ജോലി മരപ്പണി; ദിവസവും സമ്പാദിക്കുന്നത് 400 രൂപ; വധഭീഷണി മുഴക്കിയത് തമാശയ്ക്കാണെന്ന് മുഹമ്മദ് തയ്യബ് അലി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജോലി മരപ്പണി; ദിവസവും സമ്പാദിക്കുന്നത് 400 രൂപ; വധഭീഷണി മുഴക്കിയത് തമാശയ്‌ക്കാണെന്ന് മുഹമ്മദ് തയ്യബ് അലി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 30, 2024, 09:36 am IST
Facebook
Twitter
WhatsAppTelegram

മുംബൈ: മകന്റെ വിഡ്ഢിത്തം മൂലമാണ് ബാബ സിദ്ദിഖിയുടെ മകൻ സിഷാൻ സിദ്ദിഖിയ്‌ക്കും സൽമാൻ ഖാനും വധഭീഷണി മുഴക്കിയതെന്ന് കേസിൽ അറസ്റ്റിലായ മുഹമ്മദ് തയ്യബ് അലിയുടെ അമ്മ മുദിയ ഹാഫിസ്. മകൻ ഇത്തരത്തിൽ ഫോൺ വിളിച്ച് പറഞ്ഞത് ദുരുദ്ദേശത്തോടെയല്ലെന്നും ഇവർ പറയുന്നു. വെറുതെ ഒരു രസത്തിന് വേണ്ടിയാണ് മുഹമ്മദ് വധഭീഷണി സന്ദേശം കൈമാറിയതെന്നാണ് മുഹമ്മദിന്റെ സഹോദരിമാർ പറയുന്നത്.

കഴിഞ്ഞ ദിവസമാണ് സിഷാൻ സിദ്ദിഖിയുടെ ഓഫീസിലേക്ക് വധഭീഷണി സന്ദേശം ലഭിച്ചത്. സിഷാൻ സിദ്ദിഖിയെ വധിക്കുമെന്നും, പണം നൽകിയില്ലെങ്കിൽ സൽമാനെ വധിക്കുമെന്നുമായിരുന്നു സന്ദേശം. ഇതിന് പിന്നാലെ ഓഫീസ് ജീവനക്കാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് മുംബൈ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് 20കാരനായ മുഹമ്മദ് തയ്യബിനെ നോയിഡയിൽ നിന്ന് അറസ്റ്റ് ചെയ്യുന്നത്.

മരപ്പണിക്കാരനായ മുഹമ്മദ് നോയിഡ സെക്ടർ 39ൽ അമ്മാവനൊപ്പമാണ് താമസിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു. പ്രതിദിനം 400-500 രൂപയ്‌ക്കാണ് ഇയാൾ ജോലി ചെയ്തിരുന്നത്. പൊലീസ് വീട്ടിൽ വന്ന് പരിശോധന നടത്തിയെന്നും, കാര്യം അറിഞ്ഞപ്പോൾ തങ്ങൾ ഞെട്ടിപ്പോയെന്നുമാണ് മുഹമ്മദിന്റെ അമ്മാവൻ പ്രതികരിച്ചത്. മുഹമ്മദിന് മദ്യപിക്കുന്ന സ്വഭാവം ഉണ്ടായിരുന്നുവെന്നും, വധഭീഷണി സന്ദേശം അയച്ചുവെന്ന് പൊലീസ് പറഞ്ഞപ്പോൾ നടുങ്ങിപ്പോയെന്നും ഇയാൾ പറയുന്നു.

” വീട്ടുകാർ മാത്രമല്ല, അവനെ അറിയുന്ന എല്ലാവർക്കും ഇത് ഞെട്ടലുണ്ടാക്കിയ വാർത്തയായിരുന്നു. ദരിദ്ര കുടുംബ പശ്ചാത്തലമാണ് ഞങ്ങൾക്കുള്ളത്. അവന്റെ അച്ഛൻ ഒരു തയ്യൽക്കാരനാണ്. എന്നാൽ മുഹമ്മദ് അൽപ്പം തന്റേടമുള്ള സ്വഭാവക്കാരനാണ്. പ്രശസ്തനാകണമെന്ന് അവൻ എപ്പോഴും പറയുമായിരുന്നുവെന്നും” അമ്മാവൻ പറയുന്നു. തമാശയ്‌ക്കാണ് താൻ വധഭീഷണി സന്ദേശം അയച്ചതെന്ന് മുഹമ്മദ് ചോദ്യം ചെയ്യലിൽ പറഞ്ഞതായി നോയിഡ ഡെപ്യൂട്ടി എസ്പി പ്രവീൺ കുമാർ സിംഗ് പറഞ്ഞു. പ്രതിക്ക് ക്രിമിനൽ പശ്ചാത്തലം ഇല്ലെന്നും, ക്രിമിനൽ സംഘങ്ങളുമായി ബന്ധമുണ്ടോ എന്നറിയുന്നതിനായി അന്വേഷണം നടത്തുമെന്നും ബറേലി പൊലീസ് അറിയിച്ചിട്ടുണ്ട്.

 

Tags: mumbai policeFEATURED2salman khan threat caseMohammed Tayyab Aliarrtest
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies