ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ഭദ്രം; ഈ വർഷം രാജ്യം 7 ശതമാനം വളർച്ച നേടുമെന്ന് ഐഎംഎഫ്; ചൈനയ്ക്ക് കിതപ്പ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ഭദ്രം; ഈ വർഷം രാജ്യം 7 ശതമാനം വളർച്ച നേടുമെന്ന് ഐഎംഎഫ്; ചൈനയ്‌ക്ക് കിതപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 23, 2024, 10:18 am IST
Facebook
Twitter
WhatsAppTelegram

വാഷിം​ഗ്ടൺ: നടപ്പ് സാമ്പത്തിക വർഷത്തിൽ ഭാരതം 7ശതമാനം വളർച്ച കൈവരിക്കുമെന്ന് ഐഎംഎഫ്. 6.5 ശതമാനം വളർച്ച നേടുമെന്നാണ് ജനുവരിയിൽ ഐഎംഎഫ് പ്രചവചിച്ചത്. പിന്നാലെ ഇത് 6.8 ആയി ഉയർത്തിയിരുന്നു. അടുത്ത സാമ്പത്തിക വർഷം ജിഡിപിയിൽ 6.5 ശതമാനം വളർച്ചയാണ് ഐഎംഎഫ് പ്രതീക്ഷിക്കുന്നത്.

സമ്പദ്‌വ്യവസ്ഥയിൽ കോവിഡ് മഹാമാരിയുടെ പ്രതിഫലനം ഇല്ലാതായെന്ന് റിപ്പോർട്ടിൽ പറയുന്നു. നടപ്പ് സാമ്പത്തിക വർഷം ആ​ഗോള സാമ്പത്തിക വളർച്ച 3.2 ശതമാനത്തിൽ തുടരും. ചൈനീസ് സമ്പദ്‍വ്യവസ്ഥയുടെ കാര്യം പരുങ്ങലിലാണെന്നും ഐഎംഎഫ് ചൂണ്ടിക്കാട്ടുന്നു. ഈ വർഷം 4.8 ശതമാനം വളർച്ചയാണ് ചൈനയ്‌ക്ക് നേടാനാകുക. വികസിത സമ്പദ്വ്യവസ്ഥകളിൽ, യുഎസിന്റെ വളർച്ച 2.8 ശതമാനമാണ്.

ആ​ഗോള തലത്തിൽ പണപ്പെരുപ്പത്തിന് എതിരായ പോരാട്ടം വലിയ തോതിൽ വിജയിച്ചിട്ടുണ്ട്. ആഗോള തലത്തിലുള്ള പണപ്പെരുപ്പം 2024-ല്‍ 5.8 ശതമാനമായും 2025-ല്‍ 4.3 ശതമാനമായും കുറയുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 4.4 ശതമാനവും 2026 സാമ്പത്തിക വര്‍ഷത്തില്‍ 4.1 ശതമാനവും  പണപ്പെരുപ്പമാണ് ഐഎഫഎഫ് പ്രവചിക്കുന്നത്.

ഈ മാസമാദ്യം, ആർബിഐയുടെ ധനനയ സമിതി ഈ സാമ്പത്തിക വർഷത്തെ വളർച്ചാ പ്രവചനം  7.2 ശതമാനമായി നിലനിർത്തിയിരുന്നു.

Tags: IMFGDP
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies