സുരേഷ് ഗോപി ഇടപെട്ടു, പെട്രോൾ പമ്പിന്റെ അനുമതി റദ്ദാക്കും, പ്രശാന്ത് പി പി ദിവ്യയുടെ ബിനാമി: ബിജെപി ജില്ലാ പ്രസിഡന്റ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സുരേഷ് ഗോപി ഇടപെട്ടു, പെട്രോൾ പമ്പിന്റെ അനുമതി റദ്ദാക്കും, പ്രശാന്ത് പി പി ദിവ്യയുടെ ബിനാമി: ബിജെപി ജില്ലാ പ്രസിഡന്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 17, 2024, 01:43 pm IST
FacebookTwitterWhatsAppTelegram

കണ്ണൂർ: എഡിഎമ്മിന്റെ മരണത്തിൽ പ്രതിക്കൂട്ടിൽ നിൽക്കുന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയുടെ ബിനാമിയാണ് കൈക്കൂലി ആരോപണമുന്നയിച്ച പ്രശാന്തെന്ന് കണ്ണൂർ ബിജെപി ജില്ലാ പ്രസിഡന്റ് എൻ ഹരിദാസ്. സംഭവത്തിൽ കേന്ദ്ര പെട്രോളിയം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപി ഇടപെട്ടതായും അന്വേഷണം നടത്തി റിപ്പോർട്ട് നൽകിയെന്നും അദ്ദേഹം പറഞ്ഞു.

“പി പി ദിവ്യയുടെ ഭർത്താവ് അജിത്തും പ്രശാന്തും കണ്ണൂർ മെഡിക്കൽ കോളേജിലെ ജീവനക്കാരാണ്. പ്രശാന്ത് കേവലം ഒരു നോമിനി മാത്രമാണ്. ഇതൊരു ബിനാമി ഇടപാടാണ്. പ്രശാന്തിന്റെ പേരിൽ പമ്പിന് അപേക്ഷ കൊടുത്തു. എന്നാൽ ഇതിൽ പി പി ദിവ്യക്കും ഭർത്താവ് അജിത്തിനുമുള്ള പങ്ക് വ്യക്തമാക്കേണ്ടതുണ്ടെന്നും” ഹരിദാസ് പറഞ്ഞു.

കണ്ണൂർ ശ്രീകണ്ഠപുരം നെടുവാലൂരിൽ തുടങ്ങാൻ ശ്രമിക്കുന്ന പെട്രോൾ പമ്പിന് ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ (ബി.പി.സി.എൽ.) അനുമതി ലഭിച്ചിട്ടില്ല. പള്ളിയുടെ 40 സെന്റ് പാട്ടത്തിനെടുത്താണ് പ്രശാന്ത് പമ്പ് തുടങ്ങാന്‍ തീരുമാനിച്ചത്. പെട്രോൾ പമ്പ് തുടങ്ങുന്നയിടത്ത് റോഡിലുള്ള വളവ് ചൂണ്ടിക്കാണിച്ച് പൊലീസ് തടസ്സവാദമുന്നയിച്ചിരുന്നു. എഡിഎം നവീൻ ബാബു അപേക്ഷയ്‌ക്ക് NOC നൽകാതിരുന്നത് ഈ ക്രമവിരുദ്ധത ഉള്ളതുകൊണ്ടാണ്. കൂട്ടത്തിലുള്ള ഒരു കമ്മ്യൂണിസ്റ്റ് ഉദ്യോഗസ്ഥൻ മരിച്ചിട്ട് ആരും ഇടപെട്ടിട്ടില്ല. എന്നാൽ പമ്പിന് അനുമതി നേടിയെടുക്കാൻ ഇപി ജയരാജനും എകെജി സെന്ററിലെ നേതാക്കളും ഉൾപ്പെടയുള്ളവർ ഇടപെട്ടെന്ന് ഹരിദാസ് ആരോപിച്ചു

ദിവ്യയുടെ ബിനാമിക്ക് വേണ്ടി പമ്പിന് അനുവാദം നേടിയെടുക്കാൻ സിപിഎമ്മിലെ സമുന്നതരായ നേതാക്കൾ ഇടപെട്ടിട്ടുണ്ട്. ഇതിലെ ക്രമക്കേട് പരിശോധിക്കാൻ ബിജെപി BPCL ന് പരാതികൊടുത്തതായും അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇതുമായി ബന്ധപ്പെട്ട് പ്രാഥമിക അന്വേഷണം നടത്തിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം ഉടൻ ഉണ്ടാകുമെന്നും ഹരിദാസ് കൂട്ടിച്ചേർത്തു.

Tags: Union Minister Suresh GopiPP DivyaADM's deathKannur BJP District PresidentBinamiBJP
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies