മുംബൈയിൽ കൃഷ്ണദാസിന്റെ കീർത്തൻ പരിപാടി ആസ്വദിച്ച് വിരാട് കോലിയും അനുഷ്‌കയും
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മുംബൈയിൽ കൃഷ്ണദാസിന്റെ കീർത്തൻ പരിപാടി ആസ്വദിച്ച് വിരാട് കോലിയും അനുഷ്‌കയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 21, 2024, 08:19 pm IST
FacebookTwitterWhatsAppTelegram

മുംബൈ: കൃഷ്ണദാസിന്റെ കീർത്തൻ പരിപാടി ആസ്വദിച്ച് ക്രിക്കറ്റ് താരം വിരാട് കോലിയും ഭാര്യയും നടിയുമായ അനുഷ്‌ക ശർമ്മയും. മുംബൈയിലെ നെസ്‌കോയിൽ നടന്ന പരിപാടിയിൽ ഇരുവരും പങ്കെടുക്കുന്ന ചിത്രങ്ങൾ സംഘാടകരാണ് പുറത്തുവിട്ടത്.

മുൻനിരയിൽ വിരാട് കോലിക്ക് സമീപമിരുന്ന് ആസ്വാദകർക്കൊപ്പം താളം പിടിച്ചും കയ്യടിച്ചും കീർത്തനങ്ങൾ ആസ്വദിക്കുന്ന അനുഷ്‌കയുടെ ചിത്രമാണ് സംഘാടകർ പുറത്തുവിട്ടത്. ഇരുവരുടെയും സാന്നിധ്യം പരിപാടിയെ കൂടുതൽ സവിശേഷമാക്കിയെന്നും സംഘാടകർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. പരിപാടിയിൽ പങ്കെടുത്തവർ ചിത്രീകരിച്ച വീഡിയോകളും എക്‌സിലും ഇൻസ്റ്റയിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

നേരത്തെയും കൃഷ്ണദാസിന്റെ കീർത്തൻ പരിപാടിയിൽ ഇരുവരും പങ്കെടുത്തിട്ടുണ്ട്. കഴിഞ്ഞ ജൂലൈയിൽ ഇന്ത്യയുടെ ലോകകപ്പ് വിജയത്തിന് ശേഷം ലണ്ടനിൽ നടന്ന പരിപാടിയിലും ഇരുവരും പങ്കെടുത്തിരുന്നു. ഇതിന്റെ ദൃശ്യങ്ങളും അനുഷ്‌ക ജയ് ശ്രീറാം വിളിക്കുന്നതുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

ഇന്ത്യ ന്യൂസിലാൻഡ് ടെസ്റ്റ് പരമ്പര നടക്കുന്നതിനിടെയാണ് കോലി അനുഷ്‌കയ്‌ക്കൊപ്പം പരിപാടിക്ക് എത്തിയത്. കഴിഞ്ഞ ദിവസം പരമ്പരയിലെ ഒന്നാം ടെസ്റ്റിൽ ഇന്ത്യയെ ന്യൂസിലാൻഡ് പരാജയപ്പെടുത്തിയിരുന്നു. 24 മുതലാണ് രണ്ടാം ടെസ്റ്റ്.

ജെഫ്രി കാഗേൽ എന്നാണ് കൃഷ്ണദാസിന്റെ യഥാർത്ഥ പേര്. ഹിന്ദുഭക്തിഗാനങ്ങൾ കോർത്തിണക്കിയാണ് കീർത്തൻ പരിപാടി അവതരിപ്പിക്കുന്നത്. 1960 ൽ ആത്മീയ യാത്രയ്‌ക്കായി ഇന്ത്യയിലെത്തിയ അദ്ദേഹം നീം കരോലി ബാബയുടെ ശിഷ്യനായി മാറുകയായിരുന്നു. നീം കരോലി ബാബയുടെ ഫോളോവേഴ്‌സാണ് കോലിയും അനുഷ്‌കയും.

Tags: കൃഷ്ണദാസിന്റെ കീർത്തൻMumbaiVIRAT KOHLIanushka sharmaKrishna dasKirtanHindu devotional songവിരാട് കോലിഅനുഷ്‌ക ശർമ്മ
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies