ഹിജാബ് ധരിച്ചാൽ ‘നൂർ‘ കിട്ടും ഇല്ലെങ്കിൽ പീഡിപ്പിക്കപ്പെടും ; ജാമിയ മില്ലിയ ഇസ്ലാമിയയിൽ ദിവ്യാംഗയായ വിദ്യാർത്ഥിയെ മതം മാറ്റാൻ ശ്രമം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹിജാബ് ധരിച്ചാൽ ‘നൂർ‘ കിട്ടും ഇല്ലെങ്കിൽ പീഡിപ്പിക്കപ്പെടും ; ജാമിയ മില്ലിയ ഇസ്ലാമിയയിൽ ദിവ്യാംഗയായ വിദ്യാർത്ഥിയെ മതം മാറ്റാൻ ശ്രമം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 27, 2024, 10:57 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : ജാമിയ മില്ലിയ ഇസ്ലാമിയയിൽ ദിവ്യാംഗയായ വിദ്യാർത്ഥിയായ മതം മാറ്റാൻ ശ്രമിച്ചതായി പരാതി. പ്രവേശന പരീക്ഷയിലും ഇൻ്റർവ്യൂവിലും മികച്ച വിജയം നേടി ജാമിയ മില്ലിയ ഇസ്ലാമിയയിലെ ജേണലിസം കോഴ്സിൽ പ്രവേശനം നേടിയ നമിത എന്ന വിദ്യാർത്ഥിനിയാണ് പരാതി നൽകിയത് .

ഒക്‌ടോബർ 19-ന് പോലീസിന് നൽകിയ പരാതിയിൽ ഒരു വർഷത്തിലേറെയായി ക്യാമ്പസിൽ അനുഭവിച്ച പീഡനത്തിന്റെയും ഭീഷണിയുടെയും ബലപ്രയോഗത്തിന്റെയും വിവരങ്ങളാണ് പറയുന്നത് . ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യാൻ തന്നെ നിർബന്ധിച്ചതായും , അത് തന്നെ മാനസിക സമ്മർദ്ദത്തിലാക്കിയതായും പരാതിയിൽ പറയുന്നു.

തന്റെ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ തന്നെ ഇകഴ്‌ത്താനുള്ള ശ്രമങ്ങളുണ്ടായി . മൊബൈൽ നമ്പർ ക്യാമ്പസിൽ പ്രചരിപ്പിച്ചു.ഡാനിഷ് ഇഖ്ബാൽ എന്ന വിദ്യാർത്ഥി സാമൂഹികമായി ഒറ്റപ്പെടുത്താൻ കിംവദന്തികൾ പ്രചരിപ്പിച്ചതായും നമിതയുടെ പരാതിയിൽ പറയുന്നു.ഒരു ഭിന്നശേഷിയുള്ള വിദ്യാർത്ഥിയെന്ന നിലയിൽ, തനിക്ക് പ്രത്യേക താമസസൗകര്യങ്ങൾ ആവശ്യമായിരുന്നു, എന്നാൽ ഇത് വ്യവസ്ഥാപിതമായി നിരസിക്കപ്പെട്ടുവെന്നും നമിത പറയുന്നു.

‘ അവരുടെ ലക്ഷ്യം എന്നെ ശല്യപ്പെടുത്തുക മാത്രമല്ല, എന്നെപ്പോലുള്ള ഹിന്ദു പെൺകുട്ടികളെ ലക്ഷ്യം വയ്‌ക്കലാണ് . ഹിജാബ് ധരിക്കാത്ത പെൺകുട്ടി ബലാത്സംഗം ചെയ്യപ്പെട്ടുവെന്ന് അവർ സൂചിപ്പിച്ചു, എന്റെ സുരക്ഷ ഇസ്ലാമിക ആചാരങ്ങൾ പിന്തുടരുന്നതിനെ ആശ്രയിച്ചിരിക്കുന്നു” എന്ന് അവർ ഓർമ്മിപ്പിച്ചു, ഹിജാബ് ധരിക്കുന്നത് ജീവിതത്തിലേക്ക് “നൂർ” (അനുഗ്രഹം) കൊണ്ടുവരുമെന്നുംഅവർ ഓർമ്മിപ്പിച്ചു. ഒരു ഹിന്ദു സ്ത്രീയെന്ന നിലയിലുള്ള എന്റെ വ്യക്തിത്വം നശിപ്പിക്കാനുള്ള ശ്രമങ്ങളും ഉൾപ്പെടുന്നു ‘ എന്ന് നമിത പറയുന്നു.

Tags: Hijab
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies