തോൽവി പടിവാതിലിൽ! പൂനെ ടെസ്റ്റിൽ പതറാതെ കിവീസ്; ഇന്ത്യക്കെതിരെ കൂറ്റൻ ലീഡിലേക്ക്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

തോൽവി പടിവാതിലിൽ! പൂനെ ടെസ്റ്റിൽ പതറാതെ കിവീസ്; ഇന്ത്യക്കെതിരെ കൂറ്റൻ ലീഡിലേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 25, 2024, 05:13 pm IST
Facebook
Twitter
WhatsAppTelegram

പൂനെ ടെസ്റ്റിൽ ഇന്ത്യക്ക് തോൽവി ഭീഷണി, ന്യൂസിലൻഡ് കൂറ്റൻ ലീഡിലേക്ക്. ഇന്ന് സ്റ്റമ്പെടുക്കുമ്പോൾ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 198 റൺസ് നേടിയ ന്യൂസിലൻഡിന് ഇതുവരെ 301 റൺസിന്റെ ലീഡായി. 86 റൺസ് നേടി ടോം ലാഥത്തിന്റെ ഇന്നിം​ഗ്സാണ് കിവീസിന് കരുത്തായത്. ഇന്ത്യക്ക് വേണ്ടി വാഷിം​ഗ്ടൺ സുന്ദർ നാലു വിക്കറ്റ് വീഴ്‌ത്തി. നേരത്തെ ഇന്ത്യ ആദ്യ ഇന്നിം​ഗ്സിൽ 103 റൺസ് ലീഡ് വഴങ്ങിയിരുന്നു. ഏഴ് വിക്കറ്റ് വീഴ്‌ത്തിയ മിച്ചൽ സാൻ്റ്നറാണ് ഇന്ത്യയെ ചുരുട്ടിക്കൂട്ടിയത്.

ടോം ലാഥത്തിന്റെയും ബ്ലണ്ടലിന്റെയും 60 റൺസ് കൂട്ടുക്കെട്ടാണ് കിവീസ് ഇന്നിം​ഗ്സിൽ നിർണായകമായത്. ഇന്നത്തെ മത്സരം അവസാനിക്കുമ്പോൾ 30 റൺസുമായി ടോം ബ്ലണ്ടലും ​ഗ്ലെൻ ഫിലിപ്സു (9) മാണ് ക്രീസിൽ നിൽക്കുന്നത്. ഡെവോൺ കോൺവെ(17), വിൽ യം​ഗ് (23), രചിൻ രവീന്ദ്ര(9), ഡാരിൽ മിച്ചൽ(18) എന്നിവരാണ് പുറത്തായ താരങ്ങൾ. രവിചന്ദ്രൻ അശ്വിന് ഒരു വിക്കറ്റ് ലഭിച്ചു.

ഇടം കൈയൻ സ്പിന്നറിന് മുന്നിൽ പിടിച്ചുനിൽക്കാനാകാതെ ഇന്ത്യ ആദ്യ ഇന്നിം​ഗ്സിൽ 156 ന് പുറത്തായിരുന്നു. 38 റൺസെടുത്ത രവീന്ദ്ര ജഡേജയാണ് ഇന്ത്യൻ നിരയിലെ ടോപ് സ്കോറർ. യശസ്വി ജയ്സ്വാൾ(30), ശുഭ്മാൻ ​ഗിൽ (30) എന്നിവർ മാത്രമാണ് അല്പമെങ്കിലും പിടിച്ചുനിന്നത്. 18 റൺസുമായി വാഷിം​ഗ്ടൺ സുന്ദർ ക്രീസിലുണ്ടായിരുന്നെങ്കിലും പിന്തുണ നൽകാൻ ആളില്ലായിരുന്നു. വിരാട് കോലി ഒരു റണ്ണിനാണ് പുറത്തായത്.

Tags: New ZealandTESTIndia2nd
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies