പട്ടാളക്കാരൻ പുലിയാ!! 7 മിനിറ്റിൽ ശുഭം; കടിച്ചുകീറാൻ വന്ന പുള്ളിപ്പുലിയെ ആയുധമില്ലാതെ നേരിട്ട് മുൻ സൈനികൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പട്ടാളക്കാരൻ പുലിയാ!! 7 മിനിറ്റിൽ ശുഭം; കടിച്ചുകീറാൻ വന്ന പുള്ളിപ്പുലിയെ ആയുധമില്ലാതെ നേരിട്ട് മുൻ സൈനികൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 17, 2024, 08:15 pm IST
പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

FacebookTwitterWhatsAppTelegram

അത് ജീവന് വേണ്ടിയുള്ള പോരാട്ടമായിരുന്നു, ഒരു ആയുധവും അയാളുടെ പക്കലുണ്ടായിരുന്നില്ല. നിരായുധമായ കൈകൾക്ക് അന്നേരം കിട്ടിയത് ഒരു വടി മാത്രം. യഥാർത്ഥത്തിൽ മനക്കരുത്തായിരുന്നു അയാളുടെ ശക്തി. കടിച്ചുകീറാൻ വന്ന പുള്ളിപ്പുലിയെ അയാൾ പ്രതിരോധിച്ചു. ഏഴ് മിനിറ്റ് നീണ്ട ജീവൻ-മരണ പോരാട്ടത്തിനൊടുവിൽ പുലി ചത്തുവീണു. മുൻ സൈനികനായ 55-കാരൻ ത​ഗ്വീർ സിം​ഗ് നേഗി അതോടെ നെടുവീർപ്പിട്ടു. ജീവൻ തിരികെ ലഭിച്ചതിന്റെ ആശ്വാസം.

പുലിയെ കീഴടക്കിയെങ്കിലും അദ്ദേഹത്തിന് ​ഗുരുതരമായി പരിക്കേറ്റിരുന്നു. കവിളുകളും കണ്ണും തലയും സാരമായി മുറിഞ്ഞു. മുൻ പട്ടാളക്കാരനും പുലിയും തമ്മിലുള്ള പോരാട്ടം അവിശ്വസനീയമാണെന്നാണ് ​ഗ്രാമവാസികളുടെ പ്രതികരണം. യുപിയിലെ ബിജ്നോറിലുള്ള ഭിക്കവാല ​ഗ്രാമത്തിലായിരുന്നു ആരെയും അതിശയിപ്പിക്കുന്ന പോരാട്ടം നടന്നത്. ഏകദേശം 100 കിലോയോളം തൂക്കം വരുന്ന 5 വയസ് പ്രായം തോന്നിക്കുന്ന പുലി അടുത്തുള്ള വനമേഖലയിൽ നിന്ന് ഇരച്ചെത്തുകയും പറമ്പിൽ പണിയെടുക്കുകയായിരുന്ന ത​ഗ്വീർ സിം​ഗിനെ പിറകിലൂടെ ആക്രമിക്കുകയുമായിരുന്നു. തുടക്കത്തിൽ പരിഭ്രമിച്ച് പോയെങ്കിലും മനഃസാന്നിധ്യം വീണ്ടെടുത്ത് പുലിയെ പ്രതിരോധിക്കുകയായിരുന്നു അദ്ദേഹം. ഒടുവിൽ പുലി ചത്തുവീണു.

എന്നാൽ പല്ലും നഖവും ഉപയോ​ഗിച്ചുള്ള പുലിയുടെ ആക്രമണത്തിൽ ത​ഗ്വീറിന് വളരെയധികം രക്തം നഷ്ടപ്പെട്ടിരുന്നു. അദ്ദേഹത്തെ കാശിപൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് ഉടൻ തന്നെ ​ഗ്രാമവാസികൾ എത്തിച്ചു. ഒടുവിൽ അദ്ദേഹം അപകടനില തരണം ചെയ്തു.

Tags: leopardBijnor
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies