ഈ പീറ പൊലീസ് അറസ്റ്റ് ചെയ്യാനോ, കീഴടങ്ങുന്നതല്ലേ ഹീറോയിസം! പിന്നെ ഈ സർക്കാർ കുടുംബത്തോടെപ്പമല്ലേ "ദിവ്യ"യുടെ; അലക്കി സോഷ്യൽ മീഡിയ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഈ പീറ പൊലീസ് അറസ്റ്റ് ചെയ്യാനോ, കീഴടങ്ങുന്നതല്ലേ ഹീറോയിസം! പിന്നെ ഈ സർക്കാർ കുടുംബത്തോടെപ്പമല്ലേ “ദിവ്യ”യുടെ; അലക്കി സോഷ്യൽ മീഡിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 29, 2024, 04:18 pm IST
FacebookTwitterWhatsAppTelegram

ഈ സർക്കാർ ഒപ്പമുണ്ട്.. ആരുടെ ഒപ്പം സംശയമെന്ത് പിപി ദിവ്യയുടെ കുടുംബത്തിനൊപ്പം…! നമ്മളല്ലാതെ മറ്റാര് സഖാക്കളെ., ആ കുടുംബത്തെ കൈവിടാൻ പറ്റുമോ. സോഷ്യൽ മീഡിയയിൽ നിറയുന്ന പരിഹാസ ശരങ്ങൾക്ക് കൈയും കണക്കുമില്ല. ആഭ്യന്തരം ഭരിക്കുന്ന മുഖ്യമന്ത്രിയുടെ പൊലീസിന്റെ കരുതൽ കാണാതെ പോകരുതെന്നാണ് അവരുടെ പക്ഷം. എഡിഎം നവീൻ ബാബുവിന്റെ മരണം നടന്ന് രണ്ടാഴ്ചയായിട്ടും ദിവ്യയുടെ മൊഴിയെടുക്കാൻ പോയിട്ട് ആ സഖാവിന്റെ മുന്നിലെത്താൻ പോലും ഇന്ത്യയിലെ മികച്ച പൊലീസിന് നട്ടെല്ലുറപ്പുണ്ടായിരുന്നില്ല എന്നത് മറ്റൊരു കൗതുകം.

എന്നിട്ട് ഒരു ഡയലോ​ഗാണ് ബാക്കി എല്ലാം അണ്ടർ കൺട്രോൾ; ദിവ്യ നമ്മുടെ നിരീക്ഷണത്തിൽ തന്നെയാണ്! കോടതി മുൻകൂർ ജാമ്യഹർജി തള്ളിയ ശേഷം കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റിന്റെ സമയവും സൗകര്യവും നോക്കി കാത്തിരുന്ന് ആനയിച്ചാണ് കീഴടങ്ങൽ മഹാമഹത്തിന് പൊലീസ് അകമ്പടി സേവിച്ചത്. പിന്നെ കണ്ടത്, കേരളം വയനാട് ദുരന്തിൽ പോലും കാണാത്ത കരുതലായിരുന്നു.

ദിവ്യയെ പൊതുസമൂഹ​ത്തിന് മുന്നിലോ മാദ്ധ്യമങ്ങൾക്ക് മുന്നിലോ എത്തിക്കാതിരിക്കാൻ കാക്കിയിട്ട ഉദ്യോഗസ്ഥർ തീർത്തത്  കശ്മീരിൽ സൈന്യത്തിനെ കവച്ച് വയ്‌ക്കുന്ന സുരക്ഷയായിരുന്നു. മാദ്ധ്യമങ്ങളെ തടയാൻ ഒരു വണ്ടി പാെലീസിനെയും കരുതിയിരുന്നു. കേന്ദ്രങ്ങളിലേക്ക് മാറ്റിയത് മിന്നൽ വേഗത്തിൽ . എന്ത് വിലകൊടുത്തും ഉപതിരഞ്ഞെടുപ്പിൽ അറസ്റ്റ് ചർച്ചയാക്കാതിരിക്കാനാണ് സിപിഎമ്മിന്റെയും സർക്കാരിന്റെയും ലക്ഷ്യം. മാദ്ധ്യമങ്ങൾക്ക് ഇനി ​ദിവ്യയുടെ നിഴലിന്റെ നെ​ഗറ്റീവ് പോലും ലഭിക്കണമെങ്കിൽ ആഭ്യന്തരം ഭരിക്കുന്ന മുഖ്യൻ തന്നെ വിചാരിക്കണമെന്നാണ് സോഷ്യൽ മീ‍ഡിയ പരി​ഹാസം.

 

Tags: Arrestsocial mediaTROLLSdivyapp
ShareTweetSendShare

More News from this section

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies