നവീൻ ബാബുവിന്റെ മരണം; അന്വേഷണചുമതലയിൽ‌ നിന്ന് കണ്ണൂർ കളക്ടറെ നീക്കി; നടപടി ആരോപണം വന്നതിന് പിന്നാലെ; തുടരന്വേഷണ ചുമതല എ. ​ഗീതാ ഐഎഎസിന്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നവീൻ ബാബുവിന്റെ മരണം; അന്വേഷണചുമതലയിൽ‌ നിന്ന് കണ്ണൂർ കളക്ടറെ നീക്കി; നടപടി ആരോപണം വന്നതിന് പിന്നാലെ; തുടരന്വേഷണ ചുമതല എ. ​ഗീതാ ഐഎഎസിന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 19, 2024, 09:41 am IST
Facebook
Twitter
WhatsAppTelegram

കണ്ണൂർ‌: നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ നിന്ന് കണ്ണൂർ കളക്ടർ അരുൺ കെ. വിജയനെ നീക്കി. പകരം ലാൻ്റ് റവന്യു ജോയിൻ്റ് കമ്മീഷണർ എ. ​ഗീതാ ഐഎഎസിനാണ് അന്വേഷണ ചുമതല. കലക്ടർക്ക് എതിരെ ആരോപണം വന്നതോടെ ആണ് കൂടുതൽ അന്വേഷണചുമതല മറ്റൊരാളെ ഏൽപിച്ചത്. വയനാട് കളക്ടറായിരിക്കെ കേരളത്തിലെ മികച്ച കളക്ടറെന്ന ബഹുമതി എ. ​ഗീതാ ഐഎഎസിനായിരുന്നു.

കളക്ടർക്കെതിരെ ​ഗുരുതര ആരോപണങ്ങളാണ് നവീൻ ബാബുവിന്റെ കുടുംബം ഉന്നയിച്ചിരിക്കുന്നത്. പ്രശാന്തന്റെ പരാതിക്ക് പിന്നിൽ വലിയ ​ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അതിൽ മുഖ്യപങ്ക് കളക്ടർക്കുണ്ടെന്നാണ് കരുതുന്നതെന്ന് നവീൻ ബാബുവിന്റെ അമ്മാവവൻ ബാലകൃഷ്ണൻ ആരോപിച്ചു. കളക്ടറും എഡിഎമ്മുമായുള്ള ഔദ്യോ​ഗിക ബന്ധം സൗഹൃദപരമായിരുന്നില്ല.

അവധി നൽ‌കുന്നതിലും കടുത്ത നിയന്ത്രണം ഉണ്ടായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. അവധി നൽകി നാട്ടിലെത്തിയാൽ വേ​ഗം എത്താൻ പറഞ്ഞ് വിളിക്കും. ജോലിക്കെത്തിയാൽ എല്ലാ ജോലിയും നവീനെ ഏൽപ്പിച്ച് പോകുന്ന കളക്ടറാണ്. സംസ്കാര ചടങ്ങിൽ കളക്ടറെ പങ്കെടുപ്പിക്കാതിരുന്നതിന്റെ കാരണവും ഇതുതന്നെ. സത്യന്ധനായ ഉദ്യോ​ഗസ്ഥനെ കൊലയ്‌ക്ക് കൊടുത്തിട്ടുള്ള കുമ്പസാരമൊന്നും ഞങ്ങൾക്ക് കേൾക്കേണ്ടെന്നും അമ്മാവൻ പറ‍ഞ്ഞു.

കളക്ടറുടെ മൊഴിയെടുക്കാൻ പൊലീസ് അനുമതി തേടിയിട്ടുണ്ട്. ഉടൻ മൊഴി രേഖപ്പെടുത്തുമെന്നാണ് വിവരം. അരുൺ കെ. വിജയനെതിരെ എഡിഎമ്മിന്റെ ഓഫീസിലെ ജീവനക്കാർ പൊലീസിന് മൊഴി നൽകിയിരുന്നു. പിപി ദിവ്യയുടെ പരാമർശങ്ങളെക്കുറിച്ച് കളക്ടർ ഇടപെടാതിരുന്നത് ഞെട്ടിച്ചെന്നും കളക്ടർക്കും ഇതിനെ കുറിച്ച് നേരത്തെ അറിയാമായിരുന്നെന്ന് സംശയിക്കുന്നുവെന്നാണ് ഉദ്യോഗസ്ഥരുടെ മൊഴി നൽ‌കിയത്. ക്ഷണിച്ചിട്ടാണ് പരിപാടിക്ക് എത്തിയതെന്ന് ദിവ്യയുടെ വാദവും ജീവനക്കാർ തള്ളി.

Tags: Naveen babuPP DivyaArun K VijayanGeetha IAS
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies