" സ്റ്റാലിനും മകനും സനാതന ധർമ്മത്തിന്റെ ഉന്മൂലനം ചെയ്യുമെന്ന് തുറന്നു പറഞ്ഞു; ഇവിടെ അത് പറയുന്നില്ല, അത് മാത്രമാണ് വ്യത്യാസം"
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

” സ്റ്റാലിനും മകനും സനാതന ധർമ്മത്തിന്റെ ഉന്മൂലനം ചെയ്യുമെന്ന് തുറന്നു പറഞ്ഞു; ഇവിടെ അത് പറയുന്നില്ല, അത് മാത്രമാണ് വ്യത്യാസം”

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 30, 2024, 03:05 pm IST
FacebookTwitterWhatsAppTelegram

തിരുവന്തപുരം: ഹിന്ദുമതത്തോട് അവജ്ഞയുളളവരാണ് ദേവസ്വം ബോർഡിന്റെ തലപ്പത്തുള്ളതെന്ന് കെ.പി ശശികല ടിച്ചർ. തമിഴ്നാട്ടിൽ സ്റ്റാലിനും മകനും സനാതന ധർമ്മത്തിന്റെ ഉമ്നൂലനമാണ് തങ്ങളുടെ ജീവിത ലക്ഷ്യമെന്ന് തുറന്നു പറഞ്ഞു. ഇവിടെ അത് പറയുന്നില്ല, അത് മാത്രമാണ് വ്യത്യാസം. തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്തെ ഹിന്ദുമത പാഠശാല അടച്ചു പൂട്ടിയ വിഷയത്തിൽ പ്രതികരിക്കുകയായിരുന്നു ടീച്ചർ.

മതപാഠ ശാലയ്‌ക്ക് ​ഗ്രാന്റ് കൊടുക്കാനുള്ള സംവിധാനം ദേവസ്വം ബോർഡിനുണ്ട്. മതപാഠശാലകൾ നടക്കരുതെന്നാണ് അവരുടെ കാഴ്ചപ്പാട്. അതുകൊണ്ട്  അടച്ചു പൂട്ടിയതിൽ അതിശയം തോന്നുന്നില്ല. ഹിന്ദു ധർമ്മത്തോട് താത്പര്യമുണ്ടായിരുന്നെങ്കിൽ പാഠശാലയുടെ പ്രവർത്തനം അവസാനിപ്പിക്കില്ല. ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ അനാവശ്യമായ പോസ്റ്റ് സൃഷിച്ച് ജീവനക്കാരെ തിരുകി കയറ്റുകയാണ്. അത്തരക്കാർക്ക് ശമ്പളം കൊടുക്കാൻ പണമുണ്ട്. പക്ഷെ മതപാഠശാലയുടെ നടത്തിപ്പിന്  പണമില്ല. കമ്യൂണിസ്റ്റുകാരിൽ നിന്ന് കൂടുതൽ എന്താണ് പ്രതീക്ഷിക്കാവുന്നതെന്നും ശശികല ടീച്ചർ ചോദിച്ചു.

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നന്ദൻകോട് ആസ്ഥാനത്തെ ഹിന്ദുമത വേദാനന്ത സംസ്കൃത പാഠശാലയാണ് വർഷങ്ങളായി അടഞ്ഞു കിടക്കുന്നത്. ദേവസ്വം ബോർഡ് ഫണ്ട് അനുവദിക്കാത്താണ് മതപാഠശാലയുടെ പ്രവർത്തനം നിലയ്‌ക്കാൻ കാരണമായത്. വേദവും സംസ്കൃതവും പഠിപ്പിക്കേണ്ട പാഠശാല ഇന്ന് പാഴ്വസ്തുക്കൾ സൂക്ഷിക്കുന്ന ഇടമാണ്. നിലവിൽ ക്യാന്റീനിലെ പഴയ പാത്രങ്ങളും കസേരയും മേശയും മറ്റ് ഉപയോ​​ഗശൂന്യമായ വസ്തുക്കളുമാണ് ഈ കെട്ടിടത്തിൽ സൂക്ഷിച്ചിരിക്കുന്നത്.

Tags: K P Sasikala TeacherMatha padashala
ShareTweetSendShare

More News from this section

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

Latest News

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies