ബോക്സോഫീസ് തകർക്കാൻ നന്ദമൂരി ബാലകൃഷ്ണ! ഹിറ്റ് ചിത്രത്തിന് രണ്ടാം ഭാ​ഗം, നായികയാകുന്നത് പ്ര​ഗ്യാ ജയ്സ്വാൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ബോക്സോഫീസ് തകർക്കാൻ നന്ദമൂരി ബാലകൃഷ്ണ! ഹിറ്റ് ചിത്രത്തിന് രണ്ടാം ഭാ​ഗം, നായികയാകുന്നത് പ്ര​ഗ്യാ ജയ്സ്വാൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 16, 2024, 04:25 pm IST
Facebook
Twitter
WhatsAppTelegram

നന്ദമൂരി ബാലകൃഷ്ണയുടെ കരിയറിലെ ബ്ലോക്ബസ്റ്റർ ചിത്രങ്ങളിലൊന്നായ അഖണ്ഡയുടെ രണ്ടാം ഭാ​ഗത്തിന്റെ ഷൂട്ടിം​ഗ് ആരംഭിച്ചു. ഇന്നാണ് പൂജയും സ്വിച്ച് ഓൺ കർമവും നടന്നത്.’സിംഹ’, ‘ലെജൻഡ്’, ‘അഖണ്ഡ’ എന്നീ ഹാട്രിക് ബ്ലോക്ക്ബസ്‌റ്ററുകള്‍ക്ക് ശേഷം നന്ദമൂരി ബാലകൃഷ്‌ണയും സംവിധായകൻ ബോയപതി ശ്രീനുവും ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടി അഖണ്ഡയുടെ രണ്ടാം ഭാ​ഗത്തിനുണ്ട്. നേരത്തെ ചിത്രം പ്രഖ്യാപിച്ച ഒരു പോസ്റ്റർ പുറത്തുവിട്ടിരുന്നു. ഇത് ആരാധകർ ഏറെ ആവേശത്തോടെയാണ് സ്വീകരിച്ചത്.

14 റീൽസ് പ്ലസ് ബാനറിൽ റാം അചന്ദയും ​ഗോപി അചന്ദയും ചേർന്നാണ് അഖണ്ഡയുടെ രണ്ടാം ഭാ​ഗം നിർമിക്കുന്നത്. പാൻ ഇന്ത്യൻ ചിത്രമായി ഒരുക്കുന്ന ചിത്രം നന്ദമൂരി ബാലകൃഷ്ണയുടെ കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രമാകുമിത്. ആദ്യ ഭാ​ഗത്തിലുണ്ടായിരുന്ന പ്ര​ഗ്യാജയ്സ്വാൾ തന്നെയാണ് രണ്ടാം ഭാ​ഗത്തിലും നായികയാകുന്നത്.

ആദ്യ ഭാ​ഗത്തിൽ ബാലകൃഷ്ണ ഇരട്ട വേഷത്തിലാണ് എത്തിയത്. ജ​ഗപതി ബാബു, പ്രകാശ് എന്നിവരും ചിത്രത്തിലുണ്ടായിരുന്നു. സമ്മിശ്ര പ്രതികരണമായിരുന്നെങ്കിലും ചിത്രം ആ​ഗോളതലത്തിൽ 150 കോടിയിലേറെ നേടിയിരുന്നു. ബാലകൃഷ്ണയുടെ കരിയറിലെ ഏറ്റവും വലിയ പണം വാരൽ ചിത്രവുമായിരുന്നു ഇത്

#Balakrishna‘s #Akhanda2 takes off with a bang! 🎬

Officially launched with a powerful clap by #NaraBrahmani and the camera switched on by #TejeswiniNandamuri, Starring #PragyaJaiswal and directed by #BoyapatiSreenu!

▶️ https://t.co/xSeLxoZhb6#NBK110 #NandamuriBalakrishna pic.twitter.com/NgPqjs8J8K

— Pakka Telugu Media (@pakkatelugunewz) October 16, 2024

 

Tags: launchedofficiallyBalakrishnaAkhanda2
Share
Tweet
SendShare

More News from this section

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

Latest News

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies