"50 പൈസ" ബാലൻസ് തിരികെ കൊടുത്തില്ല; പോസ്റ്റ് ഓഫീസിന് 15,000 രൂപ പിഴയിട്ട് കോടതി
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“50 പൈസ” ബാലൻസ് തിരികെ കൊടുത്തില്ല; പോസ്റ്റ് ഓഫീസിന് 15,000 രൂപ പിഴയിട്ട് കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 23, 2024, 10:00 am IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: 50 പൈസക്ക് എന്ത് കിട്ടാനാണ്. ഒരു മിഠായി വാങ്ങാൻ പോലും തികയില്ല, എന്നാൽ ഇനി അങ്ങനെ ചിന്തിക്കാൻ വരട്ടെ. ഒരു 50 പൈസക്ക് വേണ്ടിയുള്ള നിയമ പോരാട്ടത്തിലൂടെ ചെന്നൈ സ്വദേശിക്ക് ലഭിച്ചത് 15,000 രൂപയാണ്. ഉപഭോക്തൃ തർക്കപരിഹാര കോടതിയാണ് പോസ്റ്റ് ഓഫീസിനെതിരെ പരാതി നൽകിയ യുവാവിന് 15,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധിച്ചിരിക്കുന്നത്.

കഴിഞ്ഞ വർഷം ഡിസംബർ 3 നാണ് സംഭവം. ഗെരുഗാമ്പക്കം സ്വദേശി മനാഷയാണ് പരാതിക്കാരൻ. ഒരു രജിസ്റ്റേർഡ് കത്ത് അയക്കുന്നതിനുവേണ്ടിയാണ് ഇയാൾ പൊളിച്ചലൂർ പോസ്റ്റ് ഓഫീസിലെത്തുന്നത്. ഇതിനായി 30 രൂപ യുവാവ് കൗണ്ടറിലടച്ചു. 29.50 രൂപയാണ് കത്തയക്കുന്നതിന് ചെലവായത്. അതിനാൽ ബാക്കി 50 പൈസ ലഭിക്കാനായി കാത്തുനിന്നെങ്കിലും കിട്ടിയില്ല. ബാക്കി തുക തിരികെ നൽകണമെന്ന് മനാഷ ആവശ്യപ്പെട്ടപ്പോൾ സിസ്റ്റം ഓട്ടോമാറ്റിക്കായി തുക 30 രൂപയാക്കി മാറ്റിയെന്നായിരുന്നു അധികൃതരുടെ മറുപടി. UPA വഴി കൃത്യമായ തുക അടയ്‌ക്കാമെന്ന് യുവാവ് പറഞ്ഞെങ്കിലും സാങ്കേതിക പ്രശനം ചൂണ്ടിക്കാട്ടി പോസ്റ്റ് ഓഫീസ് ഇത് നിരസിച്ചു.

തുടർന്ന് മനാഷ ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷന് പരാതി നൽകി. ദിവസേനയുള്ള ഇടപാടുകളിലെ തുക ഇത്തരത്തിൽ പൂർണ സംഖ്യയാക്കി എടുക്കുന്ന പോസ്റ്റ് ഓഫീസിലെ സമ്പ്രദായം കാര്യമായ അളവിൽ പണം തട്ടിയെടുക്കുന്നതിനും കള്ളപ്പണത്തിനും സർക്കാരിന്റെ ജിഎസ്ടി വരുമാനം നഷ്ടപ്പെടുന്നതിനും ഇടയാക്കുമെന്ന് യുവാവ് പരാതിയിൽ ആരോപിച്ചു.

ഒരു സോഫ്റ്റ്‌വെയർ തകരാറുകാരണം അമിത നിരക്ക് ഈടാക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഇത് ഉപഭോക്തൃ സംരക്ഷണ നിയമം 2019 ലെ അന്യായമായ വ്യാപാര സമ്പ്രദായ പ്രകാരം കുറ്റകരമാണെന്ന് കണ്ടെത്തി. പോസ്റ്റ് ഓഫീസ് യുവാവിന് 15,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി വിധിക്കുകയും ചെയ്തു.

Tags: Post officefine50 Paise
Share
Tweet
SendShare

More News from this section

അടുത്തൊന്നും തീഹാറിൽ നിന്നും ഇറങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ല;  വിധവയെപ്പോലെ ജീവിക്കേണ്ട; പാകിസ്ഥാനി ഭാര്യയെ തലാഖ് ചൊല്ലുന്നുവെന്ന് യാസിൻ മാലിക്ക്

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

Latest News

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

‘100 ദിവസം, വികസനം പൂജ്യം’; കോണ്‍ഗ്രസ്-ലീഗ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

‘ആദ്യ ഭാര്യ ബിസിനസുകാരി, രണ്ടാം ഭാര്യ യുദ്ധത്തിൽ പങ്കെടുത്തവൾ; 21-ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യങ്ങളല്ലിത്; കാന്തപുരത്തെ തള്ളി മുഖ്യമന്ത്രി

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies