മദനിയുടെ പിഡിപിക്ക് തീവ്രവാദ രാഷ്ട്രീയം; അടുപ്പിക്കരുതന്ന് മുൻപ് തന്നെ പറഞ്ഞിരുന്നു; പിണറായിയെ കുത്തി ബിനോയ് വിശ്വം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മദനിയുടെ പിഡിപിക്ക് തീവ്രവാദ രാഷ്‌ട്രീയം; അടുപ്പിക്കരുതന്ന് മുൻപ് തന്നെ പറഞ്ഞിരുന്നു; പിണറായിയെ കുത്തി ബിനോയ് വിശ്വം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 26, 2024, 11:14 am IST
Facebook
Twitter
WhatsAppTelegram

തൃശൂർ: അബ്ദുൾ നാസർ മ​ദനിയുടെ പാർട്ടിയായ പിഡിപിയുടേത്  തീവ്രവാദ രാഷ്‌ട്രീയമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പിഡിപിയുമായി ബന്ധം പാടില്ലെന്ന് നേരത്തെ സിപിഐ പറഞ്ഞിരുന്നു. പി. ജയരാജന്റെ പുസ്തകം സ്വയം വിമർശനമാണെന്നും ബിനോയ് വിശ്വം പറഞ്ഞു.

പി. ജയരാജന്റെ ‘ കേരളം: മുസ്ലിം രാഷ്‌ട്രീയം, രാഷ്‌ട്രീയ ഇസ്ലാം’ എന്ന പുസ്തകവുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പിഡിയുടേത് തീവ്രവാദ രാഷ്‌ട്രീയമാണെന്ന് എൽഡിഎഫിന് അകത്തും പുറത്തും സിപിഐ നിരവധി തവണ ചൂണ്ടിക്കാട്ടിയുന്നു. അവരോട് രാഷ്‌ട്രീയ സമ്പർക്കം പാടില്ലെന്ന് കൃത്യമായി പറഞ്ഞിരുന്നുവെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.  പിണറായി വിജയൻ പാർട്ടി സെക്രട്ടറിയായ കാലത്താണ് പിഡിപിയും സിപിഎമ്മും ബാന്ധവത്തിലായത്.  പിണറായിക്കുള്ള ഒളിയമ്പ് കൂടിയാണ് ബിനോയ് വിശ്വത്തിന്റെ വിമർശനം.

പി. ജയരാജന്റെ പുസ്തകം ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രകാശനം ചെയ്യുന്നത്. കേരളത്തിലെ മുസ്ലീങ്ങളിൽ തീവ്രവാദം വളർത്തിയത് മദനിയാണെന്ന് ജയരാജന്റെ പുസ്തകത്തിൽ പറയുന്നു. അതിവൈകാരികമായ പ്രസംഗങ്ങൾ നടത്തി മദനി ആളുകൾക്കിടയിൽ തീവ്രചിന്താഗതികൾ വളർത്താൻ ശ്രമിച്ചു. ഇതിലൂടെ ഒട്ടേറെ യുവാക്കൾ തീവ്രവാദ പ്രവർത്തനത്തിലേക്ക് ആകർഷിക്കപ്പെട്ടിട്ടുണ്ടെന്നും. ലഷ്കർ ഭീകരൻ തടിയന്റെവിട നസീർ മദനിയുടെ പ്രസം​ഗത്തിൽ ആകൃഷ്ടനായാണ് തീവ്രവാദിയായതെന്നും പുസ്തകത്തിൽ ചൂണ്ടിക്കാട്ടുന്നു.

എന്നാൽ കോയമ്പത്തൂർ സ്ഫോടനം കേസിൽ പ്രതിയായി ജയിൽ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയ മദനിയ്‌ക്ക് സ്വീകരണം നൽകിയ ചടങ്ങിൽ അന്ന് പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയൻ വേദി പങ്കിട്ട സംഭവത്തെ കുറിച്ചും പുസ്തകത്തിൽ പി.ജയരാജൻ പരാമർശിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. പൊന്നാനി ഉപതെരഞ്ഞെടുപ്പിൽ മദനിയുടെ പാർട്ടിയായ പിഡിപിയുമായി സിപിഎം തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കിയതിനെ കുറിച്ചും പുസ്തകത്തിലില്ല.

Tags: Pinarayi Vijayanbinoy vishwamp jayarajan
Share
Tweet
SendShare

More News from this section

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

Latest News

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies