റീൽസ് താരമാകാൻ, കടമ മറന്നു; യുവ ഐഎഎസുകാരിക്ക് പണികിട്ടി; ആരാണ് വൈറൽ ഉദ്യോ​ഗസ്ഥ
Sunday, September 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

റീൽസ് താരമാകാൻ, കടമ മറന്നു; യുവ ഐഎഎസുകാരിക്ക് പണികിട്ടി; ആരാണ് വൈറൽ ഉദ്യോ​ഗസ്ഥ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 14, 2024, 06:52 pm IST
Facebook
Twitter
WhatsAppTelegram

സോഷ്യൽ മീഡിയയിൽ സ്റ്റാറായ ഒരു ഐഎഎസ് ഉദ്യോ​ഗസ്ഥയാണ് ഹിമാചൽ പ്രദേശിൽ നിന്നുള്ള ഒഷിൻ ശർമ. 32-കാരി വീണ്ടും വാർത്തകളിൽ ഇടംപിടിച്ചത് ഒരു സ്ഥലം മാറ്റത്തിന് പിന്നാലെയാണ്. പുതിയ പോസ്റ്റിം​ഗ് നൽകാതെയാണ് യുവ ഐഎഎസുകാരിയെ ഹിമാചൽ സർക്കാർ സ്ഥലം മാറ്റിയത്. ഇതോടെ കാരണം എന്താണെന്ന് അറിയാനുള്ള നെട്ടോട്ടത്തിലാണ് ഉദ്യോ​ഗസ്ഥയുടെ ആരാധകർ. മാണ്ഡിയിലെ സന്ദോളിലെ തഹസിൽദാറായിരുന്നു ഒഷിൻ ശർമ.

മാണ്ഡി ഡെപ്യൂട്ടി കമ്മിഷണർ ഓഫിസിൽ നിന്ന് ലഭിക്കുന്ന വിവരം അനുസരിച്ച് ഭരണപരമായ കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് അവരെ സ്ഥലം മാറ്റിയതെന്നാണ്. ജോലിയിലെ പ്രകടനം വിലയിരുത്തി, ഇത് മോശമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് തൽസ്ഥാനത്ത് നിന്ന് നീക്കിയത്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോ​ഗിക സ്ഥിരീകരണമില്ല.

സോഷ്യൽ മീഡിയയിൽ സജീവമായ ഉദ്യോ​ഗസ്ഥയ്‌ക്ക് വിവിധ അക്കൗണ്ടുകളിലായി 8.8 ലക്ഷം പേർ പിന്തുടുരുന്നുണ്ട്. ഇൻസ്റ്റ​ഗ്രാമിൽ 2.96 ലക്ഷം ഫോളോവേഴ്സുള്ള ഇവരെ ഫെയ്സ്ബുക്കിൽ 1.28ലക്ഷം പേർ പിന്തുടരുന്നുണ്ട്.തന്റെ ചുമതലകൾ നിർവഹിക്കുന്നതിൽ വീഴ്ചവരുത്തിയ ഉദ്യോ​ഗസ്ഥയ്‌ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. അതേസമയം ഉദ്യോ​ഗസ്ഥ കഠിനാദ്ധ്വാനം ചെയ്യുന്നയാളാണെന്നും മറുവാദവുമായി ആരാധകരും രം​​ഗത്തുവന്നു.

ചമ്പ സ്വദേശിനിയായ ഒഷിൻ ശർമ്മ പിന്നീട് ധരംശാലയിലേക്ക് താമസം മാറുകയായിരുന്നു. 2022 ജനുവരിയിലാണ് ഇവർ സിവിൽ സർവീസിൽ പ്രവേശിക്കുന്നത്. 2021 ഏപ്രിൽ 25ൽ ധരംശാല എം.എൽ.എയായിരുന്ന വിശാലിനെ വിവാഹം കഴിച്ചെങ്കിലും ജൂണിൽ ഭർത്താവിനെതിരെ ​ഗാർഹിക പീഡന ആരോപണം ഉന്നയിച്ച് ഇവർ രം​ഗത്തുവന്നു. ഇതിന് പിന്നാലെ ഇരുവരും വിവാഹമോചിതാരാവുകയും ചെയ്തു.

Tags: socialtransferredpopularhimachalWomanmediaofficer
Share
Tweet
SendShare

More News from this section

തേജസില്‍ പറന്ന് ഇന്ത്യ-ജപ്പാന്‍ വ്യോമസേനാ മേധാവികള്‍; ശ്രദ്ധേയമായി ‘വീര്‍ ഗാര്‍ഡിയന്‍ 2026’

കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം ഗുരുതരം; ശക്തമായ കാലാവസ്ഥാ നടപടികള്‍ അനിവാര്യമെന്ന് രാഷ്‌ട്രപതി ദ്രൗപദി മുര്‍മു

ഈരാറ്റുപേട്ട-വാഗമണ്‍ റോഡില്‍ മണ്ണിടിച്ചില്‍; വിനോദസഞ്ചാരിയായ യുവതി മരിച്ചു

നിലമ്പൂര്‍ ചോക്കാട്ട് അപ്രതീക്ഷിത മലവെള്ളപ്പാച്ചില്‍; രണ്ടുപേര്‍ മരിച്ചു; അഞ്ച് പേര്‍ ഒഴുക്കില്‍പ്പെട്ടതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

‘ഈ വിലാസം എന്റേത്’; ജിഎസ്ടി മൊഴിയില്‍ ആന്റോ അഗസ്റ്റിന്റെ വിലാസം, മദ്യം കണ്ടെത്തിയ വീടിനെച്ചൊല്ലി നിര്‍ണായക രേഖകള്‍

ഭരണഘടനാ പദവിയുടെ അന്തസിന് യോജിച്ച രീതിയില്‍ പെരുമാറുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടു; ഹാമിദ് അന്‍സാരിക്കെതിരെ യോഗി ആദിത്യനാഥ്

Latest News

കോട്ടയത്തും ഇടുക്കിയിലും ഓറഞ്ച് അലേര്‍ട്ട്; കനത്ത മഴയില്‍ മണ്ണിടിച്ചില്‍

കാടാമ്പുഴയില്‍ 100 കിലോയോളം ചന്ദനത്തടി പിടികൂടി; രണ്ടുപേര്‍ അറസ്റ്റില്‍

ഏഷ്യന്‍ ഗെയിംസില്‍ എളവേനില്‍ വാളറിവന് ഇരട്ട വെള്ളി; 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ചരിത്രനേട്ടം

വട്ടവടയില്‍ ഷെഡിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് അപകടം; രണ്ടുപേര്‍ മരിച്ചു; ഒരാള്‍ക്ക് ഗുരുതര പരിക്ക്; പ്രദേശത്ത് ശക്തമായ മഴ തുടരുന്നു

കാര്‍ ഡിവൈഡറിലിടിച്ച് തീപിടിച്ചു; പ്രമുഖ ന്യൂറോ സര്‍ജന്‍ വെന്തുമരിച്ചു

കൊറിയന്‍ ഉപദ്വീപില്‍ വീണ്ടും മിസൈല്‍ പരീക്ഷണം; വോണ്‍സാനില്‍ നിന്ന് ബാലിസ്റ്റിക് മിസൈല്‍ തൊടുത്ത് ഉത്തരകൊറിയ

‘ഇന്ത്യയുടെ വളര്‍ച്ച ചിലര്‍ക്ക് ഭീഷണി’; ചിപ്പ് മേഖലയ്‌ക്ക് സൈബര്‍ ആക്രമണ മുന്നറിയിപ്പുമായി അശ്വിനി വൈഷ്ണവ്

പാപ്പുവ ന്യൂഗിനിയില്‍ ശക്തമായ ഭൂചലനം; 6.12 തീവ്രത, നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies