യാനും സാധിക്കും.

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം)

വാരത്തിന്റെ തുടക്കത്തിൽ ആരോഗ്യ വർദ്ധനവ്, ധന നേട്ടം, ഭക്ഷണ സുഖം, അലങ്കാര വസ്തുക്കളുടെ വർദ്ധനവ്, ഭാര്യാസുഖം, ഭാഗ്യാനുഭവങ്ങൾ, സാഹിത്യ രചനയിൽ അവസരം ലഭിക്കുകയും അത് വഴി പ്രശസ്തി ഉണ്ടാകുവാനും ഇടയുണ്ടാകും. വാരം മധ്യത്തോടെ തൊഴിൽ ക്ലേശം വർദ്ധിക്കുക, രോഗാദിദുരിതങ്ങൾ അലട്ടുക, ധനനഷ്ടം, കുടുംബ ബന്ധുജങ്ങളുമായി അഭിപ്രായ വ്യത്യാസം, ഉറക്കക്കുറവ് അനുഭവപ്പെടുക എന്നിവ ഉണ്ടാകും. വാരം അവസാനത്തോടെ വാഹന ഉപയോഗത്തിൽ വളരെ അധികം ശ്രദ്ധ ചെലുത്തിയില്ലെങ്കിൽ അപകടം ഉണ്ടാവാം. ഉദര – വാത – ഗ്യാസ്ട്രബിൾ അസുഖം ഉള്ളവർ കൃത്യ സമയത്ത് മരുന്ന് കഴിച്ചില്ലെങ്കിൽ അസുഖം വർദ്ധിക്കും.

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം)

ഈ വാരം ഗുണദോഷ സമ്മിശ്രമായിരിക്കും. വാരത്തിന്റെ തുടക്കത്തിൽ രോഗാദി ദുരിതങ്ങൾ അലട്ടുകയും ആരോഗ്യക്കുറവ് അനുഭവപ്പെടുകയും ചെയ്യും. കുടുംബ-ബന്ധു അയൽക്കാർ എന്നിവരുമായി സ്വര ചേർച്ച ക്കുറവ്, എവിടെയും തടസങ്ങൾ എന്നിവ അനുഭവത്തിൽ വരും. കൃഷി മറ്റു ബിസിനെസ്സ് നടത്തുന്നവർക്ക് നഷ്ട്ടം സംഭവിക്കും. വാര മധ്യത്തോട് കൂടി ദാമ്പത്യഐക്യം, ധനലാഭം, ശത്രുഹാനി, വ്യപഹാരവിജയം, സത്സുഹൃത്തുക്കൾ എന്നിവ ഉണ്ടാകും. വാരം അവസാനം ഉറക്കക്കുറവ് അനുഭവപ്പെടും. കൊളസ്‌ട്രോൾ, പ്രമേഹ രോഗമുള്ളവർ ജാഗ്രത പാലിക്കുക. ഭക്ഷണ സുഖക്കുറവ് മൂലം ഉദര പ്രശ്നങ്ങൾ നേരിടേണ്ടി വരും. ഏറ്റവും അടുത്ത ബന്ധുക്കൾക്ക് രോഗാദി ദുരിതം വരുവാൻ ഇടയാകും.

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം)

വളരെക്കാലമായി ഉണ്ടായിരുന്ന അസുഖങ്ങൾ മാറി ആരോഗ്യപുഷ്ട്ടി അനുഭവപ്പെടും. മാനസികമായി ഉണ്ടായിരുന്ന പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. സന്താനങ്ങളെപ്പറ്റി ആത്മാഭിമാനം ഉണ്ടാവുന്ന അവസ്ഥ സംജാതമാകും. കുടുംബസമേതം പുണ്യ തീർത്ഥ സ്ഥലങ്ങൾ സന്ദർശിക്കുവാൻ അവസരം ലഭിക്കും. സമൂഹത്തിലെ ഉന്നതരായ വ്യക്തികളെ പരിചയപെടും. ധനലാഭം, കാര്യവിജയം, ഭക്ഷണസുഖം എന്നിവ ലഭിക്കും. എന്നാൽ വാരമധ്യത്തോടെ തൊഴിൽ ക്ലേശവും മാനസിക ശരീര അസ്വാസ്ഥ്യം നേരിടേണ്ടി വരും. വളർത്തു മൃഗങ്ങളെ പരിപാലിക്കുന്നവർ ജാഗ്രത പാലിച്ചില്ലെങ്കിൽ അവയിൽ നിന്നും ദോഷാനുഭവങ്ങൾ ഉണ്ടാവും. വാരം അവസാനത്തോടെ സഹോദര ഗുണം, തൊഴിൽ വിജയം, ശത്രുഹാനി എന്നിവ ഉണ്ടാകും.

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി)

വാരം തുടക്കത്തിൽ തൊഴിൽ തടസ്സം, ധനക്ലേശം, രോഗാദി ദുരിതങ്ങൾ അലട്ടുക, അനാവശ്യമായ കൂട്ടുകെട്ടുകൾ ഉണ്ടാവുകായും ദുർ പ്രവർത്തികൾ ചെയ്യുവാനുള്ള അവസരം ലഭികുകയും അത് വഴി മാനഹാനി, ധനനഷ്ടം എന്നിവ അനുഭവത്തിൽ വരും. അന്യസ്ത്രീ ബന്ധം, വരവിൽ കവിഞ്ഞ ചെലവ്, കുടുംബ ബന്ധു ജനങ്ങളുമായി അഭിപ്രായ വ്യത്യാസം എന്നിവ ഉണ്ടാകും. എന്നാൽ വാരം മധ്യത്തോടെ ദാമ്പത്യ ഐക്യം, തൊഴിൽ വിജയം എന്നിവ ഉണ്ടാകും. സമൂഹത്തിലെ ഉന്നതരായ വ്യക്തികളെ പരിചയപെടുവാനും അവരോടൊപ്പം സമയം ചെലവഴിക്കാനും അവസരം ലഭിക്കും.

ജയറാണി ഈ വി .

WhatsApp No : 9746812212

(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)

Weekly Prediction By Jayarani E.V

Tags: Weekly PredictionSUBJayarani E.V
Share
Tweet
SendShare

More News from this section

വിവാഹതടസം മാറാനും നല്ല ദാമ്പത്യത്തിനും ദർശനം നടത്തേണ്ട കേരളത്തിലെ ക്ഷേത്രങ്ങൾ

മള്ളിയൂർ ഭാഗവതാമൃത 
സത്രത്തിന് ജനുവരി 21ന് തുടക്കം

ജന്മനക്ഷത്രവും പക്കപ്പിറന്നാളും അറിയാൻ ഇനി കലണ്ടർ മറിച്ച് നോക്കി പാടുപെടേണ്ട ; വളരെ എളുപ്പത്തിൽ കണ്ടെത്താം; ഇതാ എളുപ്പമാർഗവുമായി പരിഹരപുരം കലണ്ടർ

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

Latest News

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies