പുതിയ നിറം, പഴയ ഗാംഭീര്യം; Vulcan S-2025 പതിപ്പ് ഇന്ത്യയിൽ അവതരിപ്പിച്ച് കാവസാക്കി
Sunday, July 12 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പുതിയ നിറം, പഴയ ഗാംഭീര്യം; Vulcan S-2025 പതിപ്പ് ഇന്ത്യയിൽ അവതരിപ്പിച്ച് കാവസാക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 11, 2024, 12:37 pm IST
FacebookTwitterWhatsAppTelegram

വൾക്കൻ എസിന്റെ 2025 പതിപ്പ് ഇന്ത്യയിൽ അവതരിപ്പിച്ച് കാവസാക്കി. 7.10 ലക്ഷമാണ് മോട്ടോർസൈക്കിളിന്റെ എക്സ് ഷോറൂം വില. പേൾ മാറ്റ് സേജ് ഗ്രീൻ എന്ന പുതിയ കളർ ഓപ്ഷൻ അവതരിപ്പിച്ചു എന്നതാണ് മുൻ മോഡലിനെ അപേക്ഷിച്ചുള്ള പ്രത്യേകത. ബൈക്കിന്റെ മെക്കാനിക്കൽ സവിശേഷതകളിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല.

ഓവൽ ആകൃതിയിലുള്ള ഹെഡ്‌ലാമ്പ്, ബ്ലാക്ക്-ഔട്ട് ഘടകങ്ങൾ, അലോയ് വീലുകൾ. ഒരു ആധുനിക വിഷ്വൽ അപ്പീൽ. മറ്റെല്ലാ 650 സിസി കവാസാക്കികൾക്കും സമാനമായി, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും ഡ്യുവൽ-ചാനൽ എബിഎസും വൾക്കൻ എസിന് കമ്പനി നൽകിയിരിക്കുന്നു. 649 സിസി, പാരലൽ ട്വിൻ, ലിക്വിഡ് കൂൾഡ് എഞ്ചിനാണ് ബൈക്കിന്. ആറ് സ്പീഡ് ഗിയർബോക്സുമായി ബന്ധിപ്പിച്ചിരിക്കുന്ന ഈ മോട്ടോർ 7,500 ആർപിഎമ്മിൽ 59.9 ബിഎച്ച്പി പരമാവധി ഔട്ട്പുട്ടും 6,600 ആർപിഎമ്മിൽ 62.4 എൻഎം പരമാവധി ടോർക്കും നൽകും.

18-17 ഇഞ്ച് അലോയ് വീൽ കോമ്പിനേഷനിൽ സഞ്ചരിക്കുന്ന ഒരു പെരിമീറ്റർ ഫ്രെയിമാണ് ഇതിന്. സസ്‌പെൻഷൻ ചുമതലകൾ 41 എംഎം ടെലിസ്‌കോപിക് ഫ്രണ്ട് ഫോർക്കുകളും പ്രീലോഡ് ക്രമീകരിക്കാവുന്ന പിൻ മോണോഷോക്കും കൈകാര്യം ചെയ്യുന്നു. അതേസമയം സ്റ്റോപ്പ് പവർ രണ്ട് അറ്റത്തും ഒരൊറ്റ ഡിസ്‌കിൽ നിന്നാണ്. 14 ലിറ്റർ ഇന്ധന ടാങ്ക്, 235 കിലോഗ്രാം ഭാരം, 705 എംഎം സീറ്റ് ഉയരം, 130 എംഎം ഗ്രൗണ്ട് ക്ലിയറൻസ് എന്നിവയാണ് ബൈക്കിന്റെ മറ്റ് പ്രധാന പ്രത്യേകതകൾ.

Tags: 2025 Kawasaki Vulcan S
ShareTweetSendShare

More News from this section

യുവതലമുറ ലൈബ്രറികളുമായി ചേര്‍ന്ന് വളരണം; ജയപ്രകാശ് നാരായണ്‍ പബ്ലിക് ലൈബ്രറി ഉദ്ഘാടനം ചെയ്ത് അമിത് ഷാ

പൊന്മുടിയില്‍ കെഎസ്ആര്‍ടിസി ബസിന് ബ്രേക്ക് നഷ്ടമായി; ഡ്രൈവറുടെ സമയോചിത ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം

വിയറ്റ്‌നാം ബോട്ടപകടം; മരിച്ചവരില്‍ മലയാളി ദമ്പതികളും; മരിച്ചത് കൊല്ലം സ്വദേശികള്‍

ഇന്ത്യൻ നാവികസേനയ്‌ക്ക് കരുത്തേകാൻ ‘ഐഎൻഎസ് മഹേന്ദ്രഗിരി’; ആറാമത്തെ സ്റ്റെൽത്ത് ഫ്രിഗേറ്റ് കമ്മീഷൻ ചെയ്ത് രാജ്‌നാഥ് സിങ്

‘ഇന്ത്യ-ന്യൂസിലന്‍ഡ് ബന്ധം പുതിയ യാത്രയിലേക്ക്’; ഓക്ലന്‍ഡില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

വിയറ്റ്‌നാമില്‍ വിനോദസഞ്ചാര ബോട്ട് മുങ്ങി; 15 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്; കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു; ബോട്ടിലുണ്ടായിരുന്നവരില്‍ 32 പേര്‍ ഇന്ത്യക്കാര്‍ എന്ന് വിവരം

Latest News

വനിതാ ടീം കോച്ച് ഡീഗോ ഗുവാച്ചി യുവതാരങ്ങളെ മാനസികമായും ലൈംഗികമായും പീഡിപ്പിച്ചു; സ്വകാര്യ ചിത്രങ്ങള്‍ ആവശ്യപ്പെടുകയും ബലാത്സംഗ ഭീഷണി മുഴക്കുകയും ചെയ്തു; റൊമെയ്ന്‍ മൊളിനയുടെ വെളിപ്പെടുത്തല്‍

അര്‍ജന്റീന ഫുട്‌ബോളില്‍ വന്‍ അഴിമതി ആരോപണം; എഎഫ്എയ്‌ക്കെതിരെ സ്‌ഫോടനാത്മക റിപ്പോര്‍ട്ട് പുറത്തുവിട്ട് റൊമെയ്ന്‍ മൊളിന

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

‘അര്‍ജന്റീന ഫുട്‌ബോളിലെ മാഫിയയെക്കുറിച്ചുള്ള വമ്പന്‍ വെളിപ്പെടുത്തല്‍ വരുന്നു’; ഫ്രഞ്ച് അന്വേഷണ മാധ്യമപ്രവര്‍ത്തകന്‍ റൊമെയ്ന്‍ മൊളിന

ലോകകപ്പ് ആവേശം ആകാശത്തേക്കും; ഇംഗ്ലണ്ട്‌നോര്‍വേ പോരിന് മുന്‍പ് ലോഗോ വാതുവെപ്പുമായി രണ്ട് പ്രമുഖ എയര്‍ലൈന്‍ കമ്പനികള്‍

ദക്ഷിണാഫ്രിക്കന്‍ താരം ജയ്ഡന്‍ ആഡംസ് അന്തരിച്ചു

കള്ളാടി തുരങ്കപാത ദുരന്തം: കാരണങ്ങള്‍ അന്വേഷിക്കാന്‍ അഞ്ചംഗ വിദഗ്ധ സമിതി; ഒരു മാസത്തിനകം റിപ്പോര്‍ട്ട്

ശബരിമല തന്ത്രിസ്ഥാനത്ത് നിന്ന് ഒഴിയാന്‍ കണ്ഠര് രാജീവര്‍; പകരം മകനെ നിയമിക്കണമെന്ന് ദേവസ്വം ബോര്‍ഡിന് കത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies