മുസ്ലീം വോട്ടുകൾ പോകുമെന്ന ഭയം? മുനമ്പത്ത് 610 കുടുംബങ്ങളുടെ സ്വത്തിന് വഖഫ് അവകാശവാദം ഉന്നയിച്ച സംഭവം; വാ തുറക്കാതെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മുസ്ലീം വോട്ടുകൾ പോകുമെന്ന ഭയം? മുനമ്പത്ത് 610 കുടുംബങ്ങളുടെ സ്വത്തിന് വഖഫ് അവകാശവാദം ഉന്നയിച്ച സംഭവം; വാ തുറക്കാതെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 22, 2024, 11:57 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ജനകീയ സമരമുഖത്തും മത പ്രീണനവുമായി ഇടത്-വലത് മുന്നണികൾ. വഖഫ് അധിനിവേശ വിരുദ്ധ സമരത്തോടാണ് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മുഖം തിരിച്ച് നിൽക്കുന്നത്. കിടപ്പാടം സംരക്ഷിക്കാൻ മുനമ്പം- ചെറായി നിവാസികൾ നടത്തുന്ന റിലേ നിരാഹാര സമര പന്തലിലെത്താനോ ജനകീയ സമരത്തിന് പിന്തുണ നൽകാനോ പ്രതിപക്ഷ നേതാവ് വി. ഡി സതീശനും ഇതുവരെ തയ്യാറായിട്ടില്ല.

വഖഫ് ബോർഡിനെതിരായ പരസ്യ നിലപാട് മുസ്ലീം സംഘടനകളുടെ എതിർപ്പ് ക്ഷണിച്ചു വരുത്തുമെന്നതാണ് ഇടതു-വലതു മുന്നണികളുടെ മൗനത്തിന് കാരണം.ക്രൈസ്തവ-ഹൈന്ദവ സംഘടനകളും ബിജെപിയും മാത്രമാണ് സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.

കഴിഞ്ഞാഴ്ചയാണ് വഖഫ് ബോര്‍ഡിന്റെ അധിനിവേശത്തിനെതിരെ ഭൂസംരക്ഷണ സമിതി മുനമ്പത്ത് ഉപവാസ സമരം ആരംഭിച്ചത്. സമരം ശക്തിയാർജ്ജിക്കുമ്പോഴും എന്തെങ്കിലും പ്രതികണത്തിന് മുഖ്യമന്ത്രിയോ പ്രതിപക്ഷ നേതാവോ ഇതുവരെ തയ്യാറായിട്ടില്ല. ഗുരുതരമായ വിഷയം നിയമസഭയിൽ ഇത് ഉയർത്താനുള്ള ആർജ്ജവവും ഇടത്-വലത് മുന്നണികൾക്കില്ലെന്നാണ് യാഥാർത്ഥ്യം. മാത്രമല്ല കേന്ദ്രസർക്കാർ കൊണ്ടുവരുന്ന വഖഫ് ഭേദഗതി ബില്ലിനെ എതിർക്കുന്ന നിലപാടാണ് ഇടത്- വലത് മുന്നണികൾ സ്വീകരിച്ചത്. വഫഖ് ബില്ലിൽ ആശങ്കയുണ്ടെന്നായിരുന്ന സർക്കാർ കേന്ദ്രസർക്കാറിനെ അറിയിച്ചത്.  ഇടത്-വലത് മുന്നണികളുടെ ഒളിച്ചുകളി വ്യക്തമായതോടെ  വഖഫ് ഭേ​ദ​ഗതി ബില്ലിൽ മാത്രമാണ്   തീരദേശ ജനതയുടെ പ്രതീക്ഷ.

മുനമ്പം- ചെറായി മേഖലയിലെ മത്സ്യത്തൊഴിലാളികൾ വിലകൊടുത്ത് വാങ്ങിയ ഭൂമി വഖഫ് സ്വത്താണെന്നാണ് വഖഫ് ബോർഡിന്റെ അവകാശ വാദം. ആദ്യം വഖഫ് ഭൂസംരക്ഷണ സമിതി ഉയർത്തി കൊണ്ടുവന്ന അവകാശവാദം പിന്നീട് വഫഖ് ബോർഡ്  ഏറ്റുപിടിക്കുകയുമായിരുന്നു. പ്രദേശത്തെ 440 ഓളം എക്കർ സ്ഥലത്തിനാണ് വഖഫ് അവകാശം ഉന്നയിച്ചിരിക്കുന്നത്. വിലയാധരം ചെയ്ത് കരമടച്ച് താമസിച്ചിരുന്ന 610 കുടുംബങ്ങളെയാണ് വഖഫ് ബോർഡ് വഴിയാധാരമാക്കാൻ ശ്രമിക്കുന്നത്.

 

 

Tags: Waqf ActCherayiProtest
Share
Tweet
SendShare

More News from this section

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

Latest News

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies