'നൂറ്റാണ്ടിൻ്റെ ധൂമകേതു'; 80,000 വർഷത്തിലൊരിക്കൽ മാത്രം സംഭവിക്കുന്ന വിസ്മയം; കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യങ്ങൾ വൈറൽ
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

‘നൂറ്റാണ്ടിന്റെ ധൂമകേതു’; 80,000 വർഷത്തിലൊരിക്കൽ മാത്രം സംഭവിക്കുന്ന വിസ്മയം; കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യങ്ങൾ വൈറൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 16, 2024, 08:03 am IST
Facebook
Twitter
WhatsAppTelegram

80,000 വർഷത്തിലൊരിക്കൽ മാത്രം ഭൂമിയിൽ ദൃശ്യമാകുന്ന ധൂമകേതു വടക്കൻ അർദ്ധകോളത്തിലുടനീളം ദൃശ്യവിസ്മയമൊരുക്കി. ‘നൂറ്റാണ്ടിന്റെ ധൂമകേതു’ എന്ന് വിളിക്കപ്പെടുന്ന പുരാതന ധൂമകേതു C/2023 A3 Tsuchinshan-ATLAS ഭൂമിയിൽ നിന്ന് ഏകദേശം 44 ദശലക്ഷം മൈലുകൾക്ക് അകലെയാണ് ധൂമകേതു ദൃശ്യമായത്.

2023-ലാണ് ഈ ധൂമകേതുവിനെ കണ്ടെത്തിയത്. 80,000 വർഷത്തിലൊരിക്കൽ മാത്രം ആന്തരിക സൗരയൂഥത്തിലേക്ക് മടങ്ങുന്ന ദീർഘകാല ധൂമകേതുവാണ് C/2023 A3. ബുധൻ, ശുക്രൻ, ഭൂമി, ചൊവ്വ, ഛിന്നഗ്രഹ വലയത്തിലെ ഭാ​ഗങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് ആന്തരിക സൗരയൂഥം അഥവാ ഇന്നർ സോളാർ സിസ്റ്റം.

Comet C/2023 A3 (Tsuchinshan-ATLAS) time lapse from 1847–1937 MST 13 October 2024. Was able to capture the anti tail (and too many headlights). 85mm lens cropped to 16:9 aspect ratio.

Ashurst Lake, Coconino National Forest, Arizona.#comet #astrophotography pic.twitter.com/ubUAkgGjCH

— David Blanchard (@dblanchard_AZ) October 14, 2024

‘പർപ്പിൾ മൗണ്ടൻ’ എന്നും അറിയപ്പെടുന്ന ചൈനയിലെ സുചിൻഷാൻ ഒബ്സർവേറ്ററിയിലെ ജ്യോതിശാസ്ത്രജ്ഞർ ദക്ഷിണാഫ്രിക്ക ആസ്ഥാനമായുള്ള ATLAS (Asteroid Terrestrial-inmpact Last Alert System) ടെലസ്‌കോപ് വഴിയാണ് ധൂമകേതുവിനെ തിരിച്ചറിഞ്ഞത്. ഇവ രണ്ടിന്റെയും സ്മരണാർത്ഥമാണ് ധൂമകേതുവിന് C/2023 A3 Tsuchinshan-ATLAS എന്ന പേര് നൽകാൻ കാരണം.

വളരെ മനോഹരമായ ദൃശ്യാനുഭവമാണ് ധൂമകേതു സമ്മാനിച്ചത്. അരിസോണയിലെ കൊക്കോനിനോ നാഷണൽ ഫോറസ്റ്റ്, റഷ്യയിലെ വിവിധ പ്രദേശങ്ങൾ, മാസിഡോണിയ, ജപ്പാനിലെ മൗണ്ട് യാരിഗടേക്ക് തുടങ്ങിയ സ്ഥലങ്ങളിൽ ധൂമകേതു ആകാശത്ത് പരന്നുകിടക്കുന്ന ദൃശ്യങ്ങളാണ് സമൂഹ​മാദ്ധ്യമങ്ങളിൽ നിറയുന്നത്.

Tags: Comet of the CenturyVideo CapturesC/2023 A3 Tsuchinshan-ATLAS
Share
Tweet
SendShare

More News from this section

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

മനസാക്ഷിയെ ഞെട്ടിച്ച് നേപ്പാളിലെ പ്രളയമേഖല; ചെളിയിൽ പുതഞ്ഞ മൃതദേഹത്തിൽ നിന്ന് സ്വർണക്കമ്മൽ മോഷ്ടിച്ചു, ദൃശ്യങ്ങൾ വൈറൽ, രണ്ടുപേർ അറസ്റ്റിൽ

നേപ്പാളിലെ മഹാപ്രളയം; മരണം 469 ആയി, 977 പേരെ കാണാതായി, 84 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, 13,295 സുരക്ഷാ ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനത്തിൽ

‘ഓപ്റ്റിമസ് പ്രൈമിന്റെ’ ശബ്ദം ഇനി ഓർമ; ട്രാൻസ്ഫോർമേഴ്സ് ഇതിഹാസ ശബ്ദതാരം പീറ്റർ കല്ലൻ അന്തരിച്ചു

സർസംഘചാലക് ന്യൂയോർക്കിലെത്തി;‘ലോകം ഒരു കുടുംബം’; ‘യൂണിവേഴ്സൽ വൺനെസ് സെലിബ്രേഷൻ’ നാളെ മാഡിസൺ സ്‌ക്വയർ ഗാർഡനിൽ

നേപ്പാളിൽ വീണ്ടും പ്രളയഭീഷണി; 3 ദിവസത്തിനുള്ളിൽ തടാകം പൊട്ടുമെന്ന് ചൈനയുടെ മുന്നറിയിപ്പ്, 50 ലക്ഷം ക്യുബിക് മീറ്റർ വെള്ളം ഒഴുകിയെത്തിയേക്കും

Latest News

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies