'ടാറ്റ ഫ്ലവർ അല്ല, ഫയർ..താഴത്തില്ലെടാ...'; ഭാരത് NCAP ഇടി പരീക്ഷയിൽ വീണ്ടും 5 സ്റ്റാർ റേറ്റിംഗുമായി 3 കാറുകൾ; ഇടികൾ ടാറ്റക്ക് ഇക്കിളി മാത്രം...
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

‘ടാറ്റ ഫ്ലവർ അല്ല, ഫയർ..താഴത്തില്ലെടാ…’; ഭാരത് NCAP ഇടി പരീക്ഷയിൽ വീണ്ടും 5 സ്റ്റാർ റേറ്റിംഗുമായി 3 കാറുകൾ; ഇടികൾ ടാറ്റക്ക് ഇക്കിളി മാത്രം…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 16, 2024, 11:03 am IST
Facebook
Twitter
WhatsAppTelegram

ഭാരത് എൻസിഎപിയുടെ ഇടി പരീക്ഷയിൽ വീണ്ടും ഫുൾ മാർക്ക് നേടി ടാറ്റ. മൂന്ന് ടാറ്റ കാറുകളുടെ പുതിയ ക്രാഷ് ടെസ്റ്റ് ഫലങ്ങൾ ഭാരത് എൻസിപി പുറത്തുവിട്ടു. ടാറ്റ നെക്‌സോൺ ഐസിഇ, ടാറ്റ കർവ്വ് ഐസിഇ, ടാറ്റ കർവ്വ് ഇവി എന്നിവയാണ് ഇടി പരീക്ഷയിൽ പങ്കെടുത്തത്. ടാറ്റയുടെ മുൻ വാഹനങ്ങളെ പോലെ തന്നെ മൂന്ന് മോഡലുകളും മുതിർന്നവരുടെയും കുട്ടികളുടെയും വിഭാഗങ്ങളിൽ 5-സ്റ്റാർ സുരക്ഷാ റേറ്റിംഗ് നേടി.

ടാറ്റ നെക്സോൺ ഐസിഇ

അഡൾറ്റ് ഒക്യുപൻ്റ് പ്രൊട്ടക്ഷൻ (AOP) സ്കോർ : 29.41/32

ചൈൽഡ് ഒക്യുപൻ്റ് പ്രൊട്ടക്ഷൻ (COP) സ്കോർ: 43.83/49

മുതിർന്നവരുടെ സുരക്ഷാ റേറ്റിംഗ്: 5 സ്റ്റാർ

കുട്ടികളുടെ സുരക്ഷാ റേറ്റിംഗ്: 5 സ്റ്റാർ

ടാറ്റ Curvv ICE

അഡൽറ്റ് ഒക്യുപൻ്റ് പ്രൊട്ടക്ഷൻ (AOP) സ്കോർ: 29.50/32

ചൈൽഡ് ഒക്യുപൻ്റ് പ്രൊട്ടക്ഷൻ (COP) സ്കോർ: 43.66/49

മുതിർന്നവരുടെ സുരക്ഷാ റേറ്റിംഗ്: 5 സ്റ്റാർ

കുട്ടികളുടെ സുരക്ഷാ റേറ്റിംഗ്: 5 സ്റ്റാർ

ടാറ്റ കർവ്വ് ഇ.വി

അഡൽറ്റ് ഒക്യുപൻ്റ് പ്രൊട്ടക്ഷൻ (AOP) സ്കോർ: 30.81/32

ചൈൽഡ് ഒക്യുപൻ്റ് പ്രൊട്ടക്ഷൻ (COP) സ്കോർ: 44.83/49

മുതിർന്നവരുടെ സുരക്ഷാ റേറ്റിംഗ്: 5 സ്റ്റാർ

കുട്ടികളുടെ സുരക്ഷാ റേറ്റിംഗ്: 5 സ്റ്റാർ

സുരക്ഷാ സംവിധാനം 

മൂന്ന് ടാറ്റ എസ്‌യുവികളും 6 എയർബാഗുകൾ (സ്റ്റാൻഡേർഡായി), ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ഇഎസ്‌സി), എല്ലാ സീറ്റുകൾക്കും 3-പോയിൻ്റ് സീറ്റ് ബെൽറ്റ്, എല്ലാ സീറ്റുകൾക്കും സീറ്റ് ബെൽറ്റ് റിമൈൻഡർ, ഇബിഡിയുള്ള എബിഎസ്, 360-ഡിഗ്രി ക്യാമറ തുടങ്ങിയ സുരക്ഷാ സവിശേഷതകളുമായാണ് വരുന്നത്. Curvv, Curvv EV എന്നിവയ്‌ക്ക് അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ കീപ്പ് അസിസ്റ്റ്, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ് തുടങ്ങിയ ലെവൽ 2 അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റങ്ങൾ (ADAS) ഫീച്ചറുകളും ലഭിക്കുന്നു.

ഏറ്റവും പുതിയ ക്രാഷ് ടെസ്റ്റ് ഫലങ്ങൾ കൂടി പുറത്തു വന്നപ്പോൾ, ടാറ്റ ടിയാഗോയും ടാറ്റ ടിഗോറും ഒഴികെ ഇന്ത്യയിലെ ടാറ്റയുടെ എല്ലാ കാറുകളും ഗ്ലോബൽ NCAP അല്ലെങ്കിൽ ഭാരത് NCAP അല്ലെങ്കിൽ ഇവ രണ്ടിലും 5-സ്റ്റാർ റേറ്റിംഗ് സ്വന്തമാക്കിയിട്ടുണ്ട്.

Tags: TATABharat NCAP crash tests
Share
Tweet
SendShare

More News from this section

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

Latest News

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies