അവസരങ്ങളുടെ ജാലകം തുറന്ന് പിഎം ഇൻ്റേൺഷിപ്പ് പദ്ധതി; കേരളത്തിൽ 3,000 അവസരം, അപേക്ഷ നവംബർ ആദ്യ വാരം വരെ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അവസരങ്ങളുടെ ജാലകം തുറന്ന് പിഎം ഇൻ്റേൺഷിപ്പ് പദ്ധതി; കേരളത്തിൽ 3,000 അവസരം, അപേക്ഷ നവംബർ ആദ്യ വാരം വരെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 29, 2024, 09:51 am IST
FacebookTwitterWhatsAppTelegram

പിഎം ഇൻ്റേൺഷിപ്പ് പദ്ധതിയെ യുവാക്കൾ വൻ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്. കേരളത്തിൽ 2,959 അവസരങ്ങളാണ് ലിസ്റ്റ് ചെയ്തത്. നവംബർ ആദ്യവാരം വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഒരാൾക്ക് അഞ്ച് അവസരങ്ങൾ വരെ ഓപ്ഷനായി നൽകാം.

കേരളത്തിൽ‌ എറണാകുളത്താണ് കൂടുതൽ അവസരമുള്ളത്, 1,167. പിന്നാലെ തിരുവനന്തപുരം‌ (501), മലപ്പുറം (266), കോഴിക്കോട് (210), കോട്ടയം (184), തൃശൂർ (172), കൊല്ലം (116), ആലപ്പുഴ (106), പാലക്കാട് (64), കാസർ‌കോട് (63), കണ്ണൂർ (60), വയനാട് (20), പത്തനംതിട്ട (16), ഇടുക്കി (14) എന്നിങ്ങനെയാണ് അവസരങ്ങൾ.

രാജ്യത്ത് കൂടുതൽ അവസരങ്ങൾ മഹാരാഷ്‌ട്രയിലാണ്, 14,694 അവസരങ്ങൾ. തമിഴ്നാട് (13,262), ​ഗുജറാത്ത് (12,246), കർണാടക (8,944), ഉത്തർപ്രദേശ് (8,506) എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നിൽ. ഓയിൽ, ​ഗ്യാസ് ആൻഡ് എനർജി, ഓട്ടോമോട്ടീവ്, ട്രാവൽ ആൻഡ് ഹോസ്പിറ്റാലിറ്റി, ബാങ്കിം​ഗ് ആൻഡ് ഫിനാൻഷ്യൽ സർവീസസ്, മെറ്റൽസ് ആൻഡ‍് മെനിം​ഗ് എന്നീ മോഖലകളിലാണ് കൂടുതൽ അവസരങ്ങൾ വാ​ഗ്ദാനം ചെയ്യുന്നത്.

രാജ്യത്തെ 500 കമ്പനികളിൽ സർക്കാരിന്റെ സാമ്പത്തിക സഹായത്തോടെ ഇൻ്റേൺഷിപ്പ് ചെയ്യാൻ അവസരം നൽകുന്നതാണ് പദ്ധതി. 5,000 രൂപ പ്രതിമാസ സ്റ്റെപെൻഡും ഇൻഷുറൻസും ലഭ്യമാക്കും. കൂടുതൽ വിവരങ്ങൾക്ക് pminternship.mca.gov.in സന്ദർശിക്കുക.

Tags: PM Internship Scheme
ShareTweetSendShare

More News from this section

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

Latest News

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies