സഞ്ജു നീ പേടിക്കണ്ട! നിനക്ക് എല്ലാ പിന്തുണയുമുണ്ട്; ഉള്ളത് ഉള്ളതുപോലെ പറയും; ​ഗംഭീറിനെക്കുറിച്ച് സഞ്ജു സാംസൺ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സഞ്ജു നീ പേടിക്കണ്ട! നിനക്ക് എല്ലാ പിന്തുണയുമുണ്ട്; ഉള്ളത് ഉള്ളതുപോലെ പറയും; ​ഗംഭീറിനെക്കുറിച്ച് സഞ്ജു സാംസൺ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 15, 2024, 04:52 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ഇന്ത്യൻ ടീമിൽ പരിശീലകൻ ​ഗൗതം ​ഗംഭീർ നൽകുന്ന പിന്തുണയെക്കുറിച്ച് മലയാളി താരം സ‍ഞ്ജു സാംസൺ. ​ഗൗതി ഭായ് അകമഴിഞ്ഞ പിന്തുണയാണ് നൽകുന്നതെന്നും ഒന്നും പേടിക്കേണ്ട ഞങ്ങളെല്ലാം നിന്റെ കൂടെയുണ്ടെന്നും ​അദ്ദേഹം പറഞ്ഞതായി സഞ്ജു വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. ബം​ഗ്ലാദേശിനെതിരെ ഓപ്പണറായി പരി​ഗണിക്കുന്ന കാര്യം നേരത്തെ തന്നെ അറിയിച്ചിരുന്നു. ഇതിനുള്ള മുന്നൊരുക്കം തുടങ്ങാനും നിർദ്ദേശം നൽകിയിരുന്നു. മൂന്നു മത്സരത്തിലും കളിക്കുമെന്ന് ടീം മാനേജ്മെന്റ് ഉറപ്പ് നൽകിയിരുന്നതായും സഞ്ജു വെളിപ്പെടുത്തി.

​”ഗൗതം ഭായിക്ക് കമ്മ്യൂണിക്കേഷൻ സ്കിൽസ് ഉണ്ട്. ഉള്ള കാര്യം ഉള്ളത് പോലെ പറയും. നീ പേടിക്കണ്ട. നിനക്കുള്ള എന്റെ പിന്തുണ എന്തായാലും ഉണ്ടാകും. എനിക്കറിയാം നീ എത്രയും നന്നായി കളിക്കുന്ന പ്ലെയറാണെന്ന്. നമ്മൾ ഇത്രയും വർഷമായി കാണുന്നുണ്ട്. അങ്ങനത്തെ രീതിയിൽ സമ്മർദമൊന്നുമില്ല. നീ മത്സരവും നിന്റെ ബാറ്റിം​ഗും ആസ്വ​ദിക്കാൻ നോക്ക്. ഞങ്ങളെല്ലാം നിന്റെ കൂടെയുണ്ട്”.–എന്നാണ് അദ്ദേഹം പറഞ്ഞത്.

അങ്ങനത്തെ ഒരു വിശ്വാസം ഒരു കോച്ച് നൽകുമ്പോൾ ഒരു താരത്തിന് വലിയാെരു ആത്മവിശ്വാസം ഉണ്ടാകും. അത് എനിക്ക് ലഭിക്കുന്നുണ്ട്–സഞ്ജു പറഞ്ഞു. ശ്രീലങ്കൻ സീരിസിന് ശേഷം കുടുംബത്തിനൊപ്പം ചെലവഴിക്കാൻ ഒരു മാസം ലഭിച്ചു. ഇതിന് ശേഷം ദുലീപ് ട്രോഫിയിൽ അവസരം ലഭിച്ചു. ഇവിടെ സെഞ്ചുറിയടിച്ച് നല്ലൊരു പ്രകടനം നടത്താൻ കഴിഞ്ഞു. ഇതും ഗുണം ചെയ്തുവെന്നും സഞ്ജു പറഞ്ഞു.

Tags: sanjuaboutsamsonGambhirGautham
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies