"ഞങ്ങൾ എല്ലാവരും കമ്യൂണിസ്റ്റ് പാർട്ടിക്കാരാണ്; ഞാനും കൂടി ഇടപെട്ടാണ് നാട്ടിലേക്ക് ട്രാൻസ്ഫർ റെഡിയാക്കിയത്": നവീൻ ബാബുവിന്റെ അമ്മാവൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“ഞങ്ങൾ എല്ലാവരും കമ്യൂണിസ്റ്റ് പാർട്ടിക്കാരാണ്; ഞാനും കൂടി ഇടപെട്ടാണ് നാട്ടിലേക്ക് ട്രാൻസ്ഫർ റെഡിയാക്കിയത്”: നവീൻ ബാബുവിന്റെ അമ്മാവൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 15, 2024, 10:47 am IST
FacebookTwitterWhatsAppTelegram

പത്തനംതിട്ട: കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റെ് പി. പി ദിവ്യയുടെ അധിക്ഷേപത്തിൽ മനംനൊന്ത് എംഡിഎ നവീൻ ബാബു ജീവനൊടുക്കിയതിന്  പിന്നാലെ പ്രതികരണവുമായി കുടുംബം. ഞങ്ങളുടേത് പാർട്ടി കുടുംബമാണ്. സിപിഎം അനുകൂല സംഘടനയായ കെജിഒ എയിലെ അം​ഗമാണ് അവൻ.  ട്രാൻസ്ഫർ ചോദിച്ച് വാങ്ങിയതാണ്. ഞാനും കൂടി ഇടപെട്ടിട്ടാണ് നാട്ടിലേക്ക് ട്രാൻസഫർ റെഡിയാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. സിപിഎം മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായിരുന്ന അമ്മാവൻ ഈ പാർട്ടി സമ്മേളനത്തിലാണ് സ്ഥാനം ഒഴിഞ്ഞത്.

നവീൻ ബാ​ബു കൈക്കൂലിക്കാരനല്ലെന്നും അമ്മാവൻ പറഞ്ഞു. ” അഞ്ച് പൈസ ജീവിതത്തിൽ ആരുടെ കൈയ്യിൽ നിന്നും വാങ്ങിച്ചിട്ടില്ല. പ്രമൊഷന് പിന്നാലെ കാസർക്കോടാണ് പോസ്റ്റിം​ഗ് ലഭിച്ചത്. നിയമസഭ തിരഞ്ഞെടുപ്പ് സമയത്താണ് കണ്ണൂരിൽ എത്തിയത്. ഇലക്ഷൻ കഴിഞ്ഞ് മറ്റെല്ലാവർക്കും ട്രാൻസ്ഫർ ലഭിച്ചിട്ടും അവനെ വിട്ടില്ല. നല്ലൊരു ആഫീസറാണെന്ന് പറഞ്ഞ് അവിടെ നിർത്തിയിരിക്കുകയായിരുന്നു. രണ്ടരക്കൊല്ലമായി അവൻ അവിടെയായിരുന്നു.

വില്ലേജ് ഓഫീസറായി മുകളിലേക്ക് വന്നയാളാണ്. ഒരു സമ്മർദ്ദത്തിന് വഴങ്ങുന്നയാളല്ല. ചെയ്തു കൊടുക്കാൻ കഴിയുന്ന കാര്യമാമെങ്കിൽ കൃത്യമായി ചെയ്ത് കൊടുക്കും. ജീവിതത്തിൽ ഇതുവരെ അഴിമതി നടത്തിയിട്ടില്ല. ഇപ്പോൾ അഴിമതിക്കാരനായി ചിത്രീകരിക്കുന്നത് വേറെയെന്തൊ കാര്യത്തിനാണ്. അതിനെ കുറിച്ച് കൂടുതലൊന്നും പറയാനില്ലെന്നും”- അമ്മാവൻ പറഞ്ഞു.

ട്രെയിനിൽ വരുമെന്ന് ഇന്നലെ പറഞ്ഞത്. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ വണ്ടിയും കൊണ്ട് മോളും മക്കളും പോയതാണ്. വണ്ടിയിൽ ഇല്ലെന്ന് മനസിലായതോടെ മോള് എന്നെ വിളിച്ചു. ഒടുവിൽ കളക്ടർ ഇടപെട്ട് പരിശോധിച്ചപ്പോഴാണ് ഫോൺ ലൊക്കേഷൻ കണ്ണൂര് തന്നെയാണെന്ന് മനസ്സിലായെന്നും അമ്മാവൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

 

Tags: DeathADMNaveen babuP P Divya
ShareTweetSendShare

More News from this section

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

Latest News

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies