വൈവിധ്യപൂർണമായ സംസ്‌കാരം ആഘോഷിക്കപ്പെടുകയാണെന്ന് ബൈഡൻ; വൈറ്റ് ഹൗസിൽ ദീപാവലി ആഘോഷങ്ങൾക്ക് തുടക്കം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

വൈവിധ്യപൂർണമായ സംസ്‌കാരം ആഘോഷിക്കപ്പെടുകയാണെന്ന് ബൈഡൻ; വൈറ്റ് ഹൗസിൽ ദീപാവലി ആഘോഷങ്ങൾക്ക് തുടക്കം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 29, 2024, 09:38 am IST
Facebook
Twitter
WhatsAppTelegram

ന്യൂയോർക്ക്: വൈറ്റ് ഹൗസിൽ ദീപാവലി ആഘോഷങ്ങൾക്ക് തുടക്കമിട്ട് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ഇന്തോ-അമേരിക്കൻ കോൺഗ്രസ് പ്രതിനിധികളും, എക്‌സിക്യുട്ടീവുകളും ഇന്തോ-അമേരിക്കൻ വംശജരും ഉൾപ്പെടെ 600ഓളം പേരെ ചടങ്ങിൽ ജോ ബൈഡൻ അഭിസംബോധന ചെയ്തു. പ്രഥമ വനിത ജിൽ ബൈഡനൊപ്പം ചേർന്ന് ബ്ലൂ റൂമിലെ ദീപാവലി വിളക്ക് കൊളുത്തിക്കൊണ്ടാണ് ആഘോഷങ്ങൾക്ക് തുടക്കമിട്ടത്. ദീപാവലി ദിവസവും വൈറ്റ്ഹൗസിൽ ആഘോഷ പരിപാടികൾ നടക്കും.

പ്രസിഡന്റ് എന്ന നിലയിൽ വൈറ്റ് ഹൗസിലെ ഏറ്റവും മികച്ച ദീപാവലി ആഘോഷങ്ങൾ നടത്താൻ തനിക്ക് സാധിച്ചുവെന്നത് സന്തോഷം നൽകുന്ന കാര്യമാണെന്ന് ജോ ബൈഡൻ പറഞ്ഞു. കമല ഹാരിസിൽ തുടങ്ങി തന്റെ അംഗങ്ങളിൽ പലരും ഇന്ത്യൻ ബന്ധമുള്ളവരാണെന്നും ബൈഡൻ കൂട്ടിച്ചേർത്തു. ഈ വർഷം നവംബർ അഞ്ചിന് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബൈഡൻ നേതൃത്വത്തിൽ വൈറ്റ് ഹൗസിൽ നടക്കുന്ന അവസാനത്തെ ദീപാവലി ആഘോഷം കൂടിയാണിത്.

2016ൽ വൈസ് പ്രസിഡന്റ് ആയിരുന്ന സമയത്ത് ആദ്യമായി ദീപാവലി ആഘോഷിച്ച അവസരത്തേയും ജോ ബൈഡൻ അനുസ്മരിച്ചു. അമേരിക്കയിൽ വൈവിധ്യപൂർണമായ സംസ്‌കാരം ആഘോഷിക്കപ്പെടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദീപങ്ങൾ കൊളുത്തുന്നതിന് പുറമെ സംഗീത, നൃത്ത പരിപാടികളും ആഘോഷങ്ങളുടെ ഭാഗമായി വൈറ്റ് ഹൗസിൽ സംഘടിപ്പിക്കുന്നുണ്ട്. 2003ൽ അന്നത്തെ പ്രസിഡന്റ് ജോർജ്ജ് ഡബ്ല്യു ബുഷിന്റെ കാലത്താണ് വൈറ്റ് ഹൗസിൽ ദീപാവലി ആഘോഷിക്കാൻ ആരംഭിച്ചത്.

 

 

 

Tags: joe bidenFEATURED2Diwali celebrationWHITE HOUSEDIWALI
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies