സഹായം തുടർന്ന് ഭാരതം; പാലസ്തീനിലേക്ക് 30 ടൺ അവശ്യവസ്തുക്കൾ കൂടി കയറ്റി അയച്ചു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സഹായം തുടർന്ന് ഭാരതം; പാലസ്തീനിലേക്ക് 30 ടൺ അവശ്യവസ്തുക്കൾ കൂടി കയറ്റി അയച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 29, 2024, 01:30 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: യുദ്ധത്തിൽ വലയുന്ന പാലസ്തീന് വീണ്ടും ഭാരതത്തിന്റെ കൈത്താങ്ങ്. അത്യാവശ്യ മരുന്നും ആൻ്റി-കാൻസർ മരുന്നുകളും ഉൾപ്പടെ 30 ടൺ അവശ്യവസ്തുക്കളാണ് ഇന്ത്യ കയറ്റി അയച്ചത്.

പാലസ്തീൻ ജനതയ്‌ക്ക് ഇന്ത്യയുടെ പിന്തുണ എപ്പോഴുമുണ്ടെന്നെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധിർ ജയ്സ്വാൾ എക്സിൽ കുറിച്ചു. അടുത്തിടെ ഭക്ഷണസാധനങ്ങൾ ഉൾപ്പടെ 30 ടൺ അവശ്യവസ്തുക്കൾ കയറ്റി അയച്ചിരുന്നു.

🇮🇳’s support to the people of Palestine continues.

Extending humanitarian assistance to the people of Palestine, 🇮🇳 sends 30 tons of medical supplies comprising essential life-saving and anti-cancer drugs to Palestine. pic.twitter.com/gvHFnDhlGd

— Randhir Jaiswal (@MEAIndia) October 29, 2024

ഇസ്രായേൽ-പാലസ്തീൻ പ്രശ്നങ്ങളിൽ ദ്വിരാഷ്‌ട്ര പരിഹാരത്തിന് ഇന്ത്യ ശ്രമം നടത്തിയിരുന്നു. ഒക്ടോബർ 7 ഭീകരാക്രമണത്തിൽ ഹമാസ് നടത്തിയ ഭീകരാക്രമണത്തെ അപലപിച്ച് ആശങ്ക പ്രകടിപ്പിച്ച് രം​ഗത്തെത്തിയ ആദ്യത്തെ ലോകനോതാവാണ് നരേന്ദ്ര മോദി. പിന്നാലെ ​ഗാസയിലെ ജനങ്ങൾക്ക് മാനുഷിക സഹായമെത്തിക്കുന്നതിലും ഇന്ത്യ സുപ്രധാന പങ്ക് വഹിച്ചു. 2024-25 വർഷത്തേക്കുള്ള പാലസ്തീൻ അഭയാർഥികൾക്കായി യുഎൻ റിലീഫ് ആൻഡ് വർക്ക്സ് ഏജൻസിയായ യുഎൻആർഡബ്ല്യുഎയ്‌ക്ക് ഇന്ത്യ ആദ്യ ഗഡുവായി 2.5 മില്യൺ ഡോളറിന്റെ സഹായം നൽകിയിരുന്നു.

🇮🇳 sends humanitarian assistance for the people of Palestine through UNRWA.

The first tranche of assistance comprising 30 tons of medicine and food items has departed today.

The consignment includes a wide range of essential medicines and surgical supplies, dental products,… pic.twitter.com/ZlFiKOfezx

— Randhir Jaiswal (@MEAIndia) October 22, 2024

Tags: FEATURED2Palestine
Share
Tweet
SendShare

More News from this section

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies