മുനമ്പം സമരം രാജ്യമൊട്ടാകെ പ്രതിഫലിക്കും, ഈ അധമം ചെറുക്കും; വിഷയം ലോക്സഭയിൽ ഉന്നയിക്കും: സമരപന്തലിലെത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ച് സുരേഷ് ​ഗോപി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മുനമ്പം സമരം രാജ്യമൊട്ടാകെ പ്രതിഫലിക്കും, ഈ അധമം ചെറുക്കും; വിഷയം ലോക്സഭയിൽ ഉന്നയിക്കും: സമരപന്തലിലെത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ച് സുരേഷ് ​ഗോപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 30, 2024, 09:44 am IST
FacebookTwitterWhatsAppTelegram

കൊച്ചി: വഖഫ് അധിനിവേശത്തിനെതിരെ കൊച്ചി മുനമ്പത്തെ സമരപന്തലിലെത്തി കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. നിരാഹാര സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് കേന്ദ്രമന്ത്രിയെത്തിയത്. മുനമ്പത്ത് നടക്കുന്ന അധമം ചെറുക്കുമെന്നും താനും കേന്ദ്ര സർക്കാരും ഒപ്പമുണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനൽകി.

നിങ്ങളുടെ വിഷമങ്ങൾക്ക് പരിഹാരം ഉണ്ടാകും. പുതിയ വാഗ്ദാനം ഒന്നും നൽകേണ്ടതില്ല. ലോക്സഭയിൽ വിഷയം സംസാരിക്കും. എത്ര പ്രമേയമാണ് കേരളം നിയമസഭയിൽ പാസാക്കിയത്. പൗരത്വ ഭേദഗതി ബില്ലിലടക്കം പ്രമേയം പാസാക്കി. ലോക്സഭയിലും രാജ്യസഭയിലും ഇതു സംബന്ധിച്ച് കത്ത് നൽകും.മുനമ്പം മാത്രമല്ല രാജ്യത്തൊട്ടാകെ ഇത്തരത്തിൽ പിച്ചിച്ചീന്തപ്പെടുന്നവർക്കായാകണം ഈ സമരമെന്നും സുരേഷ് ​ഗോപി പറഞ്ഞു.

നിങ്ങളുടെ വോട്ട് വാങ്ങി വിജയിച്ചു പോയവരെ പിടിച്ചു നിർത്തി രാജി വെപ്പിക്കണം. നിങ്ങളെ പോലെ ഉഴലുന്നവർക്കൊപ്പമാണ് മോദി സർക്കാർ. ഞാൻ ഇവിടേക്ക് സ്വയം വന്നതല്ല. ക്ഷണിച്ചത് അനുസരിച്ചാണ് വന്നത്. ക്ഷണിക്കാതെ വന്ന് മൈക്ക് എടുത്ത് വച്ച് ഐക്യദാർഡ്യം പ്രഖ്യാപിക്കുന്ന രാഷ്‌ട്രീയ ക്കാരനല്ല താനെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

മുനമ്പത്തിന് വേണ്ടി എന്ന് പറഞ്ഞ് ഈ സമരത്തെ കുറച്ച് കാണരുത്. രാജ്യത്ത് സമാനരീതിയിൽ പിച്ചിച്ചീന്തപ്പെടുന്നവർക്ക് വേണ്ടിയാകണം സമരം. അധമ്മത്തിനെതിരെയാകണം സമരം. പുതിയ ജനാധിപത്യ രചനകൾ കുറിച്ചാൽ ഉറപ്പായിട്ടും അത് സംഭവിക്കും. ഒരു ബോർഡിന്റെയും നാടാവില്ല ഇത്. ദേവസ്വം ബോർഡിന്റെയും നാടാവില്ല. ആ നിശ്ചയങ്ങളിലേക്ക് നിങ്ങൾ വരണം- കേന്ദ്രമന്ത്രി പറഞ്ഞു.

ഒരു എംപി എന്ന നിലയ്‌ക്ക് മാത്രമാണ് ഇവിടെ വന്നു സംസാരിക്കുന്നത്. വിഷയം ലോക്സഭയിൽ ഉന്നയിക്കും. സംയുക്ത പാർലമെൻ്ററി കമ്മിറ്റി രൂപീകരിച്ച് പ്രശ്നം പരിഹരിക്കുമെന്നും സുരേഷ് ​ഗോപി ഉറപ്പുനൽകി. ദ്രോഹികളെ വച്ചുപൊറുപ്പിക്കരുത്. ഒരു രാഷ്‌ട്രീയത്തിന്റെയും ചായ്വോടെ യല്ല പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ കണ്ണീരിന്റെ നിറം ചുവപ്പാണെന്ന് അവരെ അറിയിക്കണം. നിങ്ങൾക്കൊപ്പം നരേന്ദ്രമോദി സർക്കാരുണ്ടെന്നും സുരോഷ് ​ഗോപി ഉറപ്പുനൽകി.

ജനാധിപത്യത്തിലാണ വിശ്വസിക്കുന്നതെങ്കിൽ പുനർചിന്തിനം വേണ്ടിവരും. പൗരത്വം ഭേദ​ഗതിയുടെ പേരിൽ കോലാഹലം സൃഷ്ടിച്ചവരാണ് ഇവിടെയുള്ളത്. പല നിയമങ്ങളും മണ്ണിന്റെയും ജനങ്ങളടെയും നല്ലതിനാണ്. നോർത്ത് ഇന്ത്യയിൽ പോയി കാർഷിക നിയമങ്ങൾ പിൻവലിച്ചത് തെറ്റായി പോയെന്ന് വാർത്താ സമ്മേളനം നടത്താമോയെന്ന് ഇന്നലെ ഒരു ട്രോളൻ ചോദിക്കുന്നത് കണ്ടു, സൗകര്യമില്ലെന്നേ പറയൂ. അന്ന് അത് പിൻവലിച്ചപ്പോൾ തന്നെ നിലപാട് വ്യക്തമാക്കിയിരുന്നു. അതിൽ ഇപ്പോഴും ഉറച്ചുനിൽക്കുന്നു. രാഷ്‌ട്രീയത്തിൽ ബലക്കുറവ് സൃഷ്ടിക്കാനുള്ള അവസരത്തിനായാണ് എല്ലാവരും നോക്കി നിൽക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

Tags: Suresh Gopiwaqaf boardMUNAMBAM
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies