മൂൺ മിൽക്ക് കുടിച്ചിട്ടുണ്ടോ? സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായ ഒരു കിടിലൻ ഡ്രിങ്ക് ഇതാ ; ഗുണങ്ങൾ അനവധി..
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

മൂൺ മിൽക്ക് കുടിച്ചിട്ടുണ്ടോ? സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായ ഒരു കിടിലൻ ഡ്രിങ്ക് ഇതാ ; ഗുണങ്ങൾ അനവധി..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 21, 2024, 02:20 pm IST
Facebook
Twitter
WhatsAppTelegram

ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തുന്നവരാണ് നമ്മിൽ ബഹുഭൂരിപക്ഷവും. ആയുർവേദ കൂട്ടുകൾ അടങ്ങിയ പാനീയങ്ങൾ കുടിക്കുന്നത് ആരോഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്നുവെന്ന് പഠങ്ങൾ പറയുന്നു. അത്തരത്തിലുള്ള ഒരു കിടിലൻ ഡ്രിങ്ക് ആണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുന്നത്. മൂൺ മിൽക്ക് എന്നാണ് ഇതറിയപ്പെടുന്നത്. മൂൺ മിൽക്കിന്റെ ഗുണങ്ങൾ എന്തെല്ലാമെന്ന് അറിഞ്ഞോളൂ..

സമ്മർദ്ദം കുറയ്‌ക്കുന്നു

മൂൺ മിൽക്കിൽ ചേർക്കുന്ന അശ്വഗന്ധ, സമ്മർദ്ദം കുറച്ച് മികച്ച ഉറക്കം പ്രദാനം ചെയ്യാൻ സഹായിക്കുന്നു. ബുദ്ധിവികാസത്തിനും ഓർമ്മ നിലനിൽക്കുന്നതിനും ഇത് സഹായിക്കുന്നു.

പ്രതിരോധ ശക്തി വർദ്ധിപ്പിക്കുന്നു

ധാരാളം ആന്റി- ഓക്‌സിഡന്റുകൾ അടങ്ങിയ പാനീയമാണ് മൂൺ മിൽക്ക്. പ്രതിരോധ ശേഷി വർദ്ധിപ്പിച്ച് ജീവിതശൈലി രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്‌ക്കുന്നു. ഇതിനുപുറമെ ദഹനം മെച്ചപ്പെടുത്തുന്നതിനും ഈ പാനീയം സഹായിക്കും.

ചർമ്മ സൗന്ദര്യത്തിന്

ധാരാളം പോഷകഘടങ്ങൾ അടങ്ങിയ സമീകൃത ആഹാരമാണ് പാൽ. ഇതിലേക്ക് ആയുർവേദ കൂട്ടുകൾ ചേർക്കുമ്പോൾ പോഷക ഗുണം വർദ്ധിക്കുന്നു. പാലിൽ ചേർക്കുന്ന മഞ്ഞളും കറുവപ്പട്ട പൊടിയും ചർമ്മകാന്തി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.

മൂൺ മിൽക്ക് എങ്ങനെ ഉണ്ടാക്കാം..

പാൽ- ഒരു കപ്പ്

കറുവപ്പട്ട പൊടിച്ചത്- അര ടിസ്പൂൺ

മഞ്ഞൾപ്പൊടി- അര ടീസ്പൂൺ

അശ്വഗന്ധ- കാൽ ടീസ്പൂൺ

ഏലയ്‌ക്ക- രണ്ടെണ്ണം

ഇഞ്ചി നീര്- 1 ടീസ്പൂൺ

കുരുമുളക് – 3 എണ്ണം

തേൻ- 1 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

തിളപ്പിച്ചാറ്റിയ പാലിലേക്ക് മഞ്ഞളും, കറുവപ്പട്ടയും, അശ്വഗന്ധയും, കുരുമുളകും ചേർത്ത് നന്നായി ഇളക്കുക. ഇതിലേക്ക് ഏലയ്‌ക്കയും ചേർക്കാം. തുടർന്ന് ചൂട് മാറിയ പാലിലേക്ക് ഇഞ്ചിനീരും തേനും ചേർത്ത് നന്നായി ഇളക്കുക. ചൂട് പാലിലേക്ക് തേൻ ചേർക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. പാൽ തണുത്ത ശേഷം ഇത് കുടിക്കാവുന്നതാണ്.

Tags: HealthDrinkMoon Milk
Share
Tweet
SendShare

More News from this section

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies