ഇടത്-വലത് സ്ഥാനാർത്ഥികൾ ചിലയിടങ്ങളിൽ കുറിതൊടും; എന്നാൽ ചിലയിടങ്ങളിൽ കുറി മായ്ച്ച്, പച്ച ഷർട്ട് ധരിച്ചാണ് പോകുന്നത്: സി കൃഷ്ണകുമാർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇടത്-വലത് സ്ഥാനാർത്ഥികൾ ചിലയിടങ്ങളിൽ കുറിതൊടും; എന്നാൽ ചിലയിടങ്ങളിൽ കുറി മായ്ച്ച്, പച്ച ഷർട്ട് ധരിച്ചാണ് പോകുന്നത്: സി കൃഷ്ണകുമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 31, 2024, 12:27 pm IST
Facebook
Twitter
WhatsAppTelegram

പാലക്കാട്: ഇടത്- വലത് മുന്നണി സ്ഥാനാർത്ഥികൾ ജനങ്ങളെ വഞ്ചിക്കുകയാണെന്ന് പാലക്കാട് എൻഡിഎ സ്ഥാനാർത്ഥി സി കൃഷ്ണകുമാർ. എൽഡിഎഫിലെയും യുഡിഎഫിലെയും സ്ഥാനാർത്ഥികൾ ചിലയിടങ്ങളിൽ പ്രചാരണത്തിന് എത്തുമ്പോൾ കുറിതൊടുന്നുവെന്നും എന്നാൽ മറ്റ് ചിലയിടങ്ങളിൽ പച്ച ഷർട്ട് ധരിച്ചാണ് പോകുന്നതെന്നും സി കൃഷ്ണകുമാർ പ്രതികരിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ജനം ടിവിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാലക്കാട്ടെ ഇടത്-വലത് മുന്നണികൾ മതപ്രീണനമാണ് നടത്തുന്നത്. പാലക്കാട്ടെ ജനങ്ങൾ യഥാർത്ഥ മതേതരവാദികളാണ്. ഒരിക്കലും അവർ കപട ആളുകളോടൊപ്പം നിൽക്കില്ല. ഹിന്ദു സമുദായം താമസിക്കുന്ന പ്രദേശങ്ങളിൽ കുറിതൊട്ടും ന്യൂനപക്ഷ സമുദായങ്ങൾ താമസിക്കുന്ന സ്ഥലത്തെല്ലാം കുറി മായ്ച്ച് പച്ച ഷർട്ട് ധരിച്ചുമാണ് അവർ പ്രചാരണത്തിന് പോകുന്നത്. രണ്ട് മുന്നണികളും കപട മതേതരവാദികളാണെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞു.

ബിജെപി രണ്ട് മുന്നണികളെയും പിന്നിലാക്കികൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് മുന്നിലേക്ക് പോകുകയാണ്. രണ്ട് ഘട്ടത്തെ പ്രചാരണം പൂർത്തിയാക്കി മൂന്നാം ഘട്ട സ്ഥാനാർത്ഥി പ്രചാരണത്തിലേക്ക് കടക്കുകയാണ് ബിജെപി. സ്ഥാനാർത്ഥികളെ നേരത്തെ പ്രഖ്യാപിച്ചു എന്ന് പറഞ്ഞ രണ്ട് മുന്നണികളും ഇന്ന് ബിജെപിയ്‌ക്ക് പിന്നിലാണ്. എൽഡിഎഫും യുഡിഎഫും കിതയ്‌ക്കുകയാണ്. രണ്ട് സ്ഥാനാർത്ഥികളും പരിഭ്രാന്തിയിലാണ്. പാലക്കാട്ടെ വോട്ടർമാരെ വഞ്ചിക്കാനായി പല തരത്തിലുള്ള നാടകങ്ങൾ അവർ ചെയ്യുന്നു.

എന്റെ ആശയവും ആദർശവും വച്ചാണ് ഞാൻ ജനങ്ങളെ സമീപിക്കുന്നത്. അത് കണ്ടിട്ടാണ് അവർ നാല് തെരഞ്ഞെടുപ്പുകളിലും എന്നെ വിജയിപ്പിച്ചത്. ഇടത്- വലത് മുന്നണികൾ വർ​ഗീയതയ്‌ക്ക് എതിരായുള്ള പോരാട്ടമാണ് നടത്തുന്നതെങ്കിൽ, എസ്ഡിപിഐയുടെയും ജമാഅത്തെ ഇസ്ലാമിയുടെയും വോട്ട് വേണ്ടായെന്ന് പറയണം. അത് പാലക്കാട്ടെ ജനതയുടെ മുന്നിൽ പറയാൻ തയാറാണെങ്കിൽ അവരെ മതേതരവാദികളായി അം​ഗീകരിക്കാമെന്നും സി കൃഷ്ണകുമാർ പറഞ്ഞു.

Tags: palakkaduc krishnakumar
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies