കടൽവെള്ളത്തിൽ‌ ആശയവിനിമയം നടത്താം, അന്തർവാഹിനികൾക്കായി നൂതന സംവിധാനം; ദീർഘദൂര പട്രോളിം​ഗിനായി VLF ട്രാൻസ്മിറ്റിം​ഗ് സ്റ്റേഷൻ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കടൽവെള്ളത്തിൽ‌ ആശയവിനിമയം നടത്താം, അന്തർവാഹിനികൾക്കായി നൂതന സംവിധാനം; ദീർഘദൂര പട്രോളിം​ഗിനായി VLF ട്രാൻസ്മിറ്റിം​ഗ് സ്റ്റേഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 14, 2024, 08:02 am IST
FacebookTwitterWhatsAppTelegram

സമുദ്ര സുരക്ഷ ഉറപ്പാക്കുന്നതിൻ നൂതന സൗകര്യവുമായി നാവികസേന. ദീർഘദൂര പട്രോളിം​ഗിനായി തെലങ്കാനയിലെ വികാരബാദിൽ വെരി ലോ ഫ്രീക്വൻസി- very low frequency (VLF) ട്രാൻസ്മിറ്റിം​ഗ് സ്റ്റേഷൻ പദ്ധതിക്ക് നാളെ തുടക്കമാകും. പ്രതിരോധമന്ത്രി രാജ്നാഥ് സിം​ഗ് ഉദ്ഘാടനം നിർവഹിക്കും.

മൂന്ന് വർ‌ത്തിനുള്ളിൽ VLF സംവിധാനം പ്രവർത്തക്ഷമമാകും. മൂന്ന് മുതൽ മുപ്പത് വരെ കിലോഹെർട്സ് വരെ ഫ്രീക്വൻസിയുള്ള റേഡിയോ തരം​ഗങ്ങളാണിവ. കടൽവെള്ളത്തിലൂടെ ഈ തംര​ഗങ്ങൾക്ക് സഞ്ചരിക്കാൻ സാധിക്കും. ആണവ അന്തർവാഹിനികൾക്ക് മുഴുനീളെ ആശയവിനിമയ കണക്ടിറ്റിവിറ്റി നൽകാൻ ഈ സംവിധാനത്തിന് സാധിക്കും. ചുരുക്കം ചില രാജ്യങ്ങൾക്ക് മാത്രമേ നിലവിൽ വിഎൽഎഫ് സംവിധാനമുള്ളൂ. ദീർഘദൂര പട്രോളിം​ഗിനായി വിന്യസിച്ചിരിക്കുന്ന അന്തർവാഹിനികളുടെ പ്രവർത്തനത്തിന് നിർണായകമാണ്.

1990 മുതൽ തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ വിഎൽഎഫ് സ്റ്റേഷൻ പ്രവർത്തിക്കുന്നുണ്ട്. ഡീസൽ, ഇലക്ട്രിക്, ആണവ അന്തർവാഹിനികൾക്ക് ആശയവിനിമയം നടത്താൻ സ്റ്റേഷൻ നിർണായക പങ്ക് വഹിക്കുന്നു. ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനയുടെ സ്വാധീനം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഇത് ഏറെ പ്രാധാന്യമർ‌ഹിക്കുന്നു.

ഓ​ഗസ്റ്റ് 29-നാണ് ഇന്ത്യയുടെ രണ്ടാമത്തെ ആണവ ബാലിസ്റ്റിക് മിസൈൽ അന്തർവാഹിനിയായ ഐഎൻഎസ് അരിഘട്ട് നാവികസേനയുടെ ഭാ​ഗമായത്. 3,500 കിലോമീറ്റർ ദൂരം വരെ സഞ്ചരിക്കുന്ന കെ-4 മിസൈലുകളെ വഹിക്കാൻ ഇവയ്‌ക്ക് ശേഷിയുണ്ട്. ആദ്യ‌ത്തെ അന്തർവാഹിനിയായ ഐഎൻഎസ് അരിഹന്ത് 750 കിലോമീറ്റർ ദൂരപരിധിയുള്ള കെ-15 മിസൈലുകളാൽ സജ്ജമാണ്. 7,000 ടൺ ഭാരമുള്ള മൂന്നാമത്തെ അന്തർവാഹിനി ഐഎൻഎസ് അരിധമൻ അടുത്ത വർഷാദ്യം കമ്മീഷൻ ചെയ്യുമെന്നാണ് വിവരം.

Tags: navyrajnath singhFEATURED2Vikarabad in Telangana
ShareTweetSendShare

More News from this section

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

Latest News

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies