പരസ്പരം മധുരം പങ്കിട്ടു, ആശംസകളും സമ്മാനങ്ങളും കൈമാറി; ഉറിയിലെ ഗ്രാമവാസികൾക്കൊപ്പം ദീപാവലി ആഘോഷിച്ച് സൈനികർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പരസ്പരം മധുരം പങ്കിട്ടു, ആശംസകളും സമ്മാനങ്ങളും കൈമാറി; ഉറിയിലെ ഗ്രാമവാസികൾക്കൊപ്പം ദീപാവലി ആഘോഷിച്ച് സൈനികർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 31, 2024, 02:33 pm IST
Facebook
Twitter
WhatsAppTelegram

ബരാമുള്ള: നിയന്ത്രണ രേഖയ്‌ക്ക് സമീപമുള്ള ബരാമുള്ള സെക്ടറിലെ ഉറിയിൽ നാട്ടുകാരോടൊപ്പം ദീപാവലി ആഘോഷിച്ച് സൈനികർ. കുട്ടികളോടൊപ്പം പൂത്തിരികത്തിച്ചും ദീപം തെളിയിച്ചും നാട്ടുകാർക്ക് പലഹാരം വിതരണം ചെയ്തുമാണ് സൈനികർ ആഘോഷങ്ങളിൽ പങ്കുചേർന്നത്. പരസ്പരം സമ്മാനങ്ങളും ആശംസകളും കൈമാറി. സൈന്യത്തോടൊപ്പം ദീപാവലി ആഘോഷിക്കാനായതിൽ ഗ്രാമവാസികളും ആഹ്ലാദം പ്രകടിപ്പിച്ചു.

മുൻപും ഈദ് ഉൾപ്പടെയുള്ള എല്ലാ ആഘോഷങ്ങളും തങ്ങൾ സൈനികരോടൊപ്പമാണ് ആഘോഷിക്കുന്നതെന്ന് നാട്ടുകാർ പറഞ്ഞു. അതിർത്തി ഗ്രാമമായതിനാൽ ജനങ്ങൾക്ക് കാവൽ നിൽക്കുന്നത് സൈനികരാണ്. എന്ത് പ്രശ്‌നമുണ്ടായാലും സംരക്ഷിക്കാൻ അവരുണ്ടെന്ന വിശ്വാസം ഉള്ളതുകൊണ്ടാണ് ദീപവലി സമാധാനമായി ആഘോഷിക്കാൻ പറ്റുന്നതെന്ന് ഗ്രാമീണരിലൊരാൾ പറഞ്ഞു. ജാതിമത ഭേദമന്യേ എല്ലാ ആഘോഷങ്ങളിലും സൈനികരെയും നാട്ടുകാർ പങ്കാളികളാക്കാറുണ്ട്.

ഉറിയിൽ മാത്രമല്ല രാജ്യാതിർത്തികളിലും മറ്റ് സൈനിക കേന്ദ്രങ്ങളിലും ദീപാവലി ആഘോഷങ്ങൾ നടന്നു. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് അസമിലെ തേജ്‌പൂർ അതിർത്തിമേഖലകളിൽ വിന്യസിച്ചിരിക്കുന്ന സൈനികർക്കൊപ്പം ആഘോഷങ്ങളിൽ പങ്കുചേർന്നു. 4 കോർപ്പ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദിയും പങ്കെടുത്തു. മുൻവർഷങ്ങളിലും പ്രതിരോധമന്ത്രിയും പ്രധാനമന്ത്രിയും ഉൾപ്പെടെയുള്ളവർ അതിർത്തിയിലെ സൈനികർക്കൊപ്പമാണ് ദീപാവലി ആഘോഷിച്ചത്.

Tags: Indian ArmyURIlocBaramullaJawanslocalsDiwali celebration
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies