മൂന്നുവർഷമായി ഈ ടീമിന് മുരടിപ്പ് മാത്രം; ശരാശരിക്കും താഴെ, ക്യാപ്റ്റനെ മാറ്റേണ്ട സമയം; തുറന്നടിച്ച് മിതാലി രാജ്
Sunday, September 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

മൂന്നുവർഷമായി ഈ ടീമിന് മുരടിപ്പ് മാത്രം; ശരാശരിക്കും താഴെ, ക്യാപ്റ്റനെ മാറ്റേണ്ട സമയം; തുറന്നടിച്ച് മിതാലി രാജ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 15, 2024, 09:39 pm IST
Facebook
Twitter
WhatsAppTelegram

വനിത ടി20 ലോകകപ്പിൽ സെമി കാണാതെ പുറത്തായ ഇന്ത്യൻ ടീമിനെതിരെ രൂക്ഷ വിമർശനമുയർത്തി മുൻ ക്യാപ്റ്റൻ മിതാലി രാജ്. പിടിഐയോട് സംസാരിക്കുമ്പോഴാണ് താരം അഭിപ്രായം വ്യക്തമാക്കിയത്. മൂന്നുവർഷമായി ഇന്ത്യൻ ടീം ഒരു വിഭാ​ഗത്തിലും വളർന്നിട്ടില്ലെന്നാണ് മിതാലി രാജ് തുറന്നടിച്ചത്. ടീമിന്റെ ഐസിസി കിരീടങ്ങളുടെ വറുതി ക്യാപ്റ്റന്റെ കസേരയിളക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ഇത് മിതാലി രാജ് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

യു.എ.ഇ സാഹചര്യങ്ങളോട് പൊരുത്തപ്പെടാത്തതും. ബാറ്റിം​ഗ് റോളുകളിലെ വ്യക്ത കുറവും ശരാശരിക്കും താഴെയുള്ള ഫീൾഡിം​ഗ് പ്രകടനവും പരീക്ഷിക്കപ്പെടാത്ത ബെഞ്ച് സ്ട്രെം​ഗ്തുമാണ് ഇന്ത്യയുടെ പുറത്താകലിന് വഴിവച്ചതെന്നാണ് മുൻ താരത്തിന്റെ അഭിപ്രായം. താരങ്ങളുടെ ശാരീരിക ക്ഷമതയും അവർ ചോദ്യം ചെയ്യുന്നുണ്ട്.

“ഓസ്ട്രേലിയക്കെതിരെ ജയിക്കേണ്ട മത്സരമായിരുന്നു. അതിന് അവസരങ്ങളുമുണ്ടായിരുന്നു. എന്നാൽ ഇന്ത്യയുടെ സമീപനം അതേ വാ‍ർപ്പ് മാതൃകയിലായിരുന്നു. മത്സരം ആഴത്തിലേക്ക് കൊണ്ടുപോവുകയും പിന്നെ സാധാരണപോലെ തോൽക്കുകയുമായിരുന്നു. അത് ഒരിക്കലും നല്ലതല്ല.

കഴിഞ്ഞ രണ്ടുമൂന്ന് വർഷമായി ഈ ടീമിൽ ഒരു വളർച്ചയും ഞാൻ കണ്ടിട്ടില്ല. ഒരു വലിയ ടീമിനെ തോൽപ്പിക്കാനാണ് നിങ്ങൾ മുന്നൊരുക്കം നടത്തേണ്ടത്. എന്നാൽ ചെറിയ ടീമിനെ തോൽപ്പിച്ചാൽ മതി, അതിൽ തൃപ്തരാണെന്നുമുള്ള മനോഭാവമാണിപ്പോഴും. പരിമിതിയിൽ നിന്നുകൊണ്ട് പല ടീമുകളും വലിയ പ്രകടനം കാഴ്ചവച്ചു. ഒരു ഉ​ദാഹരണം ​ദക്ഷിണാഫ്രിക്കയാണ്. നമുക്ക് അതുമില്ല.

ക്യാപ്റ്റന്റെ കാര്യത്തിൽ സെലക്ടർമാർ മാറ്റം ആ​ഗ്രഹിച്ചാൽ ഞാൻ ഒരു യുവ ക്യാപ്റ്റനെ നിർദേശിക്കും. ഇതാണ് മാറ്റത്തിനുള്ള സമയം. നിങ്ങൾ കൂടുതൽ വൈകിയാൽ, മറ്റൊരു ലോകകപ്പ് വരാനുണ്ട്. നിങ്ങൾ ഇപ്പോൾ ചെയ്യുന്നില്ലെങ്കിൽ, പിന്നീട് ചെയ്യരുത്. പിന്നെ ലോകകപ്പിന് വളരെ അടുത്താകും”—-മിതാലി പറഞ്ഞു.

Tags: mithali rajIndiateamslams
Share
Tweet
SendShare

More News from this section

‘ഇന്ത്യയുടെ വളര്‍ച്ച ചിലര്‍ക്ക് അംഗീകരിക്കാനാകുന്നില്ല’; ജിഡിപി വിമര്‍ശകര്‍ക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി മോദി

വനിതാ ഏഷ്യാ കപ്പിലും നിലപാട് ആവര്‍ത്തിച്ച് ഇരു ടീമുകളും; ഇന്ത്യ-പാക് പോരാട്ടത്തില്‍ ‘ഹസ്തദാനമില്ല’

100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു വ്യക്തി അനുഭവങ്ങളുടെ സമുദ്രമാകുന്നതുപോലെ, 100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു സ്ഥാപനം നേട്ടങ്ങളുടെയും പ്രചോദനത്തിന്റെയും സമുദ്രമാകും; പ്രധാനമന്ത്രി മോദി

അഹമ്മദാബാദിലെ കോടതികള്‍ക്ക് ബോംബ് ഭീഷണി; കെട്ടിടങ്ങള്‍ ഒഴിപ്പിച്ച് പരിശോധന

ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു, പ്രതി കസ്റ്റഡിയില്‍

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

Latest News

വിവാഹം കഴിഞ്ഞിട്ട് ആറുമാസം; ശാസ്താംകോട്ട കായലിൽ യുവദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

കുപ്പിയെടുക്കുന്നു ഒഴിക്കുന്നു!!! മലപ്പുറത്ത് മദ്യപിച്ച് ലക്ക് കെട്ട് അധ്യാപികമാർ; നിലമ്പൂർ ബ്ലോക്ക് റിസോഴ്സ് സെന്ററിൽ നിന്നുള്ള ദൃശ്യങ്ങളും ഓഡിയോ സന്ദേശവും ജനം ടിവിക്ക്

മെസ്സിയുടെ പേരിലെ തട്ടിപ്പ്; ഡിപിആറിലും കള്ളക്കളിയെന്ന് കണ്ടെത്തൽ, ആന്റോയ്‌ക്ക് വൻലാഭത്തിന് വഴിയൊരുക്കിയെന്ന് റിപ്പോർട്ട്

കേരളത്തിലെ എല്ലാ ജില്ലകളിലും ശരീഅത്ത് സമ്മേളനം നടത്തും; ആര് എതിർത്താലും ഇസ്‌ലാമിക നിയമങ്ങൾ പറയും; സ്ത്രീവിരുദ്ധ പരാമർശങ്ങളിൽ ഉറച്ച് കാന്തപുരം

‘മര്യാദയ്‌ക്ക് സംസാരിക്കണം’; വി.ഡി. സതീശനെ വിമർശിച്ച് സമസ്ത മുഖപത്രം സുപ്രഭാതം

മാധ്യമപ്രവർത്തകനും നടനുമായ രഗീഷ് രാജ അന്തരിച്ചു

റാണിപുരത്ത് സിപ് ലൈൻ അപകടം; ഓപ്പറേറ്ററായ യുവാവ് മരിച്ചു, ദുരന്തം ജോലിയിൽ പ്രവേശിച്ച് രണ്ടാം ദിവസം

കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്ത ടിവി അവതാരക, ഒടുവിൽ ലഹരിക്കേസിലെ പ്രതി; സാറ ഖലീഫയ്‌ക്ക് വധശിക്ഷ; 39 കാരിയെ പ്രശസ്തയാക്കിയത് മിഷൻ ഇംപോസിബിൾ’

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies